ബംഗാള് ഉള്ക്കടലില് ന്യൂനമര്ദ്ദ സാധ്യത; കേരളത്തില് മഴ മുന്നറിയിപ്പ്, നാല് ജില്ലകളില് യെല്ലോ അലര്ട്ട്
തിരുവനന്തപുരം: ബംഗാള് ഉള്ക്കടലില് ചൊവ്വാഴ്ചയോടെ ന്യൂനമര്ദ്ദം രൂപപ്പെടാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില് ബുധനാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളില് ...























