ആഗോള ഗോതമ്പ് ക്ഷാമത്തിത്തിനിടെ ആശ്വാസമായി ഇന്ത്യ; ഗോതമ്പ് കയറ്റുമതിയിൽ രണ്ട് വർഷത്തെ അപേക്ഷിച്ച് ഇരട്ടി വർദ്ധനവ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഗോള ഗോതമ്പ് ക്ഷാമത്തിത്തിനിടെ ആശ്വാസമായി ഇന്ത്യ; ഗോതമ്പ് കയറ്റുമതിയിൽ രണ്ട് വർഷത്തെ അപേക്ഷിച്ച് ഇരട്ടി വർദ്ധനവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 10:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷത്തിൽ ഇതുവരെ 3,70,000 ടൺ ഗോതമ്പ് കയറ്റുമതി ചെയ്തതായി റിപ്പോർട്ട്. ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യങ്ങളിലേക്കും ഇന്ത്യയുടെ അയൽരാജ്യങ്ങളിലേക്കുമാണ് ഗോതമ്പ് അധികവും കയറ്റുമതി ചെയ്തത്. ഏകദേശം 47-ഓളം രാജ്യങ്ങളിലേക്കാണ് ഗോതമ്പ് കയറ്റുമതി ചെയ്യുന്നത്.

മെയ് മാസത്തിൽ മാത്രം 47-ഓളം രാജ്യങ്ങളിലേക്ക് രാജ്യത്തു നിന്നും ഗോതമ്പ് കയറ്റുമതി ഉണ്ടായിരുന്നു. 12-ഓളം രാജ്യങ്ങൾ ഗോതമ്പ് കയറ്റി അയക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചിരുന്നു. ബംഗ്ലാദേശ്, ഖത്തർ, നേപ്പാൾ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങൾ ജി2ജി സംവിധാനത്തിന് കീഴിൽ ഇന്ത്യൻ ഗോതമ്പ് സ്വീകരിക്കാൻ യോഗ്യത നേടി.

ഗവൺമെന്റ്-ടു ഗവൺമെന്റ് സംവിധാനത്തിലാണ് കയറ്റുമതി നടത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിരവധി രാജ്യങ്ങൾ ഗോതമ്പിനായി അപേക്ഷിക്കുന്നുണ്ടെന്നും എന്നാൽ വിപണിയിൽ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് കയറ്റുമതി തുടരുന്നതെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ആഗോള ഗോതമ്പ് ക്ഷാമം വിദേശകാര്യ മന്ത്രാലയവും വാണിജ്യ വകുപ്പും നിരീക്ഷിക്കുന്നതിനാൽ കൂടുതൽ രാജ്യങ്ങളിലേക്ക് സഹായം വിപുലീകരിക്കും.

ഗോതമ്പിന്റെ പ്രധാന ഉൽപ്പാദന കേന്ദ്രങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഉഷ്ണതരംഗങ്ങൾ ഉണ്ടായതിനെ തുടർന്ന് വിപണിയിൽ ഇടിവ് സംഭവിച്ചിരുന്നു. ഇതേ തുടർന്ന് ഗോതമ്പിന്റെ ഉപോൽപ്പന്നങ്ങളായ റവ,മൈദ, ആട്ട എന്നിവയുടെ കയറ്റുമതിയിൽ കഴിഞ്ഞ മെയ് മാസത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.എന്നാൽ ആഗോള ഭക്ഷ്യ പ്രതിസന്ധിയെ ചെറുക്കുന്നതിനായി സർക്കാർ ഗോതമ്പ് കയറ്റി അയക്കുകയായിരുന്നു.

2023 സാമ്പത്തിക വർഷത്തിൽ ഇതി വരെയുള്ള കണക്കുകൾ പ്രകാരം 3.8 ദശലക്ഷം ഗോതമ്പാണ് കയറ്റുമതി ചെയ്തത്. രണ്ട് വർഷം മുമ്പ് ഇന്ത്യ കയറ്റുമതി ചെയ്തതിനേക്കാൾ കൂടുതലാണിത്. മൂന്ന് വർഷം മുൻപ് 0.2 ദശലക്ഷം ടണ്ണും രണ്ട് വർഷം മുൻപ് 2 ദശലക്ഷം ടണ്ണും ഒരു വർഷം മുൻപ് 7 ദശലക്ഷം ടണ്ണും കയറ്റുമതി ചെയ്തിരുന്നു.

Tags: wheatexport
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies