അയോദ്ധ്യ ഓരോ ഇന്ത്യക്കാരന്റേയും നഗരം: ഇന്ത്യൻ പാരമ്പര്യത്തിന്റെ മഹത്വം നിർമ്മാണത്തിൽ പ്രതിഫലിക്കണമെന്ന് പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അയോദ്ധ്യ ഓരോ ഇന്ത്യക്കാരന്റേയും നഗരം: ഇന്ത്യൻ പാരമ്പര്യത്തിന്റെ മഹത്വം നിർമ്മാണത്തിൽ പ്രതിഫലിക്കണമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2021, 04:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ പാരമ്പര്യത്തിന്റെ മഹത്വം അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തിൽ പ്രതിഫലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മീയതയും പ്രൗഢിയും നിറഞ്ഞതാണ് അയോദ്ധ്യ രാമജന്മഭൂമി. അയോദ്ധ്യ നഗരം ഓരോ ഇന്ത്യക്കാരന്റേതുമായിരിക്കണമെന്നും വികസന പരിവർത്തനത്തിന്റെ മികവ് നിർമ്മാണത്തിൽ വ്യക്തമാകണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യ നാഥുമായി ചേർന്ന വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീരാമന് ജനങ്ങളെ ഒരുമിച്ച് നിർത്താനുള്ള കഴിവുണ്ട്. അതുപോലെ അയോദ്ധ്യയിലെ വികസന പ്രവർത്തനവും കൂട്ടായ പ്രവർത്തനത്തിലൂടെ നടക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അയോദ്ധ്യ ഇന്ത്യക്കാരുടെ സാംസ്‌കാരിക ബോധത്തിൽ കൊത്തിവെക്കപ്പെട്ട നഗരമാണ്. തീർത്ഥാടകർക്കും വിനോദ സഞ്ചാരികൾക്കും ഓരോ പൗരനും അയോദ്ധ്യ വികസനം ഉപകാരപ്പെടണമെന്നും അടുത്ത തലമുറയ്‌ക്ക് ഒരിക്കലെങ്കിലും അയോദ്ധ്യയിൽ സന്ദർശനം നടത്താൻ തോന്നണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അയോദ്ധ്യവികസനവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് യോഗം നടക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പുറമെ രണ്ട് ഉപമുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ നഗര വികസനത്തിന്റെ ബ്ലൂപ്രിന്റ് യോഗി ആദിത്യനാഥ് അവതരിപ്പിച്ചു. 1200 ഏക്കറോളം വരുന്ന അയോദ്ധ്യ നഗരത്തിലെ വികസന പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി.

യോഗത്തിൽ അയോദ്ധ്യയുടെ വികസനത്തിനായി യുപി സർക്കാർ സ്വീകരിച്ചിരിക്കുന്ന വികസന പദ്ധതികൾ യോഗി ആദിത്യനാഥ് വിശദീകരിച്ചു. റോഡുകൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്‌റ്റേഷൻ എന്നിവയുടെ വികസനവും അടിസ്ഥാന സൗകര്യ വികസനവും ഇതിൽ ഉൾപ്പെടുന്നു. അയോദ്ധ്യയിൽ വിമാനത്താവളം നിർമ്മിക്കുന്ന പദ്ധതി അംഗീകരിച്ചുവെന്ന് യോഗി ആദിത്യ നാഥ് നേരത്തെ അറിയിച്ചിരുന്നു.

Tags: Narendra Modiayodhyaram templeyogi aditya nath
ShareTweetSendShare

More News from this section

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies