ചക്രമില്ല, സ്റ്റിയറിം​ഗില്ല, ഡ്രൈവറുമില്ല.. പക്ഷേ നിരത്തിൽ പറപറക്കും 'റോബാ ടാക്സി'; 20 പേരെ വഹിക്കാൻ കഴിയുന്ന 'റോബാവാൻ'; ഞെട്ടിച്ച് മസ്ക്
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചക്രമില്ല, സ്റ്റിയറിം​ഗില്ല, ഡ്രൈവറുമില്ല.. പക്ഷേ നിരത്തിൽ പറപറക്കും ‘റോബാ ടാക്സി’; 20 പേരെ വഹിക്കാൻ കഴിയുന്ന ‘റോബാവാൻ’; ഞെട്ടിച്ച് മസ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 12:20 pm IST
FacebookTwitterWhatsAppTelegram

ഓട്ടോ മൈബൈൽ ​രം​ഗത്ത് വൻ കുതിപ്പിനൊരുങ്ങി ഇലോൺ മസ്ക്. ചക്രമോ സ്റ്റിയറിം​ഗോ എന്തിനേറെ ‍ഡ്രൈവറോ ഇല്ലാത്ത വാഹനം അവതരിപ്പിച്ചിരിക്കുകയാണ് ടെസ്‌ല. സൈബർക്യാമ്പ് എന്ന് പേരിട്ടിരിക്കുന്ന റോബോ ടാക്സിയാണ് ലോകത്തിന് മസ്ക് പരിചയപ്പെടുത്തിയിരിക്കുന്നത്.

Robotaxi pic.twitter.com/zVJ9v9yXNr

— Tesla (@Tesla) October 11, 2024

കാലിഫോർണിയയിലെ ബർബാങ്കിൽ നടന്ന കാർ നിർമ്മാതാക്കളുടെ പരിപാടിയിൽ സ്റ്റേജിലേക്കുള്ള വഴിയിലേക്ക് റോബാ ടാക്സി ഓടിച്ച് മാസായാണ് മസ്ക് പരിപാടിക്കെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മുകളിലേക്ക് തുറക്കുന്ന വാതിലുകളും രണ്ട് പേർക്ക് യാത്ര ചെയ്യാനും സാധിക്കും. മനുഷ്യൻ ഓടിക്കുന്ന വാഹനങ്ങളേക്കാൾ 20 മടങ്ങ് വരെ സുരക്ഷിതമാണെന്നും മസ്ക് അവകാശപ്പെട്ടു. സിറ്റി ബസുകൾക്ക് ഒരു മൈൽ സഞ്ചരിക്കാൻ ഒരു ഡോളർ ചെലവിടേണ്ടി വന്നാൽ സൈബർ ടാക്സിക്ക് 0.20 ഡോളർ ചെലവ് മാത്രമേ വരൂവെന്ന് ഇലോൺ മസ്ക് ഉദാഹരണ സഹിതം വ്യക്തമാക്കുന്നു.  വയർലെസായി വാഹനം ചാർജ് ചെയ്യാം. 2026-ഓടെ വ്യവസായിക ഉത്പാദനം ആരംഭിക്കുമെന്ന് മസ്ക് അറിയിച്ചു. 30,000 ഡോളർ (25,21,400 രൂപ) ആയിരിക്കും സൈബർക്യാമ്പിന്റെ വില.

ഒരേ സമയം 20 പേരെ വഹിക്കാൻ കഴിയുന്ന റോബോവൻ എന്ന ആശയവും മസ്‌ക് പങ്കുവച്ചു. കാർ​ഗോ സർവീസിനും ഇത് ഉപയോ​ഗിക്കാൻ സാധിക്കും. ഇതിന് പുറമേ 20 പേരെ വരെ വഹിക്കാൻ ശേഷിയുള്ള റോബോ വാൻ എന്ന ആശയവും മസ്ക് പങ്കിട്ടു. മധ്യത്തിൽ‌ നിന്ന് മുകളിലേക്ക് പൊങ്ങുന്ന വാതിലാകും റോബോ വാന് ഉണ്ടാവുക. അകത്ത് ഇരിപ്പിടങ്ങളും നിൽക്കാനുള്ള സൗകര്യവുമുണ്ടാകും.

ബസിന് സമാനമായി എല്ലാ സീറ്റിനോടും ചേർന്ന ജനാലകളുമുണ്ടാകും. ഇതിനും സ്റ്റിയറിം​ഗും ചക്രവും ഉണ്ടാകില്ല. റോബോവാന് എത്ര വിലവരും, ടെസ്‌ല അത് എങ്ങനെ നിർമ്മിക്കും, എപ്പോൾ പുറത്തിറങ്ങും തുടങ്ങിയ വിവരങ്ങളൊന്നും മസ്‌ക് വെളിപ്പെടുത്തിയിട്ടില്ല. നിക്ഷേപകരും വ്യവസായികളും ഉൾപ്പടെ നിരവധി പേരിലാണ് മസ്കിന്റെ ആശയം ആവേശം കൊള്ളിച്ചിരിക്കുന്നത്.

Robotaxi & Robovan pic.twitter.com/pI2neyJBSL

— Tesla (@Tesla) October 11, 2024


ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ടുകളുടെ ഏറ്റവും പുതിയ പതിപ്പും അദ്ദേഹം പരിപാടിയിൽ അവതരിപ്പിച്ചു. 20,000 ഡോളർ മുതൽ 30,000 ഡോളർ വരെ ചെലവിലാണ് റോബോട്ടിനെ നിർമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Elon Muskunveils Tesla Cybercabfully autonomous robotaxiRobovan
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് കുടുംബം; റീപോസ്റ്റ്മോർട്ടം ഇന്ന്; പ്രതിക്കെതിരെ കേരളത്തിലും കേസ്

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് സംഘര്‍ഷം രൂക്ഷം; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍-ഡ്രോണ്‍ ആക്രമണം

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

Latest News

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies