അരുത് മാർക്സിസ്റ്റുകളേ.. നിങ്ങൾ കൊല്ലുന്നത് ഇവരെയും കൂടിയാണ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

അരുത് മാർക്സിസ്റ്റുകളേ.. നിങ്ങൾ കൊല്ലുന്നത് ഇവരെയും കൂടിയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2016, 09:17 pm IST
FacebookTwitterWhatsAppTelegram

പന്നിയോടൻ കുഞ്ഞിരാമന് വയസ്സ് നൂറ്റിമൂന്നായി .. ഭാര്യ കല്യാണിക്ക് തൊണ്ണൂറും .. ഈ വയസ്സിലും വിശപ്പടക്കാൻ ഈ വൃദ്ധ ദമ്പതികൾ പക്ഷേ വിയർത്ത് പണിയെടുത്തേ മതിയാകൂ ..മകൾ പദ്മിനിയാകട്ടെ അസുഖബാധിതയാണ്. മരുമകൻ വാസുവും വാർദ്ധക്യത്തിലെ അസ്വസ്ഥതകൾ കാരണം പണിക്കൊന്നും പോകുന്നില്ല..

14284925_10207632842444449_1650173122_o

(വിനീഷിന്റെ വീട് )

പേരക്കുട്ടി വിനീഷായിരുന്നു ആകെയുള്ള അന്നദാതാവ് .. തങ്ങൾ ഒരു കാലത്ത് വിശ്വസിച്ചിരുന്ന പ്രത്യയശാസ്ത്രം മറ്റൊരു ആദർശത്തിൽ വിശ്വസിച്ചു എന്നത് കൊണ്ട് മാത്രം ആ പേരക്കുട്ടിയെ അരിഞ്ഞുവീഴ്‌ത്തിയതിന്റെ നടുക്കത്തിലാണിവർ . അമ്മമ്മേ എന്ന് വിളിച്ച് കടന്നുവരുന്ന പേർക്കുട്ടി ഓർമ്മയായെന്ന് ഇപ്പോഴും വിശ്വസിക്കാൻ കല്യാണിക്ക് കഴിയുന്നില്ല .

vineesh

ഇനി ഈ നാല് വയറുകൾ കഴിഞ്ഞു പോകണമെങ്കിൽ നൂറ്റിമൂന്നാം വയസ്സിലും കുഞ്ഞിരാമൻ ജോലി ചെയ്യണം . ഒരർത്ഥത്തിൽ വിനീഷിനെ അരിഞ്ഞു വീഴ്‌ത്തുമ്പോൾ മാർക്സിസ്റ്റുകാർ കൊലപ്പെടുത്തുന്നത് ഈ പാവം അമ്മമ്മയേയും അപൂപ്പനേയും കൂടിയാണ് .

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies