കണ്ണൂരില്‍ വിദ്യാര്‍ഥിനിയെ എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു
Friday, June 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കണ്ണൂരില്‍ വിദ്യാര്‍ഥിനിയെ എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2016, 09:25 pm IST
FacebookTwitterWhatsAppTelegram

കണ്ണൂര്‍: കണ്ണൂരില്‍ വിദ്യാര്‍ഥിനിയെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു മര്‍ദ്ദിച്ചു. കണ്ണൂര്‍ ഗവണ്‍മെന്റ് വനിതാ കോളജിലെ വിദ്യാര്‍ഥിനിയും എബിവിപി പ്രവര്‍ത്തകയുമായ അനുജയ്‌ക്കാണ് മര്‍ദ്ദനമേറ്റത്. അനുജയെ പരിക്കുകളോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളജിലെ തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം ആഹ്ലാദപ്രകടനം നടത്തുന്നതിനിടെയായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം. ക്യാമ്പസിലെ എബിവിപിയുടെ പതാക എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വലിച്ചുകീറിയത് എബിവിപി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്.

കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇത് മറികടന്ന് എബിവിപി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. പുറത്തുനിന്നെത്തിയ പുരുഷന്മാര്‍ ഉള്‍പ്പെടെയുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് എബിവിപി പ്രവര്‍ത്തകര്‍ ആരോപിച്ചു.

കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ആലപ്പുഴ സ്വദേശിനിയായ അനുജ.

ShareTweetSendShare

More News from this section

പകർച്ചവ്യാധികൾ വ്യാപിക്കുന്നു; ജൂണിൽ മാത്രം 1.79 ലക്ഷം പേർക്ക് പനി ബാധിച്ച് കേരളം ആശങ്കയിൽ

വിഴിഞ്ഞം തുറമുഖം: വ്യാജ കരാർ രേഖകൾ ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് ശ്രമം; മലപ്പുറം സ്വദേശി ഫാരിസിനെ പ്രതിയാക്കി എഫ്‌ഐആർ

സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക്

ഇന്ത്യൻ വംശജനായ ഡോ : അനിൽ മേനോൻ ; ആദ്യ ISS ദൗത്യത്തിന് തയ്യാറെടുക്കുന്നു; യാത്ര തുടങ്ങുന്നത് ജൂലൈ 14നെന്നു സൂചന

ഝാര്‍ഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പ്; എന്‍ ഡി എ പിന്തുണയുള്ള സ്ഥാനാര്‍ഥിക്ക് വിജയം

തിരുവനന്തപുരത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചു

Latest News

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

സ്ക്രീനുകളിൽ വെളിച്ചമായി ‘പുതുതലമുറ വായന’; പുത്തൻ കാലത്ത് പുതിയ രൂപം പ്രാപിച്ച് അക്ഷരക്കൂട്ടം; ഡിജിറ്റൽ യുഗത്തിലും മരിക്കാത്ത മലയാളിയുടെ വായനാലോകം

കേന്ദ്രഫണ്ട് വേണ്ടെന്ന് വെക്കില്ലെന്ന് മന്ത്രി കെ.എം. ഷാജി

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

വട്ടപ്പാറ എൽ.എം.എസ് സ്കൂളിൽ വിദ്യാർത്ഥിനികൾക്ക് അസ്വസ്ഥത: പൊടി ദേഹത്ത് വീണ സംഭവം; 16 കുട്ടികൾ ആശുപത്രിയിൽ

തിരുവനന്തപുരം മെട്രോ യാഥാർഥ്യത്തിലേക്ക്; അന്തിമ ഡി.പി.ആർ അടുത്തയാഴ്ച സർക്കാരിന്

ആദർശജീവിതത്തിന്റെ അപൂർവ സ്മൃതികൾ; ‘നമ്മുടെ ആദർശം’ വായനക്കാർക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies