youtube - Janam TV

youtube

പുഷ്പ 2 യൂട്യൂബിൽ; വിവിധ പതിപ്പുകൾ സുലഭം; ഇതിനിടെ 1,000 കോടി കളക്ഷനുമായി റെക്കോർഡിട്ട് ചിത്രം; ഇന്ത്യൻ സിനിമയിൽ ചരിത്രമെഴുതി ‘പുഷ്പരാജ്’

മുംബൈ: പുഷ്പ 2 സിനിമ വൻ കളക്ഷൻ നേടി ബോക്സോഫീസിൽ കുതിക്കുന്നതിനിടെ വിവിധ പതിപ്പുകൾ യൂട്യൂബിൽ. മിന്റുകുമാർ മിന്റുരാജ് അക്കൗണ്ടിൽ നിന്ന് അപ്ലോഡ് ചെയ്ത ഹിന്ദി പതിപ്പ് ...

ചെറിയ കാര്യത്തിന് പോലും വെറുതെ ഇരുന്ന് കരയും, ഹോർമോൺ വ്യതിയാനമുണ്ടായി; ഞാൻ ഭയങ്കര ബോറാണെന്ന് സിമി പറഞ്ഞിട്ടുണ്ട്: മഞ്ജു പത്രോസ്

തായ്ലൻഡ് യാത്രയ്ക്കിടെ എയർപോർട്ടിൽ സിഐഎസ്എഫ് ഉദ്യോ​ഗസ്ഥനോട് തട്ടിക്കയറിയതിന്റെ കാരണം വ്യക്തമാക്കി നടിയും സോഷ്യൽ മീഡിയ താരവുമായ മഞ്ജു പത്രോസ്. ഒരു സർജറിയെ തുടർന്ന് ശാരീരിക മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ...

പുരികവും കൺപീലിയും നരച്ചു, ഓരോ ദിവസം എഴുന്നേൽക്കുമ്പോഴും ശരീരത്തിൽ ഓരോ പാടുകൾ: അപൂർവരോഗത്തെ കുറിച്ച് ആൻഡ്രിയ

തന്റെ ജീവിതത്തിലുണ്ടായ മോശം സമയത്തെ കുറിച്ച് മനസുതുറന്ന് നടി ആൻഡ്രിയ. ഒരു അപൂർവരോ​​ഗത്തെ തുടർന്ന് കുറച്ച് നാൾ ആൻഡ്രിയ സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. ത്വക്കിനെ ...

13 വർഷം ; യൂട്യൂബിലെ പാചക ചാനലിൽ നിന്ന് നിഷ മധുലിക സമ്പാദിച്ചത് 43 കോടി രൂപ

കൊറോണയ്ക്ക് ശേഷമാണ് സാങ്കേതിക വിദ്യ ഇത്രയേറെ ജനപ്രീതി നേടിയത് . വിദ്യാഭ്യാസത്തിനും, ആരോഗ്യം, തൊഴിൽ എന്നുവേണ്ട സകല കാര്യങ്ങൾക്കും സാങ്കേതികവിദ്യയെ ആശ്രയിക്കുന്ന വിധത്തിലേയ്ക്ക് മനുഷ്യർ മാറിക്കഴിഞ്ഞു. യുട്യൂബിൽ ...

അർജുന്റെ ചിത്രം DPയാക്കി മനാഫിന്റെ യൂട്യൂബ് ചാനൽ; സംസ്കാര ദിവസവും ലൈവിട്ട് വ്യൂസ് നേടി; വൈകാരികത വിറ്റെന്ന ആരോപണം ശരിയോ?

ലോറി ഉടമ മനാഫിനെതിരെ അർജുന്റെ കുടുംബമെത്തിയതോടെ അക്ഷരാർത്ഥത്തിൽ ‍ഞെട്ടിയിരിക്കുകയാണ് മലയാളികൾ. അർജുന്റെ ഭൗതികദേഹവും ലോറിയുടെ അവശിഷ്ടങ്ങളും ഗംഗാവലി പുഴയിൽ നിന്ന് ലഭിച്ചതിന് പിന്നാലെ കേരളത്തിലെ പുതിയ 'നന്മമരമായി' ...

എല്ലാ വീഡിയോകളും ഡിലീറ്റായി; 2 യൂട്യൂബ് ചാനലും നഷ്ടപ്പെട്ടു; സൈബർ അറ്റാക്കിന് ഇരയായി പ്രമുഖ യൂട്യൂബർ

ഇന്ത്യയിലെ പ്രമുഖ യൂട്യൂബർമാരിൽ ഒരാളായ രൺവീർ അലഹ്ബാദിയയുടെ (Ranveer Allahbadia) ചാനലുകൾ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ ജനപ്രിയ ചാലനായ ബീർബൈസെപ്സ് (BeerBiceps) അടക്കം രണ്ട് യൂട്യൂബ് ചാനലുകളും ഹാക്ക് ...

1 മില്യൺ Subscribers ഒന്നര മണിക്കൂറിൽ; ഇത് ആരാധകരുടെ വിജയം; യൂട്യൂബ് ചാനലിന് ലോക റെക്കോർഡ്

ഒരു യൂട്യൂബ് ചാനൽ തുടങ്ങി സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കാൻ പാടുപെടുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ്, 10 ലക്ഷം സബ്സ്ക്രൈബേഴ്സ്, 50 ലക്ഷം സബ്സ്ക്രൈബേഴ്സ് എന്നിങ്ങനെ ...

ഒറ്റ മണിക്കൂറിൽ 5 ലക്ഷം!! ​1 മില്യൺ അടിക്കാൻ ഇനി മിനിറ്റുകൾ മാത്രം; റെക്കോർഡ് നേട്ടവുമായി താരത്തിന്റെ യൂട്യൂബ് ചാനൽ

ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) യൂട്യൂബ് ചാനൽ ആരംഭിച്ചു. തന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെ ക്രിസ്റ്റ്യാനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആരാധകരുടെ ...

അൻപത് മില്യൺ, അഞ്ച് കോടി! അടിച്ച് കണ്ണൂരിൽ നിന്നുള്ള കെഎൽ ബ്രോയും കുടുംബവും; ‍ഡൽഹിയിൽ വെച്ച് അവാർഡ് നൽകി യൂട്യൂബ്

മലയാളത്തിൽ യുട്യൂബ് ചാനലുകളിൽ ഫാമിലി വ്ലോ​ഗുകൾക്ക് സ്വീകാര്യത കൂടുതലാണ്. വീട്ടിലെ ദൈനംദിന കാര്യങ്ങൾ മുതൽ വ്യക്തി​ഗത വിശേഷങ്ങൾ വരെയാണ് ഇതിലെ കണ്ടന്റ്. അത്തരം ഒരു ചാനലാണ് കെഎൽ ...

യൂട്യൂബ് കണ്ട് ബോംബ് നിർമ്മിക്കാൻ ശ്രമിച്ച് കുട്ടിപ്പട : പൊട്ടിത്തെറി ; അഞ്ച് പേർക്ക് പരിക്ക് , ഒരാളുടെ നില ഗുരുതരം

മുസാഫർപൂർ ; യൂ ട്യൂബ് കണ്ട് ബോംബ് നിർമ്മിക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറി . അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ് . ബിഹാറിലെ മുസാഫർപൂർ ഗൈഘട്ട് ...

രഹസ്യ ബന്ധം ഞാൻ കയ്യോടെ പിടികൂടി; മുൻ ബന്ധങ്ങളിലെല്ലാം അതു തന്നെ സംഭവിച്ചു; മോശം അനുഭവങ്ങളാണ് മൂവ്-ഓൺ ആകാൻ സഹായിച്ചത്: ദിയ കൃഷ്ണ

നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ കല്യാണ വിശേഷങ്ങൾ യൂട്യബിൽ ട്രെൻഡിംഗാണ്. സംരംഭകയും യൂട്യൂബറുമായ ദിയയും സുഹൃത്ത് അശ്വിനും തമ്മിലുള്ള വിവാഹം ...

യൂട്യൂബും പണിമുടക്കി; വീഡിയോ അപ്‌ലോഡാകുന്നില്ല; മറ്റ് ചിലർക്ക് ആപ്പ് പൂർണമായും നിലച്ചു

ന്യൂഡൽഹി: കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിലായത് ലോകത്തെമ്പാടും വലിയ പ്രതിസന്ധിക്ക് ഇടയാക്കിയതിന് പിന്നാലെ യൂട്യൂബിലും സാങ്കേതിക തകരാർ. ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ബെം​ഗളൂരു ന​ഗരങ്ങളിലാണ് യൂട്യൂബിന് ...

‘ഹോ ​ഗയ്സ്, അതും പോയി ​ഗയ്സ്’! യൂട്യൂബിലും സഞ്ജു ടെക്കിക്ക് എട്ടിന്റെ പണി; വീഡിയോകൾ നീക്കം ചെയ്തു

സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോർ വാഹന നിയമ ലംഘനങ്ങൾ അടങ്ങിയ ഒൻപത് വീഡിയോകളാണ് നീക്കം ചെയ്ത‌ത്. ആവേശം സ്റ്റൈലിൽ കാറിൽ സ്വമിം​ഗ് പൂൾ ...

സഞ്ജു ടെക്കിയുടെ യൂട്യബ് ചാനലിന് സ്ട്രൈക്ക് കിട്ടുമോ? യൂട്യൂബേഴ്സ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം…

യൂട്യൂബിൽ ഏതൊക്കെ രീതിയിലുള്ള വീഡിയോകൾ അവതരിപ്പിക്കാമെന്ന് ഇപ്പോഴും പൊതു സമൂഹത്തിന് വ്യക്തമായിട്ട് അറിയില്ല. ഏതൊക്കെ വീഡിയോകളാണ് അവതരിപ്പിക്കാൻ അനുമതിയുള്ളതെന്നും അനുവാദമില്ലാത്ത ഉള്ളടക്കം ഏതൊക്കെയാണെന്നും നോക്കാം. ഒരു യൂട്യൂബ് ...

സാറാ അലി ഖാൻ ഹോട്ട്..! ലൈവ് സ്ട്രീമിനിടെ സെർച്ച് ഹിസ്റ്ററി പരസ്യമായി; പരാ​ഗ് എയറിൽ

ഐപിഎല്ലിൽ നല്ല കാലമായിരുന്നെങ്കിലും അതിന് ശേഷം രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാ​ഗിന് അത്ര നല്ല കാലമല്ല. ലൈവ് സ്ട്രീമിനിടെ സെർച്ച് ഹിസ്റ്ററി പരസ്യമായതോടെയാണ് താരം എയറിൽ ...

വിക്രം സിനിമയിൽ അഭിനയിച്ചപ്പോൾ പ്രതിഫലം വാങ്ങിയിട്ടില്ല; ഞങ്ങൾക്ക് യൂട്യൂബിൽ നിന്ന് ലഭിക്കുന്ന വരുമാനം മാത്രം മതി

രാജ്യമെമ്പാടും ആരാധകരുള്ള ഒരു യൂട്യൂബ് ചാനലാണ് 'വില്ലേജ് കുക്കിംഗ് ചാനൽ'. തമിഴ്നാട് സ്വദേശികളായ ആറ് പാചകക്കാരാണ് ഈ ചാനൽ നടത്തുന്നത്. അവതരണ രീതിയിലെ വ്യത്യസ്തത കൊണ്ടുതന്നെയാണ് ഇവർ ...

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ; സോഷ്യൽ മീഡിയ ഭീമന്മാർക്ക് കേന്ദ്രസർക്കാർ നോട്ടീസ് നൽകി: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ഭീമന്മാർക്ക് കേന്ദ്രസർക്കാർ നോട്ടീസ് നൽകിയതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ...

വീഡിയോകളിൽ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചോ?; ക്രിയേറ്റർമാർ ഇക്കാര്യം വെളിപ്പെടുത്തിയില്ലെങ്കിൽ യൂട്യൂബിന്റെ വക എട്ടിന്റെ പണി

വീഡിയോയുടെ ഉള്ളടക്കങ്ങളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ക്രിയേറ്റർമാർ ഇത് വെളിപ്പെടുത്തണമെന്ന് വ്യക്തമാക്കി യൂട്യൂബ്. ഒർജിനലിനെ വെല്ലുന്ന തരത്തിലുള്ള എഐ വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് യൂട്യൂബിന്റെ നീക്കം. ...

