Zimbabwe - Janam TV

Zimbabwe

സിംഹവും പുലിയും വിഹരിക്കുന്ന കാടുകൾ; കാട്ടാനയെയും മറികടന്ന് 8 വയസുകാരൻ പിന്നിട്ടത് 23 കിലോമീറ്റർ ദൂരം..

സിംഹവും, ആനയും, കടുവയും മുതലായ വന്യജീവികൾ വിഹരിക്കുന്ന കാട്. ഇത്തരം ഇടങ്ങളിൽ അകപ്പെട്ടുപോയാൽ തോലെങ്കിലും ബാക്കി കിട്ടുക ചുരുക്കമായിരിക്കുമെന്ന് പറഞ്ഞു കേട്ടിരിക്കും. എന്നാൽ അതിജീവനത്തിന്റെ കഥകളും മനുഷ്യർക്ക് ...

മുംബൈയുടെ കോടികൾ പാഴായില്ല, ആളിക്കത്തി അഫ്​ഗാൻ വണ്ടർ കിഡ്; സിംബാബ്‌വെയ്‌ക്ക് നാണക്കേടിന്റെ റെക്കോർഡ്

സിംബാബ്‌വെയ്‌ക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ അഫ്​ഗാന് ചരിത്ര ജയം. റൺ അടിസ്ഥാനമാക്കിയുള്ള ഏറ്റവും വലിയ ജയമാണ് സന്ദർശകർ സ്വന്തമാക്കിയത്. 232 റണ്‍സിന്റെ ജയമാണ് അവർ സ്വന്തമാക്കിയത്. അഫ്​ഗാൻ ഉയർത്തിയ ...

16 പന്തിനിടെ അഞ്ചുവിക്കറ്റ്! പാകിസ്താനിൽ പുത്തൻ താരോദയം; ​ഗുല്ലിന്റെ റെക്കോർഡ് പഴങ്കഥ

സിംബാബ്‌വേയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ റെക്കോർഡിട്ട് പാകിസ്താന്റെ യുവ സ്പിന്നർ. സുഫിയാൻ മുഖീം. 16 പന്തിനിടെ അഞ്ചുവിക്കറ്റ് പിഴുതാണ് പേസർ ഉമർ ​ഗുല്ലിൻ്റെ റെക്കോർഡ് സ്പിന്നർ പഴങ്കഥയാക്കിയത്. ഉമർ ...

ഇത് അടിയൊന്നും അല്ല കേട്ടോ! ടി20യിൽ ചരിത്രം തിരുത്തി സിംബാബ്‌വേ; ഏറ്റവും ഉയർന്ന ടീം ടോട്ടൽ

ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടിം ടോട്ടൽ സ്വന്തമാക്കി സിംബാബ്‌വേ. ടി20 ലോകകപ്പ് സബ് റീജണൽ യോ​ഗ്യതാ ടൂർണമെന്റിലാണ് നേപ്പാളിൻ്റെ റെക്കോർഡ് മറികടന്നത്. ​ഗാമ്പിയക്ക് എതിരെ ...

എൽ നിനോ പ്രതിഭാസം; കൊടും വരൾച്ചയിൽ സിംബാബ്‌വെ, സാംബിയ, മലാവി രാജ്യങ്ങൾ; മാനുഷിക സഹായമേകി ഭാരതം

ന്യൂഡൽഹി: കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന രാജ്യങ്ങളാണ് സിംബാബ്‌വെ, സാംബിയ, മലാവി എന്നീ രാജ്യങ്ങൾ. ഇവിടെയ്ക്ക് സഹായമെത്തിച്ചിരിക്കുകയാണ് ഇന്ത്യ. എൽ നിനോ പ്രതിഭാസം മൂലമുണ്ടായ ...

പാകിസ്താന് വേണ്ടി ഒരിക്കലും കളിക്കില്ല, അതല്ല എന്റെ രാജ്യം; നിലപാട് വ്യക്തമാക്കി സിക്കന്ദർ റാസ

പാകിസ്താന് വേണ്ടി ഒരിക്കലും കളിക്കാൻ താത്പ്പര്യം ഇല്ലെന്ന് സിംബാബ്വെ ഓൾറൗണ്ടറും ടി ട്വന്റി നായകനുമായ സിക്കന്ദർ റാസ. പാകിസ്താനിൽ ജനിച്ച അദ്ദേഹം കുടുംബത്തോടൊപ്പം ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്ക് കുടിയേറുകയായിരുന്നു. ...

കരുത്തുകാട്ടി യുവനിര, സിംബാബ്‌വെയിൽ പരമ്പര വിജയം; താരമായി സഞ്ജു

ഹരാരെ: അഞ്ചാം ടി20യിൽ ആധികാരിക വിജയത്തോടെ പരമ്പര 4-1 ന് സ്വന്തമാക്കി ഇന്ത്യ. 42 റൺസിനായിരുന്നു  ജയം. അവസാന മത്സരത്തിൽ ജയം തേടിയിറങ്ങിയ സിംബാബ്‌വെയെ നാലുവിക്കറ്റ് പിഴുത ...

