wild boar - Janam TV

wild boar

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു

ഇടുക്കിയിൽ കാട്ടുപന്നി ആക്രമണം രൂക്ഷം ; രാത്രികാലങ്ങളിൽ കൂട്ടമായിയെത്തി വിളകൾ നശിപ്പിക്കുന്നു ; ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാർ

ഇടുക്കി : നെടുങ്കണ്ടം പ്രകാശ്ഗ്രാം മേഖലയിൽ കാട്ടുപന്നി ആക്രമണം രൂക്ഷമാകുന്നു. ടിഷ്യു കൾച്ചറൽ വാഴയും ഉൾപ്പെടെയുള്ള നിരവധി കൃഷി വിളകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. വനം വകുപ്പ് വിഷയത്തിൽ ...

സ്‌കൂട്ടറില്‍ കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

സ്‌കൂട്ടറില്‍ കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

കാസർകോട്: സ്‌കൂട്ടറിൽ കട്ട് പന്നി കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ യുവാവ് മരണമടഞ്ഞു. പെരിയ വില്ലാരംപതിയിലെ കെ.വി ബാബു മഠത്തിലാണ് (43) മരിച്ചത്. കാസര്‍കോട് നിന്നും ജോലി കഴിഞ്ഞ് ...

boars

കാട്ടുപന്നി കാറിനു കുറുകെ ചാടി; മൂന്ന് പേർക്ക് പരിക്ക്; പന്നി ചത്തു

വടക്കഞ്ചേരി: ദേശീയപാതയിൽ വടക്കഞ്ചേരിഅഞ്ചുമൂർത്തി മംഗലത്ത് കാട്ടുപന്നി കാറിന് കുറുകെ ചാടി മൂന്ന് പേർക്ക് പരിക്ക്. തൃശൂർ ഗുരുവായൂർ സ്വദേശി സിൽബികുമാർ, ഭാര്യ സഞ്ജു, ഇവരുടെ മകനുമാണ് പരിക്കേറ്റത്. ...

മകളെ രക്ഷിക്കാനായി കാട്ടുപന്നിയുമായി പോരാടിയ യുവതി കൊല്ലപ്പെട്ടു; ധൈര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി മാറിയ ഒരമ്മ

മകളെ രക്ഷിക്കാനായി കാട്ടുപന്നിയുമായി പോരാടിയ യുവതി കൊല്ലപ്പെട്ടു; ധൈര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി മാറിയ ഒരമ്മ

റായ്പൂർ : ധൈര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി ഒരമ്മ. ഛത്തീസ്ഖണ്ഡിൽ കുഞ്ഞിനെ രക്ഷിക്കാനായി കാട്ടുപന്നിയുമായി പോരാടി യുവതി. പോരാട്ടത്തിനൊടുവിൽ മരണം വില്ലനായി. ഛത്തീസ്ഗഡിലെ കോർബ പസാൻ വനമേഖലയിലെ തെലിയമാർ ...

കാട്ടുപന്നി പാഞ്ഞുവന്ന് ആക്രമിച്ചു; കർഷകന്റെ ജീവൻ രക്ഷിച്ചത് പശുക്കൾ

കാട്ടുപന്നി പാഞ്ഞുവന്ന് ആക്രമിച്ചു; കർഷകന്റെ ജീവൻ രക്ഷിച്ചത് പശുക്കൾ

പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കർഷകൻ. ഷൊർണൂർ കാരക്കാട് കുറ്റിക്കാട്ടിൽ കൃഷ്ണദാസാണ് (56) ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. വളർത്തു പശുക്കളാണ് കാട്ടുപന്നിയിൽ തിന്നും തന്നെ ...

പൊട്ടക്കിണറ്റിൽ നിലവിളിയുമായി കാട്ടുപന്നി ; വെടിവെച്ച് കൊന്നു

പൊട്ടക്കിണറ്റിൽ നിലവിളിയുമായി കാട്ടുപന്നി ; വെടിവെച്ച് കൊന്നു

പത്തനംതിട്ട : പൊട്ടക്കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. പത്തനംതിട്ട ഓമല്ലൂരിലാണ് സംഭവം. ആറ്റരികം കൊട്ടൂർപള്ളിൽ ശശിയുടെ പറമ്പിലെ പൊട്ടക്കിണറ്റിലാണ് കാട്ടുപന്നി വീണത്. ഇന്നലെ രാവിലെ പതിനൊന്ന് ...

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു

കോഴിക്കോട് കാട്ടുപന്നിയെ വെടിവെച്ച് കൊന്നു; പുതിയ ഉത്തരവിന് പിന്നാലെയുളള ആദ്യ നീക്കം

കോഴിക്കോട് : കോടഞ്ചേരിയിൽ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ഞാളിയത്ത് യോഹന്നാൻറെ കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെയാണ് പഞ്ചായത്തിന്റെ അനുമതിയോടെ വെടിവെച്ചുകൊന്നത്. സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു നടപടിക്രമങ്ങൾ. തോക്ക് ലൈസൻസുള്ള ...

മലപ്പുറത്ത് പന്നി വേട്ടയ്‌ക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു

മലപ്പുറത്ത് പന്നി വേട്ടയ്‌ക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു

മലപ്പുറം : നിയമവിരുദ്ധമായി പന്നിയെ വേട്ടയാടുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇർഷാദാണ് മരിച്ചത്. പന്നിയെ പിടിക്കാൻ പോയ മൂന്നംഗ സംഘത്തിലെ ...

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു

കാട്ടുപന്നികളെ കൊല്ലാം; ഇവർക്ക് മാത്രം; പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം : കാട്ടു പന്നികളെ കൊല്ലാൻ പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്. തദ്ദേശ സ്ഥാപനങ്ങളിലെ അധികാരപ്പെട്ടവർക്ക് ആണ് കൊല്ലാൻ അനുമതി. മറ്റ് വന്യ ജീവികളുടെ ജീവൻ നഷ്ടപ്പെടുന്ന ...

കോഴിക്കോട് ആശങ്ക പരത്തിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കോഴിക്കോട് ആശങ്ക പരത്തിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കോഴിക്കോട് : തിരുവമ്പാടിയിൽ 12 കാരനെ കുത്തിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. പുല്ലപ്പള്ളിയിൽ ഷനൂപിന്റെ മകൻ അദിനാനാണ് കാട്ടുപന്നി ആക്രമണത്തിൽ് ഗുരുതരമായി പരിക്കേറ്റത്. ഇതിന് പിന്നാലെ വനംവകുപ്പ് ...

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു

ജനങ്ങൾക്ക് തലവേദനയായി കാട്ടുപന്നികൾ; ആക്രമണത്തിൽ 12 കാരന് പരിക്ക്

കോഴിക്കോട്: തിരുവമ്പാടിയിൽ കുട്ടിയെ കാട്ടുപന്നി ആക്രമിച്ചു. ചേപ്പിലങ്ങോട് സ്വദേശിയായ 12കാരനെയാണ് കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചത്. കുട്ടിയെ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയോടെയായിരുന്നു സംഭവമെന്നാണ് വിവരം. കുട്ടിയുടെ ഇരുകാലുകളിലുമാണ് ...

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു

കോഴിക്കോട് കടയിൽ കയറി കാട്ടുപന്നിയുടെ ആക്രമണം; കോളേജ് അദ്ധ്യാപകന് പരിക്ക്; വീടിന് മുറ്റത്ത് നിന്നവരെയും ആക്രമിച്ചു

കോഴിക്കോട്: വ്യാപാര സ്ഥാപനത്തിൽ കയറി കാട്ടുപന്നിയുടെ ആക്രമണം. താമരശ്ശേരി ചുങ്കത്ത് ഫോറസ്റ്റ് ഓഫീസിന് സമീപത്താണ് സംഭവം. കടയിൽ എത്തിയ അദ്ധ്യാപകനെ കാട്ടുപന്നി കുത്തിപരിക്കേൽപ്പിച്ചു. ഈങ്ങാപ്പുഴ പാലയ്ക്കാമറ്റത്തിൽ ലിജോ ...

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു

സംസ്ഥാനത്ത് 406 കാട്ടുപന്നി ഹോട്ട് സ്പോട്ടുകൾ; പട്ടിക കേന്ദ്രത്തിന് കൈമാറി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : കാട്ടുപന്നി ശല്യം രൂക്ഷമായ ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക കേന്ദ്രസർക്കാരിന് സമർപ്പിച്ച് സംസ്ഥാന സർക്കാർ. പട്ടിക പ്രകാരം കേരളത്തിലെ 406 വില്ലേജുകളാണ് രൂക്ഷമായ കാട്ടുപന്നി ശല്യം ...

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു

മലപ്പുറത്ത് പന്നിയെ കെണിവെച്ച്പിടിച്ച് കൊന്ന് കറിവെച്ചു; രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം : കാട്ടുപന്നിയെ കെണിവെച്ച്പിടിച്ച് കൊന്ന് കറിവെച്ചവരെ അറസ്റ്റ് ചെയ്ത് വനംവകുപ്പ്. വണ്ടൂർ സ്വദേശികളായ ബാലകൃഷ്ണൻ, കൃഷ്ണകുമാർ എന്നിവരാണ് അറസ്റ്റിലായത്. ബാലകൃഷ്ണന്റെ വീട്ടിൽ നിന്നും പന്നിയിറച്ചിയും കണ്ടെത്തി. ...

തൊണ്ടയാട് ബൈപ്പാസിൽ വാഹനാപകടം ഉണ്ടാക്കിയത് ഒരു ക്വിന്റൽ തൂക്കമുളള പന്നി; വെടിവെച്ചു കൊന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ

തൊണ്ടയാട് ബൈപ്പാസിൽ വാഹനാപകടം ഉണ്ടാക്കിയത് ഒരു ക്വിന്റൽ തൂക്കമുളള പന്നി; വെടിവെച്ചു കൊന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ

കോഴിക്കോട് : തൊണ്ടയാട് ബൈപ്പാസിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണം ആയ കാട്ടുപന്നിയെ വെടിവെച്ചിട്ടു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യത്തിൽ ഏർപ്പെട്ടത്. ഇന്നലെ പന്നി ...

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു

കാട്ടുപന്നികളെ കൊന്നൊടുക്കുന്നത് ഫലപ്രദമായി നടപ്പാക്കി ഒറ്റപ്പാലം റേഞ്ച് ; ഇതുവരെ കൊന്നത് 145 പന്നികളെ

പാലക്കാട് : ജനവാസ കാർഷിക മേഖലയിൽ ശല്യമുണ്ടാകുന്ന കാട്ടുപന്നികളെ കൊന്നൊടുക്കുന്നത് ഫലപ്രദമായി നടപ്പാക്കി ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് അധികൃതർ. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ റേഞ്ച് പരിധിയിലുള്ള 145 ...

കാട്ടുപന്നി ശല്യം; മനസുമാറി എ.കെ ശശീന്ദ്രൻ; വന്യജീവികളെ സംരക്ഷിക്കേണ്ട വനംവകുപ്പ് കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കണമെന്ന് പറയുന്നതിൽ പൊരുത്തക്കേടെന്നും വിശദീകരണം

കാട്ടുപന്നി ശല്യം; മനസുമാറി എ.കെ ശശീന്ദ്രൻ; വന്യജീവികളെ സംരക്ഷിക്കേണ്ട വനംവകുപ്പ് കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കണമെന്ന് പറയുന്നതിൽ പൊരുത്തക്കേടെന്നും വിശദീകരണം

തിരുവനന്തപുരം; കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന വിഷയത്തിൽ പ്രതികരണവുമായി വനംമന്ത്രി എ.കെ ശശീന്ദ്രൻ. വന്യജീവികളെ സംരക്ഷിക്കേണ്ട വനംവകുപ്പ് തന്നെ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ പൊരുത്തക്കേടുണ്ട്. ഇത്തരത്തിൽ കേന്ദ്രത്തെ ...

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു

പാലക്കാട് : നെന്മാറയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. ഒലിപ്പാറ നേർച്ചപ്പാറ സ്വദേശി മാണിയാണ് കൊല്ലപ്പെട്ടത്. രാവിലെയോടെയായിരുന്നു സംഭവം. റബ്ബർ കർഷനാണ് മാണി. രാവിലെ തോട്ടത്തിലെത്തി റബ്ബർ ...