നീറ്റ് പ്രതിഷേധം ഗ്രൂപ്പ് പോരിൽ മുങ്ങി; കെപിസിസി ഓഫീസിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ കൂട്ടത്തല്ല്
ബെംഗളൂരു: കേന്ദ്ര സർക്കാരിന്റെ നീറ്റ് പരീക്ഷാ വിശയത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ കൂടിയ യൂത്ത് കോൺഗ്രസ് യോഗം ഒടുവിൽ കെപിസിസി ഓഫീസിനെ യുദ്ധക്കളമാക്കി മാറ്റി. ഗ്രൂപ്പ് തിരിഞ്ഞ് നേതാക്കളും ...
