ഇന്ത്യയെ ഒറ്റയ്‌ക്ക് തോളേറ്റി ഉപനായകൻ സഞ്ജു; നീലപ്പടയ്‌ക്ക് ഭേദപ്പെട്ട സ്കോർ; തകർച്ചയോടെ തുടങ്ങി സിംബാബ്‌വെ

ഹരാരെ: അവസാനത്തെ ടി20യിൽ ഇന്ത്യൻ ബാറ്റിം​ഗ് നിരയെ ഒറ്റയ്ക്ക് തോളേറ്റി ഉപനായകൻ സഞ്ജു സാംസൺ. ടി20യിലെ രണ്ടാം അർദ്ധസെഞ്ച്വറി 45 പന്തിൽ 58) നേടിയ സാംസൻ്റെ മികവിൽ ...

സമ​ഗ്രാധിപത്യം; രണ്ടാം ജയത്തോടെ പരമ്പരയിൽ മുന്നിലെത്തി ഇന്ത്യ

ഓൾറൗണ്ട് പ്രകടനവുമായി രണ്ടാം ജയത്തോടെ സിംബാബ്‌വെയ്ക്കെതിരെയുള്ള പരമ്പരയിൽ മുന്നിലെത്തി ടീം ഇന്ത്യ. ബാറ്റിം​ഗിൽ ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലും(66) ഋതുരാജ് ​ഗെയ്ക്വാദും(49) തിളങ്ങിയപ്പോൾ ബൗളിം​ഗിൽ മൂന്ന് വിക്കറ്റ് നേടിയ ...

നിങ്ങളൊരു കാര്യം മറന്നു, ഇത് ലോകചാമ്പ്യന്മാരാടാ..! സിംബാബ്‌വെയെ തീർത്ത് വേട്ട തുടങ്ങി ഇന്ത്യ

പരമ്പരയിലെ ആദ്യ മത്സരം 13 റൺസിന് തോറ്റപ്പോൾ നിങ്ങളൊരു കാര്യം മറന്നു, എതിരാളികൾ ലോകചാമ്പ്യന്മാരയ ഇന്ത്യയാണെന്ന്. രണ്ടാം മത്സരത്തിൽ സിംബാബ്‌വെയ്ക്ക് പലിശസഹിതം മറുപടി നൽകി വമ്പൻ ജയം ...

അഭിഷേകിന് പട്ടാഭിഷേകം; ടി20യിൽ അതിവേ​ഗ സെഞ്ച്വറിയുമായി യുവരാജിന്റെ ശിഷ്യൻ; ഇന്ത്യക്ക് റെക്കോർഡ് സ്കോർ

അരങ്ങേറ്റത്തിലെ ക്ഷീണം രണ്ടാം മത്സരത്തിൽ സെഞ്ച്വറി പട്ടാഭിഷേകത്തോടെ നികത്തി ഹൈദരാബാദിന്റെ അഭിഷേക് ശർമ്മ. 46 പന്തിൽ വെടിക്കെട്ട് സെഞ്ച്വറി നേടിയ താരം ഇന്ത്യൻ ഇന്നിം​ഗ്സിന്റെ നെടുംതൂണായി. സിംബാബ്വെയ്ക്കെതിരെ ...

സിംബാബ്‌വെയിൽ തോൽവിയേറ്റ് വാങ്ങി ഇന്ത്യൻ യുവനിര; അടിയറവ് പറഞ്ഞത് 13 റൺസിന്

സിംബാബ്‌വെക്കെതിരായ ടി 20 പരമ്പരയിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി. ഇന്ത്യ 19.5 ഓവറിൽ 102 റൺസിന് ഓൾഔട്ടാകുകയായിരുന്നു. 13 റൺസിനാണ് സിംബാബ്‌വെയുടെ ജയം. സീനിയർ താരങ്ങൾക്ക് വിശ്രമമനുവദിച്ച ...

​ശുഭ്മാൻ ​ഗിൽ നായകൻ, സഞ്ജു വിക്കറ്റ് കീപ്പർ; പരാ​ഗും സ്ക്വാഡിൽ; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന പ്രഖ്യാപിച്ചു. യുവനിര അണിനിരക്കുന്ന 15 അം​ഗ സ്ക്വാഡിനെ ശുഭ്മാൻ ​ഗിൽ നയിക്കും. അഞ്ച് ടി20കളാകും ഇന്ത്യ കളിക്കുക. ജൂലായ് ആദ്യവാരത്തിൽ ...

മുൻ സിംബാബ്‌വെ ക്രിക്കറ്റ് താരത്തിന് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്ക്

ഹരാരെ: മുൻ സിംബാബ്‌വെ ക്രിക്കറ്റ് താരത്തിന് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക് . തൊണ്ണൂറുകളിൽ സിംബാബ്‌വെ ക്രിക്കറ്റിൽ നിറസാന്നിദ്ധമായിരുന്ന ഗയ് ജെയിംസ് വിറ്റാലിനാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ...

