ചരിത്രത്തിലാദ്യം ; ഗോതമ്പ് സംഭരണത്തിൽ റെക്കോർഡിട്ട് യോഗി സർക്കാർ ; 11,141 കോടി രൂപ കർഷകർക്ക് കൈമാറി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രത്തിലാദ്യം ; ഗോതമ്പ് സംഭരണത്തിൽ റെക്കോർഡിട്ട് യോഗി സർക്കാർ ; 11,141 കോടി രൂപ കർഷകർക്ക് കൈമാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2021, 10:19 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : 2021-22 റാബി വർഷത്തെ ഗോതമ്പ് സംഭരണത്തിൽ റെക്കോർഡിട്ട് ഉത്തർപ്രദേശ് സർക്കാർ. 56.41 ലക്ഷം മെട്രിക് ടൺ ഗോതമ്പാണ് സർക്കാർ കർഷകരിൽ നിന്നും സംഭരിച്ചത്. ഉത്തർപ്രദേശിന്റെ ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ കർഷകരിൽ നിന്നും ഇത്രയും അധികം ഗോതമ്പ് സംഭരിക്കുന്നത്.

12.98 ലക്ഷം കർഷകരിൽ നിന്നാണ് ഗോതമ്പ് സംഭരിച്ചിരിക്കുന്നത്. പുതിയ കാർഷിക നിയമം നിഷ്‌കർഷിക്കുന്ന അടിസ്ഥാന താങ്ങുവില നൽകിയായിരുന്നു സംഭരണം. 11,141 കോടി രൂപ ഇതിനോടകം തന്നെ ഗോതമ്പിന്റെ താങ്ങുവിലയായി സർക്കാർ കർഷകർക്ക് കൈമാറിക്കഴിഞ്ഞു.

ഗോതമ്പ് സംഭരണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് 58 ശതമാനം വർദ്ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. മുൻ വർഷങ്ങളിൽ 6.64 ലക്ഷം കർഷകരിൽ നിന്നും 35.77 ലക്ഷം മെട്രിക് ടൺ ഗോതമ്പ് മാത്രമാണ് സർക്കാരിന് സംഭരിക്കാൻ കഴിഞ്ഞത്.

നേരത്തെ ഖാരിഫ് വിളകളുടെ സംഭരണത്തിലും സർക്കാർ റെക്കോർഡിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കാർഷിക മേഖലയിൽ സർക്കാർ മറ്റൊരു നേട്ടം സ്വന്തമാക്കുന്നത്. 10.22 ലക്ഷം കർഷകരിൽ നിന്നായി 66.84 ലക്ഷം മെട്രിക് ടൺ ഖാരിഫ് വിളകളാണ് സർക്കാർ സംഭരിച്ചത്. അടിസ്ഥാന താങ്ങുവിലയായി 12,491 കോടി രൂപ സർക്കാർ കർഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയിരുന്നു.

പുതിയ കാർഷിക നിയമങ്ങൾ നിലവിൽ വന്നതാണ് സർക്കാരിന്റെ വിള സംഭരണം വർദ്ധിപ്പിച്ചത്. ഇടനിലക്കാരെ ഒഴിവാക്കനാണ്  പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇടനിലക്കാർ ഒഴിവായത് കർഷകർക്ക് വലിയ സാമ്പത്തിക നേട്ടത്തിനും കാരണമായിട്ടുണ്ട്.

Tags: UPwheatyogi adhithyanathfamersMSP
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies