Vehicle

ഹീറോ മാസ്‌ട്രോ എഡ്ജ് മെയ് 13ന് എത്തും

രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോയുടെ മാസ്ട്രോ എഡ്ജ് മെയ് 13ന് നിരത്തിലിറക്കും. എക്സ്പള്‍സ് 200, എക്സ്പള്‍സ് 200ടി, എക്സ്ട്രീം 200എസ് എന്നീ ബൈക്കുകള്‍ക്ക് പിന്നാലെയാണ് പുതിയ…

Read More »

സുസുക്കി ജിക്‌സര്‍ വീണ്ടും; നിരത്തിലിറങ്ങാനൊരുങ്ങി ജിക്‌സര്‍ 250

സുസുക്കിയുടെ ജനപ്രിയ മോഡലായ ജിക്‌സര്‍ 250 സിസി പുത്തന്‍ കരുത്തും സ്റ്റൈലുമായി എത്തുകയാണ്. ജിക്‌സര്‍ 150 മോഡലിന് അടിസ്ഥാനമായി ഒരുക്കിയ പ്ലാറ്റ്‌ഫോം തന്നെയായിരിക്കും 250യിലും നല്‍കുക. രൂപത്തില്‍…

Read More »

മാരുതി ബ്രെസയുടെ പെട്രോള്‍ മോഡല്‍ 2020 ആദ്യവാരം എത്തും

മാരുതി ബ്രെസയുടെ പോരായ്മയെല്ലാം അകറ്റി പെട്രോള്‍ മോഡലുമായി വാഹനം നിരത്തിലിറങ്ങാന്‍ ഒരുങ്ങുന്നു. 2020 ആദ്യവാരം തന്നെ മാരുതി ബ്രെസയുടെ പെട്രോള്‍ മോഡലുകള്‍ എത്തും. മാരുതി ബ്രെസയ്ക്ക് പെട്രോള്‍…

Read More »

വാഹനനിരത്തുകള്‍ കീഴടക്കാനായി ടാറ്റയുടെ കോംപാക്ട് ട്രക്ക് ഇന്‍ട്ര എത്തുന്നു

ടാറ്റ എയ്‌സ് ശ്രേണിയിലെ ഏറ്റവും വലിയ വാഹനമായ ‘ ഇന്‍ട്രാ ‘ വിപണിയിലേക്ക്. മെയ് 22 ന് വാഹനവിപണി കീഴടക്കാനായി ഇന്‍ട്രാ എത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. 1.1…

Read More »

ബ്രേക്ക് തകരാര്‍; 7000 ബൈക്കുകള്‍ തിരിച്ചു വിളിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഡിസ്‌ക് ബ്രേക്കിലെ കാലിപ്പര്‍ ബോള്‍ട്ടിലുണ്ടായ തകരാറുകള്‍ മൂലം ഏഴായിരത്തോളം ബൈക്കുകള്‍ തിരിച്ച് വിളിച്ച് പരിശോധിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. 2019 മാര്‍ച്ച് 20 നും ഏപ്രില്‍ 30 നും…

Read More »

ആദ്യദിനം തന്നെ റെക്കോര്‍ഡ് ബുക്കിംഗുമായി ഹ്യുണ്ടായി വെന്യു

രാജ്യത്തെ ആദ്യ കണക്റ്റഡ് എസ്യുവിയായ വെന്യുവിന് റെക്കോര്‍ഡ് ബുക്കിംഗ്. ബുക്കിംഗ് ആരംഭിച്ച ആദ്യദിനം തന്നെ 2000 ആളുകളാണ് വെന്യു ബുക്ക് ചെയ്തത്. ഇന്ത്യയിലെ ഹ്യുണ്ടായിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളും…

Read More »

വാഹന വിപണി കീഴടക്കാന്‍ ഹ്യുണ്ടായി വെന്യുവെത്തുന്നു

ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ എസ്‌യുവി വെന്യു മെയ് 21 ന് ഇന്ത്യന്‍ വാഹന വിപണി കീഴടക്കാനെത്തുന്നു. തെരഞ്ഞടുത്ത ഏതാനം ഡീലര്‍ഷിപ്പുകളില്‍ ഹ്യണ്ടായ് വെന്യുവിന്റെ ബുക്കിങ് ആരംഭിച്ചതായാണ് ലഭ്യമാകുന്ന…

Read More »

