world corona - Janam TV
Sunday, November 9 2025

world corona

ലോകത്താകമാനം കൊറോണ സ്ഥിരീകരിച്ചത് 20 കോടിയാളുകള്‍ക്ക്

വാഷിങ്ടണ്‍: ആഗോളതലത്തില്‍ 20 കോടിയിലധികം ആളുകള്‍ക്ക് കൊറോണ ബാധിച്ചതായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട്. 4.26 ദശലക്ഷം രോഗികള്‍ക്ക് ജീവഹാനി സംഭവിച്ചതായും 430 കോടിയിലധികം ആളുകള്‍ വാക്‌സിന്‍ ...

ആഗോള കൊറോണ നിരക്കില്‍ വര്‍ദ്ധന: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജെനീവ: ആഗോളതലത്തില്‍ കൊറോണ വ്യാപനത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തിയതായി ലോകാരോഗ്യ സംഘടന. ഇന്നലെ ഒറ്റ ദിവസം മാത്രം 6,57,312 പേര്‍ക്ക് ആഗോള തലത്തില്‍ കൊറോണ പുതുതായി കണ്ടെത്തിയെന്ന് ലോകാരോഗ്യ ...

ലോകത്ത് കൊറോണ ബാധിതർ അഞ്ച് കോടി കവിഞ്ഞു

ന്യൂയോർക്ക്: ലോകത്ത് കൊറോണ ബാധിതർ അഞ്ച് കോടി കടന്നു. 51,467,496 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 1,272,605 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത് .  നിലവിൽ ലോകത്ത് ...

ലോകത്ത് കൊറോണ മരണം പതിമൂന്ന് ലക്ഷത്തിലേക്ക്

ന്യൂയോർക്ക്: ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ലക്ഷത്തിലേക്ക് എത്തുന്നു. ഇതുവരെ ലോകത്ത് കൊറോണ ബാധിച്ച് മരിച്ചത് 1,261,971 പേരാണ്. 50,728,889 പേർക്കാണ് ഇതുവരെ കൊറോണ ...

ലോകത്ത് കൊറോണ നിരക്ക് വർദ്ധിക്കുന്നു

ന്യൂയോർക്ക്: ലോകത്ത്  കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു.  നേരത്തെ കൊറോണ കേസുകൾ കുറവുള്ള പലരാജ്യങ്ങളിലും വീണ്ടും രോഗവ്യാപന തോത് കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,39,814  ...

ലോകത്ത് കൊറോണ മരണ നിരക്ക് പന്ത്രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു

ജനീവ: ലോകത്ത് കൊറോണ മരണ നിരക്ക് പന്ത്രണ്ട് ലക്ഷത്തിലേക്ക് എത്തുന്നു. ഇതുവരെ ലോകത്ത് കൊറോണ ബാധിച്ച് 1,171,271 പേരാണ്  മരണപ്പെട്ടത്. 24 മണിക്കൂറിനിടെ 7,023 പേരാണ് കൊറോണ ...

കൊറോണക്കെതിരായ പോരാട്ടത്തിൽ ഉപേക്ഷ വിചാരിക്കരുത് ; ഏത് നിമിഷവും വ്യാപനം രൂക്ഷമാകും ; ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: കൊറോണയ്‌ക്കെതിരായി രാജ്യങ്ങളില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരടിപോലും പിന്നോട്ട് പോകരുതെന്ന നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന. വാക്‌സിനും മരുന്നുകളും ലഭ്യമാകുന്നത് വരെ ശക്തമായ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ സ്വയം ...

കൊറോണ പ്രതിരോധ വാക്സിനായ കൊവാക്സിന്റെ മൂന്നാംഘട്ടം പരീക്ഷണത്തിന് അനുമതി ലഭിച്ചു

ന്യൂഡൽഹി: ഇന്ത്യ വികസിപ്പിക്കുന്ന കൊറോണ പ്രതിരോധ വാക്സിനായ കൊവാക്സിന്റെ  മൂന്നാംഘട്ടം പരീക്ഷണത്തിന് അനുമതി ലഭിച്ചു. ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് അനുമതി നൽകിയത്. ഐസിഎംആറുമായി  സഹകരിച്ചാണ് ...

ആഗോള കൊറോണ ബാധ രണ്ടര കോടി കടന്നു; രോഗമുക്തര്‍ ഒന്നേമുക്കാല്‍ കോടിയിലെത്തി

ജനീവ: ആഗോളരംഗത്ത് കൊറോണ ബാധിതരുടെ എണ്ണം രണ്ടര കോടി കടന്നതായി ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളിലായി 2,56,41,965 പേര്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ഇതുവരെ 1,79,43,674 പേര്‍ രോഗമുക്തരായതായും ...

ആഗോള കൊറോണ : 2.38 കോടി കടന്നു; രോഗമുക്തര്‍ 1.63കോടിയിലേയ്‌ക്ക്

ജനീവ: ആഗോള തലത്തിലെ കൊറോണ വ്യാപനം 2.38കോടി കവിഞ്ഞു. ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് 2,38,811,693 പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചിരിക്കുന്നത്. എന്നാല്‍ രോഗമുക്തിനേടുന്നവരുടെ എണ്ണവും അതുപോലെ മെച്ചപ്പെടുന്നതായി ...

ആഗോള കൊറോണ വ്യാപനം രണ്ടേകാല്‍ കോടി; ഇറ്റലിയില്‍ രോഗബാധ കുറയുന്നു

ജനീവ: ആഗോള തലത്തിലെ കൊറോണ വ്യാപനം രണ്ടേകാല്‍ക്കോടി കവിഞ്ഞു. ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് 2,25,93,620 പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചിരിക്കുന്നത്. എന്നാല്‍ രോഗമുക്തിനേടുന്നവരുടെ എണ്ണവും അതുപോലെ മെച്ചപ്പെടുന്നതായി ...

ആഗോള കൊറോണ ബാധ 2.18 കോടി; രോഗമുക്തര്‍ ഒന്നരക്കോടിയിലേയ്‌ക്ക്

ജനീവ: ആഗോള തലത്തിലെ കൊറോണ വ്യാപന തോതിനേക്കാള്‍ വേഗത്തില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നതായി കണക്കുകള്‍. ലോകത്താകമാനം ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണ 2,18,26,447 ആയെന്നാണ് ലോകാരോഗ്യ ...

ലോകത്ത് 2 കോടി കൊറോണ രോഗികൾ ; രോഗമുക്തരായവരുടെ എണ്ണം ഒരു കോടി മുപ്പത് ലക്ഷം കഴിഞ്ഞു

ജനീവ: ആഗോളതലത്തില്‍ കൊറോണ വ്യാപനം രണ്ടുകോടി കടന്നു. ഇന്നത്തെ കണക്ക നുസരിച്ച് 2,05,44,838 പേര്‍ക്കാണ് ആഗോളതലത്തില്‍ കൊറോണ ബാധിച്ചിരിക്കുന്നത്. എന്നാല്‍ ഇതോടൊപ്പം രോഗമുക്തരുടെ എണ്ണം 1,34,61,888 കടന്നതായി ...

കൊറോണ ആഗോളതലത്തില്‍ ഒരു കോടി തൊണ്ണൂറ്റിയഞ്ചു ലക്ഷം; മരണം 7.25 ലക്ഷത്തിലേയ്‌ക്ക്

ജനീവ: ആഗോളതലത്തിലെ കൊറോണ വ്യാപന നിരക്ക് കൂടുകയാണ്. ആകെ ബാധിതര്‍ 1,9546,748 പേരെന്നാണ് ഏറ്റവും പുതിയ കണക്ക്. ആകെ 7,24,123 പേരാണ് മരിച്ചത്. രോഗമുക്തരാകുന്നവരുടെ എണ്ണം അതേസമയം ...

കൊറോണ ആഗോളതലത്തില്‍ ഒരു കോടി തൊണ്ണൂറ്റിരണ്ടു ലക്ഷം; മരണം 7 ലക്ഷം കടന്നു

ജനീവ: ആഗോളതലത്തിലെ കൊറോണ വ്യാപന നിരക്ക് കൂടുകയാണ്. ആകെ ബാധിതര്‍ 1,92,61,406 പേരെന്നാണ് ഏറ്റവും പുതിയ കണക്ക്. ആകെ 7,17,710 പേരാണ് മരിച്ചത്. രോഗമുക്തരാകുന്നവരുടെ എണ്ണം അതേസമയം ...

കൊറോണ ആഗോളതലത്തില്‍ ഒരു കോടി തൊണ്ണൂറുലക്ഷം; മരണം 7 ലക്ഷം കടന്നു

ജനീവ: ആഗോളതലത്തിലെ കൊറോണ വ്യാപന നിരക്ക് കുറയുന്നില്ല. ആകെ ബാധിതര്‍ 1,89,77,639 പേരെന്നാണ് ഏറ്റവും പുതിയ കണക്ക്. ആകെ 7,11,220 പേരാണ് മരിച്ചത്. രോഗമുക്തരാകുന്നവരുടെ എണ്ണം അതേസമയം ...

കൊറോണ ആഗോളതലത്തില്‍ ഒരു കോടി എണ്‍പതുലക്ഷം കടന്നു; മരണം 7 ലക്ഷത്തിലേയ്‌ക്ക്

ജനീവ: ആഗോളതലത്തിലെ കൊറോണ വ്യാപന നിരക്ക് കുറയുന്നില്ല. ആകെ ബാധിതര്‍ ഇതുവരെ 1,82,37,006 പേരെന്നാണ് ഏറ്റവും പുതിയ കണക്ക്. ആകെ 6,92,835 പേരാണ് മരിച്ചത്. രോഗമുക്തരാകുന്നവരുടെ എണ്ണം ...

ആഗോള തലത്തിലെ കൊറോണ ബാധിതരുടെ എണ്ണം ഒന്നരക്കോടിയിലേയ്‌ക്ക് ; രോഗം ബാധിക്കുന്നവരും മുക്തരാവുന്നതും ഒരേ ശതമാനം

ന്യൂയോര്‍ക്ക്: ആഗോള തലത്തിലെ കൊറോണ ബാധിതരുടെ എണ്ണം ഒന്നരക്കോടിയിലേയ്ക്ക്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 1,48,52,700 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധയുണ്ടായത്. എന്നാല്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം ...