അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ഹിലാരി ക്ളിന്റണ് തിരിച്ചടി
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ഹിലാരി ക്ളിന്റണ് തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2016, 11:44 am IST
U.S. Secretary of State Hillary Rodham Clinton delivers remarks during a press conference at the U.S. Consulate in Vladivostok, Russia Sunday, Sept. 9, 2012. (AP Photo/Jim Watson, Pool)

U.S. Secretary of State Hillary Rodham Clinton delivers remarks during a press conference at the U.S. Consulate in Vladivostok, Russia Sunday, Sept. 9, 2012. (AP Photo/Jim Watson, Pool)

FacebookTwitterWhatsAppTelegram

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ രണ്ടാം പ്രൈമറിയിൽ ഡെമോക്രാറ്‍റിക് പാർട്ടിയിൽ ഹിലരി ക്ലിന്‍റണ് കനത്ത തിരിച്ചടി. ന്യൂഹാംഷയർ പ്രൈമറിയിൽ വ്യക്തമായ മേധാവിത്വത്തോടെയാണ് ബെർണി സാൻഡേഴ്‍സ് ഹിലരി ക്ലിന്‍റനെ പരാജയപ്പെടുത്തിയത്. അതേസമയം, റിപ്പബ്ലിക്കൻ ക്യാംപിൽ ഡൊണാൾഡ് ട്രംപ് ശക്തമായ തിരിച്ചുവരവ് നടത്തി. ടെഡ് ക്രൂസ് മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട തെരഞ്ഞെടുപ്പിൽ, ട്രംപ് ആധികാരിക ജയം നേടി.

ബെർനി സാൻഡേഴ്ഡസിനെതിരെ അയോവയിൽ നേടിയ നേരിയ വിജയം ആവർത്തിക്കാൻ ന്യൂഹാംഷയറിൽ ഹില്ലരി ക്ലിന്‍റണ് സാധിച്ചില്ല. കനത്ത പോളിംഗ് രേഖപ്പെടുത്തിയ ന്യൂഹാംഷയർ പ്രൈമറിയിൽ, 18 ശതമാനം വോട്ടിന്‍റെ വ്യത്യാസത്തിലാണ് വെർമോന്‍റ് സെനറ്‍റർ ബെർണി സാൻഡേഴ്‍സ് ഹിലരിയെ പരാജയപ്പെടുത്തിയത്. ഡെമോക്രാറ്‍റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർത്ഥിയാകാൻ ഏറ്‍റവും സാധ്യത കൽപ്പിച്ചിരുന്ന ഹിലരിയുടെ ദയനീയ തോൽവി, അമേരിക്കയിലെ രാഷ്‌ട്രീയ നിരീക്ഷകരെ ഇരുത്തി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചിരിക്കുകയാണ്.

ന്യുഹാംഷയർ പ്രൈമറിയിൽ വിജയിച്ച ബെർനി സാൻഡേഴ്‍സിനെ ഹിലരി ക്ലിന്‍റൺ അഭിനന്ദിച്ചു. തോൽവിയിൽ നിന്ന് പതറാതെ മുന്നോട്ടുപോകും, ഓരോ വോട്ടും ഉറപ്പാക്കാൻ പോരാട്ടം തുടരുമെന്നും അമേരിക്കൻ മുൻ വിദേശകാര്യ സെക്രട്ടറി പറഞ്ഞു. അയോവയിലെ അപ്രതീക്ഷിത തോൽവിയുടെ ആഘാതത്തിൽ നിന്ന് കരകയറാൻ സഹായിക്കുന്ന ജനവിധിയാണ് ന്യൂഹാംഷയറിൽ ഡൊണാൾ‍ഡ് ട്രംപിനെ തേടിയെത്തിയത്.

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കിടയിലെ വാശിയേറിയ ത്രികോണ മത്സരത്തിൽ, ഒഹായോ ഗവർണ്ണർ ജോൺ കാസിച്ചിനേയും, ടെക്‍സാസിൽ നിന്നുളള സെനറ്‍റംഗം ടെഡ് ക്രൂസിനേയും പിന്തളളിയാണ് ട്രംപിന്‍റെ വിജയം.
ഡൊണാൾ‍‍ഡ് ട്രംപ് 34 ശതമാനം വോട്ടുനേടിയപ്പോൾ, കേവലം 12 ശതമാനം വോട്ടു മാത്രം ലഭിച്ച ക്രൂസ് മൂന്നാമതായി. കാസിച്ച് 15 ശതമാനം വോട്ടുനേടി. അയോവയിൽ നടന്ന ആദ്യ പ്രൈമറിയിൽ ടെഡ് ക്രൂസ് വിജയിച്ചിരുന്നു.

ShareTweetSendShare

More News from this section

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

Latest News

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies