yogi aditya nath - Janam TV
Friday, November 7 2025

yogi aditya nath

ഹിന്ദു വിശ്വാസത്തോട് കോൺഗ്രസിന് അവജ്ഞയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കൊപ്പം ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയ്‌ക്കെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിലൂടെ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്ന് ...

കുശിനഗറിൽ കാർഷിക സാങ്കേതിക സർവകലാശാല; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: കുശിനഗറിൽ ഒരു കാർഷിക സാങ്കേതിക സർവകലാശാല സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാർഷിക മേഖലയിൽ സാങ്കേതികമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ലക്ഷ്യമിട്ടാണ് കാർഷിക സാങ്കേതിക ...

‘വീർ ബാല ദിവസ്’ ആചരണം : സിഖ് മതഗ്രന്ഥം ശിരസ്സിലേറ്റി യോഗി ആദിത്യനാഥ്

ലക്‌നൗ: രാജ്യത്തിനായി വീരബലിദാനം നടത്തിയ സിഖ് പരമ്പരയുടെ ഓർമ്മപ്പെടുത്തൽ ദിനത്തിൽ സിഖ് സമൂഹത്തിനൊപ്പം ചടങ്ങിൽ പങ്കെടുത്ത് യോഗി ആദിത്യനാഥും. വീർ ബാല ദിവസ് പ്രമാണിച്ച് ലക്‌നൗവിലെ സിഖ് ...

ശ്രീകൃഷ്ണ ജന്മസ്ഥാനിൽ ഉത്സവം; ത്രിദിന ആഘോഷങ്ങൾക്ക് നേതൃത്വം നൽകി യോഗി ആദിത്യനാഥ്

മഥുര: ശ്രീകൃഷ്ണ ജന്മസ്ഥാനായ മഥുരയിലെ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകൾക്ക് നേതൃത്വം നൽകിയതോടെ മൂന്നു ദിവസത്തെ ആഘോഷങ്ങൾക്ക് തുടക്കമായി. ...

വീണ്ടും യു പി പിടിക്കാൻ ; ചാണക്യ തന്ത്രങ്ങളുമായി അമിത്ഷാ യു പിയിലേക്ക്

ഡൽഹി : കഴിഞ്ഞ തവണ യു പി പിടിച്ചെടുത്ത ചാണക്യ തന്ത്രങ്ങളുമായി അമിത് ഷാ നാളെ ഉത്തർ പ്രാദേശിലെത്തും . തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഇതാദ്യമായാണ് അമിത് ...

മദൻ മോഹൻ മാളവ്യയ്‌ക്ക് ആദരവർപ്പിച്ച് അമിത് ഷാ വാരാണാസിയിൽ; രാജ്യത്തിന് പ്രചോദനമായ വ്യക്തിത്വമെന്ന് വിശേഷണം

ലക്‌നൗ: സ്വാതന്ത്ര്യ സമര സേനാനി മദൻ മോഹൻ മാളവ്യയുടെ പ്രതിമയിൽ പുഷ്പ്പാർച്ചന നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബനാറസ് സർവ്വകലാശാലയുടെ സ്ഥാപകനായ മദൻ മോഹൻ മാളവ്യയുടെ ...

സിക്ക വൈറസ് വ്യാപനം: അടിയന്തിര യോഗം വിളിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശിൽ സിക്ക വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അടിയന്തിര യോഗം വിളിച്ച് യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ കാൻപൂരിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ നിന്നുള്ള 79 പേർക്കാണ് ...

ഗോരഖ്പൂർ കൊറോണ മുക്തം; ജില്ലാഭരണകൂടത്തെയും ആരോഗ്യ പ്രവർത്തകരെയും പ്രശംസിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: കൊറോണയിൽ നിന്നും മുക്തി നേടി ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ല. ഈ നേട്ടം കൈവരിക്കാനായി നിരന്തരം പരിശ്രമിച്ച ജില്ലാഭരണകൂടത്തെയും ആരോഗ്യ പ്രവർത്തകരെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ...

ദീപാവലി മധുരങ്ങളുമായി യോഗി ആദിത്യനാഥ് നേരിട്ടെത്തി : സന്തോഷത്തോടെ പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കൾ

ലക്നൗ : പ്രധാനമന്ത്രി ജൻ ആവാസ് യോജന ഗുണഭോക്താക്കളുടെ വീടുകളിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ദീപാവലിക്ക് പടക്കങ്ങളും മധുരപലഹാരങ്ങളുമായാണ് യോഗി ആദിത്യനാഥ് എത്തിയത് . ...

യുപി തെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി ന്യൂനപക്ഷ മോർച്ചയും; ഓരോ മണ്ഡലത്തിലും പ്രചാരണത്തിന് 100 പേരുടെ സംഘമെത്തും

ലക്‌നൗ: അടുത്ത വർഷം നടക്കാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി ന്യൂനപക്ഷ മോർച്ചയും. ഓരോ മണ്ഡലത്തിലും നൂറ് പേരടങ്ങുന്ന സംഘത്തെ പ്രചാരണത്തിനായി നിയോഗിക്കാനാണ് തീരുമാനം. യോഗി സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും ...

ഇന്ത്യയുടെ അഭിമാനവും ശത്രു രാജ്യങ്ങളുടെ പേടി സ്വപ്‌നവും.. ഭാരതത്തിന്റെ വജ്രായുധം ബ്രഹ്മോസ്..വീഡിയോ

ഇന്ത്യയുടെ അഭിമാനവും ശത്രു രാജ്യങ്ങളുടെ പേടി സ്വപ്നവും .. കരയിലും കടലിലും ആകാശത്തും ഇന്ത്യൻ പ്രതിരോധ ശക്തിയുടെ കുന്തമുന.ലോകത്തെ തന്നെ ഏറ്റവുമധികം കൃത്യതയുള്ളതും മാരക പ്രഹരശേഷിയുള്ളതുമായ സൂപ്പർ ...

യുപി നിയമസഭാ തെരഞ്ഞെടുപ്പ്; .403 ൽ 300ലധികം സീറ്റുകളും ബിജെപി സ്വന്തമാക്കുമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ : ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷം നേടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 403 ...

അയോദ്ധ്യ ഓരോ ഇന്ത്യക്കാരന്റേയും നഗരം: ഇന്ത്യൻ പാരമ്പര്യത്തിന്റെ മഹത്വം നിർമ്മാണത്തിൽ പ്രതിഫലിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ പാരമ്പര്യത്തിന്റെ മഹത്വം അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തിൽ പ്രതിഫലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മീയതയും പ്രൗഢിയും നിറഞ്ഞതാണ് അയോദ്ധ്യ രാമജന്മഭൂമി. അയോദ്ധ്യ നഗരം ഓരോ ഇന്ത്യക്കാരന്റേതുമായിരിക്കണമെന്നും വികസന ...

യോഗിയുടെ നേതൃത്വത്തിൽ ‘ടീം 11’: യുപി മോഡൽ കൊറോണ നിയന്ത്രണം ഇങ്ങനെ, മാതൃക

ലക്‌നൗ: രാജ്യത്ത് കൊറോണ വ്യാപനം വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ എല്ലാവരും ഉറ്റുനോക്കുന്നത് ഉത്തർപ്രദേശിലേക്കാണ്. ക്രിയാത്മകമായ നിയന്ത്രണ നടപടികൾ സ്വീകരിച്ച് യോഗി സർക്കാരിന്റെ പ്രവർത്തന രീതി മാതൃകയാകുയാണ്. സംസ്ഥാനത്ത് ...