യൂട്യൂബ് പരസ്യങ്ങൾ തടയുന്ന ആഡ് ബ്ലോക്കർ ആപ്പുകൾക്ക് തടയിട്ട് ഉപയോക്താക്കൾ

പരസ്യങ്ങൾ തടയുന്ന ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് യൂട്യൂബ് നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ ഉപയോക്താക്കളെ കൂട്ടമായി നഷ്ടപ്പെട്ട് ആഡ് ബ്ലോക്കർ ആപ്പുകൾ. യൂട്യൂബ് ഏർപ്പെടുത്തിയ നിയന്ത്രണം ഫലപ്രദമായെന്ന ...

ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം; രാഹുലിന്റെയും പ്രയങ്കയുടെയും പ്രസംഗത്തിൽ ജാഗ്രതാ നിർദ്ദേശവുമായി യൂട്യൂബ്

ന്യൂഡൽഹി: തെലങ്കാനയിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നടത്തിയ പ്രസംഗം ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടികാണിച്ച് ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി യൂട്യൂബ്‌. ഉള്ളടക്കത്തിൽ ആത്മഹത്യയോ സ്വയം ദ്രോഹിക്കുന്ന വിഷയങ്ങളോ ...

വൃക്ക, കരൾ മുതൽ ലൈംഗിക പ്രശ്‌നങ്ങൾക്ക് വരെ പരിഹാരം : ഫീസ് 5000 മുതൽ 50000 വരെ : യൂട്യൂബ് ഡോക്ടർ അബ്ദുല്ല പത്താന്റെ ആശുപത്രി സീൽ ചെയ്തു

ലക്നൗ : ഡോക്ടറെന്ന വ്യാജേന യൂട്യൂബ് വഴി ചികിത്സ നടത്തിയ യൂട്യൂബർ അബ്ദുല്ല പത്താന്റെ ആശുപത്രി സീൽ ചെയ്തു . ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലെ ആശുപത്രിയാണ് അധികൃതർ ...

വ്യാജ വാർത്തകളിൽ ഉപയോക്താക്കൾ വഞ്ചിതരാകാതിരിക്കാൻ ‘നോട്ട് വേരിഫൈഡ്’ ലേബൽ നൽകണം; യൂട്യൂബിന് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

വ്യാജ വാർത്താ ചാനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി ഉചിതമായ നയരൂപീകരണം നടത്തണമെന്ന് യൂട്യൂബിന് നിർദ്ദേശം നൽകി സർക്കാർ. വീഡിയോകൾക്ക് മുകളിലായി സ്ഥിരീകരിക്കാത്ത വാർത്തകൾ എന്ന് അർത്ഥം വരുന്ന നോട്ട് ...

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉളളടക്കങ്ങൾ നീക്കം ചെയ്യണം; നോട്ടീസ് നൽകി ഐടി മന്ത്രാലയം

ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ അടിയന്തിരമായി നീക്കം ചെയ്യാൻ മുന്നറിയിപ്പ് നൽകി കേന്ദ്ര ഐടി മന്ത്രാലയം. സമൂഹമാദ്ധ്യമങ്ങളായ യൂട്യൂബ്, ടെലിഗ്രാം, എക്‌സ് എന്നിവയ്ക്കാണ് ...

ഗയ്‌സ്, ആർ യു എ കണ്ടന്റ് ക്രിയേറ്റർ?? നിങ്ങളെ സഹായിക്കാൻ എഐ എത്തുന്നു; പുത്തൻ ടൂൾ അവതരിപ്പിച്ച് യുട്യൂബ്

ക്രിയേറ്റർമാർക്ക് പ്രോത്സാഹനവുമായി യൂട്യൂബ്. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ക്രിയേറ്റർ ടൂളുകൾ അവതരിപ്പിക്കാനാണ് യൂട്യൂബ് പദ്ധതിയിടുന്നത്. യൂട്യൂബ് ഷോർട്‌സിലാകും പുതിയ ടൂളെത്തുക. 'ഡ്രീം സ്‌ക്രീൻ' എന്ന പേരിൽ ...

Page 1 of 3 1 2 3