Yemen - Janam TV
Friday, November 7 2025

Yemen

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്: നിമിഷപ്രിയയുടെ വധശിക്ഷ ഈ 16-ന്, ശേഷിക്കുന്നത് ഒരേയൊരു വഴി

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ജുലായ് 16ന് നടപ്പാക്കും. വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച ഉത്തരവിൽ പ്രോസിക്യൂട്ടര്‍ ഒപ്പിട്ടു. ...

ഇസ്രയേലിൽ ​ഹൂതി ഭീകരരുടെ മിസൈൽ ആക്രമണം; ശക്തമായി തിരിച്ചടിച്ച് ഐഡിഎഫ്

ടെൽഅവീവ്: ഇസ്രയേലിലേക്ക് മിസൈലാക്രമണം നടത്തി യെമൻ പ്രതിരോധസേന. ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളിൽ ആക്രമണം നടത്തിയതായാണ് വിവരം. പല പ്രദേശങ്ങളിലും തുടർച്ചയായി സൈറൻ മുഴങ്ങയതിനെ തുടർന്ന് ജനങ്ങളോട് സുരക്ഷിത ...

“നിർത്തിയില്ലെങ്കിൽ, നിങ്ങളുടെ മേൽ നരകം വർഷിക്കും”; ഹൂതികൾക്ക് അവസാന താക്കീതുമായി ട്രംപ്; യെമനിലെ അമേരിക്കൻ വ്യോമാക്രമണത്തിൽ 31 മരണം

സന: യെമനിലെ ഹൂതി വിമതർക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ മരണസംഖ്യ 31 ആയി. നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ചെങ്കടലിൽ യുഎസ് കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ...

ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രായേലിനെ ആക്രമിച്ച് യെമനിലെ ഹൂതി വിമതർ; ശക്തമായി തിരിച്ചടിച്ച് ഇസ്രായേൽ പ്രതിരോധ സേന

ടെൽഅവീവ്: ഹിസ്ബുള്ള ഭീകരസംഘടനയുടെ നേതാക്കളെ വധിച്ചതിന് പിന്നാലെ യെമനിലെ ഹൂതി വിമതർക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. കഴിഞ്ഞ രണ്ട് ദിവസമായി ഹൂതി വിമതർ ഇസ്രായേലിന് നേരെ മിസൈലുകളും ...

8 വയസുകാരിയെ കെട്ടിയത് 40-കാരൻ; വിവാഹരാത്രി രക്തസ്രാവത്തെ തുടർന്ന് കുട്ടി മരിച്ചു; വീണ്ടും ചർച്ചയായി വാർത്ത

വിവാഹപ്രായം കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഇറാഖ്. പെൺകുട്ടികൾക്ക് വിവാഹത്തിന് അനുമതി നൽകുന്ന നിയമപരമായ പ്രായം 18 ആണെന്നിരിക്കെ ഇത് ഒമ്പതാക്കി ചുരുക്കാനുള്ള നടപടികളാണ് ഇറാഖ് പാർലമെന്റിൽ പുരോ​ഗമിക്കുന്നത്. നിരവധി ...

ചെങ്കടലിൽ ബ്രിട്ടന്റെ എണ്ണക്കപ്പൽ ലക്ഷ്യമിട്ട് മിസൈൽ ആക്രമണവുമായി ഹൂതി വിമതർ; യുഎസ് ഡ്രോൺ വെടിവച്ച് വീഴ്‌ത്തി; പ്രതികരിക്കാതെ യുഎസ് സൈന്യം

സന: ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണവുമായി യെമനിലെ ഹൂതി വിമതർ. ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലാണ് ഹൂതി വിമതർ ഇക്കൂറി ആക്രമിച്ചത്. ഇതിന് പുറമെ ...

ചെങ്കടലിൽ ആക്രമണം തുടർന്ന് ഹൂതി വിമതർ; അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു

കയ്‌റോ: ചെങ്കടലിൽ അമേരിക്കയുടെ രണ്ട് യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണവുമായി യെമനിലെ ഹൂതി വിമതർ. യുദ്ധക്കപ്പലുകൾക്ക് നേരെ സൈനിക ഓപ്പറേഷൻ നടത്തിയ വിവരം ഹൂതി വിമത ഗ്രൂപ്പിന്റെ സൈനിക ...

ചെങ്കടൽ വഴി പോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണം തുടർന്ന് ഹൂതി വിമതർ; ആഗോള ഭീകരരായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി അമേരിക്ക

ന്യൂയോർക്ക്: യെമനിലെ ഹൂതി വിമതരെ ആഗോള ഭീകരരായി റീലിസ്റ്റ് ചെയ്യാനൊരുങ്ങി അമേരിക്ക. ഇതിനുള്ള നീക്കങ്ങൾ ബൈഡൻ ഭരണകൂടം ആരംഭിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ചെങ്കടലിൽ കപ്പലുകൾക്ക് ...

ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകളെ ഇനിയും ആക്രമിക്കുമെന്ന് ഹൂതി വിമതർ; ഹൂതി വിഭാഗത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ആക്രമണം കടുപ്പിച്ച് യുഎസ് സൈന്യം

വാഷിംഗ്ടൺ: ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പ് തള്ളിയതിന് പിന്നാലെ, യെമനിലെ ഹൂതി വിഭാഗത്തിന്റെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ആക്രമണങ്ങൾ ...

യെമനുമായി ഒരു യുദ്ധത്തിന് താത്പര്യമില്ല; ഹൂതികൾ ഭീകരാക്രമണം തുടർന്നാൽ അമേരിക്ക തിരിച്ചടിക്കും: ജോ ബൈഡൻ

വാഷിം​ഗ്ടൺ: ഹൂതികൾ ഭീകര സംഘടനയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കൻ, ബ്രിട്ടിഷ് കപ്പലുകൾക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് ബൈഡന്റെ പരാമർശം. ഹൂതികൾ ഭീകരാക്രമണം തുടരുകയാണെങ്കിൽ ...

ചെങ്കടൽ വഴിയുള്ള കപ്പലുകളെ വിടാതെ ഹൂതി വിമതർ; മുന്നറിയിപ്പ് അവഗണിച്ചതോടെ യെമനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണവുമായി അമേരിക്കയും ബ്രിട്ടണും

യെമനിൽ ഹൂതികളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾക്ക് നേരെ ആക്രമണം ആരംഭിച്ച് അമേരിക്കയും ബ്രിട്ടണും. ചെങ്കടൽ വഴിയുള്ള കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ അമേരിക്ക ഉൾപ്പെടെ ...

ചെങ്കടലിലൂടെ പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണം; ഗുരുതര പ്രത്യാഘാതമുണ്ടാകും; ഹൂതി വിമതർക്ക് മുന്നറിയിപ്പുമായി അമേരിക്ക

ന്യൂയോർക്ക്: ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ, ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യെമനിലെ ഹൂതി വിമതർക്ക് മുന്നറിയിപ്പുമായി അമേരിക്ക ഉൾപ്പെടെ 12 ...

റംസാനിനോടനുബന്ധിച്ച് വ്യാപാരികൾ നടത്തിയ സക്കാത്തിലെ തിക്കിലും തിരക്കിലും പെട്ട് 78 പേർ മരണപ്പെട്ടു; നൂറിലധികം പേർക്ക് പരിക്ക്

യമന്‍: യമനിലെ സനയിൽ റംസാനോട് അനുബന്ധിച്ച് ഓൾഡ് സിറ്റിയിൽ വ്യാപാരികൾ സംഘടിപ്പിച്ച സക്കാത്ത് വിതരണ പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് 78 പേർ മരണപ്പെട്ടു. സംഭവത്തില്‍ നൂറിലധികം ...

70 ലധികം ജീവനക്കാർ; ലക്ഷങ്ങൾ ശമ്പളം; ഓൺലൈൻ രജിസ്‌ട്രേഷന് മാത്രമായൊരു വകുപ്പ്; നോർക്ക വെറും നോക്കുകുത്തി

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന മലയാളികളുടെ കണക്കുകൾ സൂക്ഷിക്കാതെ സംസ്ഥാന സർക്കാരും നോർക്കാ റൂട്ട്‌സും. ഇന്ത്യയിൽ നിന്നുള്ള 773 പേർ സൗദി ജയിലിൽ കഴിയുന്നുണ്ടെന്ന കണക്ക് ...

മതപഠനത്തിനായി യെമനിലേക്ക് പോയി; കാസർകോട് സ്വദേശിയടക്കം 14 പേരെ സലാലയിൽ നിന്ന് പിടികൂടി നാട് കടത്തി

കാസർകോട്: യമനിലേക്ക് മതപഠനത്തിന് പുറപ്പെട്ട കാസർകോട് സ്വദേശിയടക്കം 14 പേരെ സലാലയിൽ നിന്ന് പിടികൂടി നാട് കടത്തി. ഇന്ത്യ നയതന്ത്രബന്ധം വിച്ഛേദിച്ച യെമനിലേക്ക് മതപഠനത്തിന് പുറപ്പെട്ട കാസർകോട് ...

നിമിഷപ്രിയയുടെ കേസിൽ അന്തിമവിധി പറയുന്നത് നീട്ടി; വധശിക്ഷ ശരിവയ്‌ക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുന്നിൽ വൻ പ്രതിഷേധം

കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ(33)യുടെ അപ്പീൽ ഹർജിയിൽ വിധി പറയുന്നത് ഒരാഴ്ച നീട്ടി ...

യെമനിൽ സൗദിസഖ്യസേന വ്യോമാക്രമണം; 200 ഓളം ഹൂതി ഭീകരർ കൊല്ലപ്പെട്ടു

മനാമ: യെമനിലെ മാരിബിലും ശബ്വയിലും സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളിൽ 200 ലേറെ ഹൂതി ഭീകരർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 22 സൈനിക വാഹനങ്ങളും ഉപകരണങ്ങളും തകർത്തതായാണ് വിവരം. ...