മാരുതിയുടെ ബലേനോ ഇനി ടൊയോട്ടക്ക് സ്വന്തം; ഗ്ലാന്‍സ ജൂണിലെത്തും

പ്രീമിയം ഹാച്ച് ബാക്ക് വാഹന ശ്രേണിയില്‍ മാരുതിയുടെ തുറുപ്പു ചീട്ടായിരുന്ന ബലേനോ ഇനി മുതല്‍ ടൊയോട്ടയ്ക്ക് സ്വന്തം.ഗ്ലാന്‍സയെന്നാണ് വാഹനത്തിന് പേരിട്ടിരിക്കുന്നത്.ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മാരുതിയും ജാപ്പനീസ് കമ്പനിയായ…

Read More »

ഇലക്ട്രിക് കാര്‍ നിര്‍മ്മാണ കമ്പനി ടെസ്‌ല നഷ്ടത്തിലേക്ക്

ന്യൂയോര്‍ക്ക്: പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ലയ്ക്ക് 70.2 കോടി ഡോളറിന്റെ നഷ്ടം. കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ 37 ശതമാനം ഇടിവുണ്ടായതായി ടെസ്‌ല രേഖപ്പെടുത്തി. ഇലോണ്‍…

Read More »

മലിനീകരണ നിയന്ത്രണത്തിലെ കര്‍ശന വ്യവസ്ഥകള്‍; ഡീസല്‍ വാഹനങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കാനൊരുങ്ങി സുസുക്കി

മുബൈ: രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാണകമ്പനിയായ മാരുതി സുസുകി ഡീസല്‍ വാഹനങ്ങളുടെ നിര്‍മ്മാണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. മറ്റുള്ള കാര്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് മുമ്പ് തന്നെ എല്ലാം…

Read More »

പുതിയ ഥാര്‍ അടുത്ത വര്‍ഷമാദ്യമെത്തും

പുതിയ ഥാറിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞിരുന്നു.ഓണ്‍ റോഡിലും ഓഫ് റോഡിലും ഒരുപോലെ കരുത്തനായ മഹീന്ദ്രയുടെ ഏറ്റവും പുതിയ ഥാര്‍ അടുത്ത വര്‍ഷമാദ്യമെത്തും.പ്രായഭേദമന്യേ എല്ലാ…

Read More »

വിപണി കീഴടക്കി ടാറ്റാ ഹാരിയര്‍

വാഹന വിപണി കീഴടക്കി മുന്നേറുകയാണ് ടാറ്റയുടെ ഏറ്റവും പുതിയ എസ്യുവിയായ ഹാരിയര്‍.ഇത് വരെ പുറത്തിറങ്ങിയിട്ടുള്ള ടാറ്റയുടെ വാഹനങ്ങളില്‍ ഏറ്റവും മികച്ചത് എന്ന വിശേഷണം ഇനി ഹാരിയറിന് സ്വന്തം.…

Read More »

റ്റാറ്റയുടെ വിവിധ മോഡലുകളുടെ ഉത്പാദനം നിര്‍ത്തുന്നു

സുമോ, ബോള്‍ട്ട് തുടങ്ങിയ റ്റാറ്റയുടെ ഹിറ്റ് മോഡലുകളടക്കം വിവിധ മോഡലുകളുടെ ഉത്പാദനം നിര്‍ത്തലാക്കുന്നു. 2019 ലെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മോഡലുകള്‍ നവീകരിക്കാത്തതിനാലാണ് വിപണിയില്‍ നിന്നും പിന്‍വലിക്കുന്നത്. മോഡലുകള്‍ നവീകരിക്കാന്‍…

Read More »

ബ്ലൂ ലിംഗ് വിസ്മയവുമായി ഹ്യുന്‍ഡായി വെന്യൂ: ഏപ്രില്‍ 17 ന് അവതരിപ്പിക്കും

സ്മാര്‍ട്ട് ഫോണ്‍ വഴി കാറിന്റെ ആകെയുള്ള നിയന്ത്രണം ഉറപ്പാക്കി ഹ്യുഡായി വെന്യൂ. ഇത് സാധ്യമാക്കുന്ന ബ്ലൂ ലിംഗ് ടെക്‌നോളജിയോടു കൂടിയാകും ഹ്യുഡായിയുടെ പുതിയ എസ്‌യുവി വെന്യൂവിന്റെ അവതരണം.…

Read More »

ഫോഡ് ഫിഗോ 2019 മോഡല്‍ പുറത്തിറങ്ങി

ഫോഡ് ഫിഗോയുടെ 2019 പതിപ്പ് പുറത്തിറക്കി. പുതിയ പതിപ്പില്‍ ബാഹ്യ അവതരണത്തില്‍ ഒട്ടേറെ പ്രത്യേകതകളോടെയാണ് അവതരണം. പുതിയ പതിപ്പിന്റെ എക്‌സ് ഷോറൂം വില 5.15 ലക്ഷം രൂപയാണ്.…

Read More »
Back to top button
Close