യുവതാരങ്ങൾ ടീമിലേക്ക്..! സിംബാബ്‌വെ പര്യടനം നടത്താൻ ടീം ഇന്ത്യ; സീനിയർ താരങ്ങൾക്ക് വിശ്രമം

മുംബൈ: ജൂണിൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീം സിംബാബ്‌വെയിൽ ടി20 പരമ്പര കളിക്കും. ജൂലൈയിൽ നടക്കുന്ന പരമ്പരയിൽ അഞ്ച് മത്സരങ്ങളുണ്ടാകും. ജൂലൈ ...

സിംബാബ്‌വെയുടെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു, മരണം സ്ഥിരീകരിച്ചത് ഭാര്യ

ബുലവായോ: സിംബാബ്‌വെയുടെ ക്രിക്കറ്റ് ഇതിഹാസവും ദേശീയ ടീമിന്റെ മുന്‍ നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. കാന്‍സര്‍ ബാധയെതുടര്‍ന്ന് ചികിത്സയിലിരിക്കെ 49-ാം വയസിലാണ് അന്ത്യം. മരണ വിവരം അറിയിച്ചത് ...

സിംബാബ്‌വെയുടെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു, വിടവാങ്ങുന്നത് 49-ാം വയസില്‍

ബുലവായോ: സിംബാബ്‌വെയുടെ ക്രിക്കറ്റ് ഇതിഹാസവും ദേശീയ ടീമിന്റെ മുന്‍ നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. കാന്‍സര്‍ ബാധയെതുടര്‍ന്ന് ചികിത്സയിലിരിക്കെ 49-ാം വയസിലാണ് അന്ത്യം. ടെസ്റ്റില്‍ 100 വിക്കറ്റില്‍ ...

ലോകത്തേറ്റവും ദുരിതം നിറഞ്ഞ രാജ്യമായി സിംബാബ്‌വെ; 2022ലെ കണക്ക് പുറത്ത്; പട്ടികയിലെ മറ്റ് രാജ്യങ്ങൾ ഇവയാണ്

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും ദുരിതം പേറുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. 2022ലെ കണക്ക് പ്രകാരം സിംബാബ്‌വെ ആണ് ലോകത്തേറ്റവും ദുരിതപൂർണമായ രാജ്യം. ഹാങ്ക്‌സ് ആനുവൽ മിസെറി ഇൻഡക്‌സ് ...

വിമർശകർക്ക് പ്രകടനം കൊണ്ട് മറുപടി നൽകി സഞ്ജു; അരങ്ങേറ്റം കുറിച്ച മണ്ണിൽ ഹൃദയങ്ങൾ കീഴടക്കി മലയാളി താരം- Sanju Samson’s exceptional performance

ഹരാരെ: ഏഴ് വർഷങ്ങൾക്ക് മുൻപ് മലയാളി താരം സഞ്ജു സാംസൺ ഇന്ത്യക്ക് വേണ്ടി ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത് സിംബാബ്‌വെയിലായിരുന്നു. 2015ൽ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിലെ ട്വൻ്റി ...

ശാർദൂലും സഞ്ജുവും തിളങ്ങി; 5 വിക്കറ്റ് വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ- India wins ODI series against Zimbabwe

ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഹരാരെ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ 5 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ബൗളിംഗിൽ ശാർദൂൽ ഠാക്കൂറും ...

കുതിപ്പ് തുടർന്ന് ഇന്ത്യ; സിംബാബ്‌വെയ്‌ക്കെതിരെ 10 വിക്കറ്റിന്റെ ആധികാരിക ജയം- India beats Zimbabwe by 10 wickets

ഹരാരെ: സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ ജയത്തോടെ തുടങ്ങി ഇന്ത്യ. ഹരാരെയിൽ നടന്ന ആദ്യ മത്സരത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ...

ഒന്നാം ഏകദിനം; സിംബാബ്‌വെയെ 189ൽ ഒതുക്കി ഇന്ത്യ- India vs Zimbabwe

ഹരാരെ: സിംബാബ്‌വെ പര്യടനത്തിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബൗൾ ചെയ്യാനുള്ള ക്യാപ്ടൻ കെ എൽ രാഹുലിൻ്റെ തീരുമാനം കൃത്യമായി നടപ്പിലാക്കിയ ഇന്ത്യൻ ...

സിംബാബ് വെയ്‌ക്ക് ഇന്ത്യയുടെ സഹായഹസ്തം; മരുന്നുകളടക്കം കൈമാറി കേന്ദ്രമന്ത്രി വി.മുരളീധരൻ

ഹരാരെ: സിംബാബ് വെയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാ​ഗമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ സിംബാബ് വെ സന്ദർശനത്തിലാണ് രാജ്യത്തിന് മരുന്നുകളടക്കം വിവിധ ...

കേന്ദ്രമന്ത്രി വി.മുരളീധരന്റെ സിംബാബ് വേ സന്ദർശനം; പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി; രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കും

ഹരാരെ: ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാ​ഗമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സിംബാബ് വേയിൽ. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനമാണ് മുരളീധരൻ നടത്തുക. സിംബാബ് ...