തപസ്യയുടെ ഗുരുദക്ഷിണ പുരസ്കാരം അർജുനൻ മാഷിന് സമർപ്പിച്ചു
Wednesday, October 4 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

തപസ്യയുടെ ഗുരുദക്ഷിണ പുരസ്കാരം അർജുനൻ മാഷിന് സമർപ്പിച്ചു

Janam Web Desk by Janam Web Desk
Mar 30, 2016, 01:21 pm IST
A A
FacebookTwitterWhatsAppTelegram

കൊച്ചി : തപസ്യ കലാസാഹിത്യ വേദിയുടെ ഗുരുദക്ഷിണ പുരസ്‌കാരം എം കെ അര്‍ജുനൻ മാഷിന് സമർപ്പിച്ചു .കൊച്ചിയിൽ നടന്ന പ്രൗഢ ഗംഭീരമായ പരിപാടിയിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു .
സമ്പന്നമായ സദസ്സിനെ സാക്ഷിയാക്കിയാണ് 80 വയസ്സ് പിന്നിട്ട സംഗീത സംവിധായകൻ അർജുനൻ മാഷിന് തപസ്യ കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ആദരം അർപ്പിച്ചത് .

എറണാകുളം ടൗൺ ഹാളിൽ നടന്ന പുരസ്ക്കാര സമർപ്പണ ചടങ്ങ് പത്മശ്രീ സി കെ മേനോൻ ഉദ്‌ഘാടനം ചെയ്തു .
തപസ്യ മാർഗ്ഗ ദർശി എം എ കൃഷ്ണൻ അര്‍ജുനൻ മാഷിന് ഗുരുദക്ഷിണ പുരസ്ക്കാരം സമർപ്പിച്ചു .ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു .പ്രശസ്ത ഗായകൻ പി ജയചന്ദ്രൻ ,മേജർ രവി, സിനിമാതാരം ദേവൻ,ജനം ടി വി മാനേജിംഗ് ഡയറക്ടര്‍ പി വിശ്വരൂപൻ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു .തുടർന്ന് അർജുനന്‍ മാഷ് ഈണമിട്ട പാട്ടുകൾ കോർത്തിണക്കിയ ഹൃദ്യമായ സംഗീത നിശയും അരങ്ങേറി ..

ShareTweetSendShare

More News from this section

പ്രവീൺ നെട്ടാരു വധക്കേസ് : മൂന്ന് എസ്ഡിപിഐ ക്രിമിനലുകൾക്ക് ജാമ്യം നിഷേധിച്ച് കർണാടക ഹൈക്കോടതി; യു എ പി എ നില നിൽക്കും

പ്രവീൺ നെട്ടാരു വധക്കേസ് : മൂന്ന് എസ്ഡിപിഐ ക്രിമിനലുകൾക്ക് ജാമ്യം നിഷേധിച്ച് കർണാടക ഹൈക്കോടതി; യു എ പി എ നില നിൽക്കും

നെറ്റ്ഫ്‌ളിക്‌സ് ഉപയോക്താക്കൾക്ക് എട്ടിന്റെ പണി വരുന്നു; പാസ്‌വേഡ് പങ്കുവെച്ച് സൗജന്യമായി ഉപയോഗിക്കുന്നത് തടയിടും – Netflix charge users who share password with friends

നെറ്റ്ഫ്ളിക്സ് സബ്സ്‌ക്രിപ്ഷൻ പ്ലാനുകൾ വർദ്ധിപ്പിച്ചേക്കും; ആദ്യ ഘട്ടത്തിൽ നിരക്ക് വർദ്ധന നടപ്പാക്കുക ഈ രണ്ടു രാജ്യങ്ങളിൽ

ഇനി പാസ്പോര്‍ട്ട് കൈയില്‍ കരുതേണ്ട, ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് അവതരിപ്പിച്ച് ഫിന്‍ലാന്‍ഡ്

ഇനി പാസ്പോര്‍ട്ട് കൈയില്‍ കരുതേണ്ട, ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് അവതരിപ്പിച്ച് ഫിന്‍ലാന്‍ഡ്

കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം അശ്രദ്ധ മൂലം;ഗോതുരുത്തിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പും പോലീസും

കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം അശ്രദ്ധ മൂലം;ഗോതുരുത്തിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പും പോലീസും

ക്രൈസ്തവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും; സ്‌കൂൾ കായികമേള ‘ഞായറാഴ്ച വേണ്ട’; എതിർപ്പുമായി തലശ്ശേരി അതിരൂപത

ക്രൈസ്തവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും; സ്‌കൂൾ കായികമേള ‘ഞായറാഴ്ച വേണ്ട’; എതിർപ്പുമായി തലശ്ശേരി അതിരൂപത

ഗുരുവായൂർ ക്ഷേത്രത്തിലെ പണം എവിടെയൊക്കെ നിക്ഷേപിച്ചിട്ടുണ്ട് എന്ന് അടുത്ത ബുധനാഴ്ചയ്‌ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഗുരുവായൂർ ദേവസ്വത്തിന് നിർദ്ദേശം നൽകി കേരളാ ഹൈക്കോടതി

ഗുരുവായൂർ ക്ഷേത്രത്തിലെ പണം എവിടെയൊക്കെ നിക്ഷേപിച്ചിട്ടുണ്ട് എന്ന് അടുത്ത ബുധനാഴ്ചയ്‌ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഗുരുവായൂർ ദേവസ്വത്തിന് നിർദ്ദേശം നൽകി കേരളാ ഹൈക്കോടതി

Load More

Latest News

ട്രെയിനിൽ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; നാല് യുവാക്കൾ പിടിയിൽ

ട്രെയിനിൽ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; നാല് യുവാക്കൾ പിടിയിൽ

‘കഷായം ഗ്രീഷ്മ ഈ ഭൂമിയിൽ ജീവിക്കാൻ യോഗ്യയല്ല’;  കാമുകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധിച്ച് മെൻസ് അസോസിയേഷൻ

‘കഷായം ഗ്രീഷ്മ ഈ ഭൂമിയിൽ ജീവിക്കാൻ യോഗ്യയല്ല’; കാമുകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധിച്ച് മെൻസ് അസോസിയേഷൻ

ലേക്ക് ഷോർ മസ്തിഷ്ക മരണ അവയവദാനം: ഡോക്ടർമാർക്കെതിരെ കേസെടുക്കണമെന്ന ഉത്തരവിലെ നടപടികൾക്ക് സ്റ്റേ

രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു; വ്ലോഗർമാർക്കെതിരെ നടപടിയെടുക്കാൻ കേരള ഹൈക്കോടതിയുടെ ഉത്തരവ്

കേരളത്തിലെ ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളിലും ക്രമക്കേട്, സിപിഐഎം കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്തുന്നു: അനില്‍ ആന്റണി

കേരളത്തിലെ ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളിലും ക്രമക്കേട്, സിപിഐഎം കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്തുന്നു: അനില്‍ ആന്റണി

പ്രണയത്തിൽ നിന്ന് പിന്മാറിയതിന്റെ പ്രതികാരം; 18-കാരിയായ ദളിത് പെൺകുട്ടിയെ കൊലപ്പെടുത്തിയ 17-കാരൻ അറസ്റ്റിൽ

പ്രണയത്തിൽ നിന്ന് പിന്മാറിയതിന്റെ പ്രതികാരം; 18-കാരിയായ ദളിത് പെൺകുട്ടിയെ കൊലപ്പെടുത്തിയ 17-കാരൻ അറസ്റ്റിൽ

ചൈനീസ് ആണവ അന്തർവാഹിനി തകർന്ന് 55 പേർ മരിച്ചതായി റിപ്പോർട്ട്; ഉത്തരമില്ലാതെ, ഉരിയാടാതെ ചൈന

ചൈനീസ് ആണവ അന്തർവാഹിനി തകർന്ന് 55 പേർ മരിച്ചതായി റിപ്പോർട്ട്; ഉത്തരമില്ലാതെ, ഉരിയാടാതെ ചൈന

കെണിവെച്ച് മാനിനെ പിടികൂടി കശാപ്പ് ചെയ്തു; വനംവകുപ്പിലെ താത്കാലിക വാച്ചറടക്കം നാല് പേർ പിടിയിൽ

കെണിവെച്ച് മാനിനെ പിടികൂടി കശാപ്പ് ചെയ്തു; വനംവകുപ്പിലെ താത്കാലിക വാച്ചറടക്കം നാല് പേർ പിടിയിൽ

ബീച്ചിലേയ്‌ക്കുള്ള യാത്ര വേണ്ട; മുന്നറിയിപ്പുമായി ജില്ലാ കളക്ടർ

ബീച്ചിലേയ്‌ക്കുള്ള യാത്ര വേണ്ട; മുന്നറിയിപ്പുമായി ജില്ലാ കളക്ടർ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies