ആസേതു ഹിമാചലം താമര
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആസേതു ഹിമാചലം താമര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2017, 11:48 am IST
FacebookTwitterWhatsAppTelegram

ലോകത്ത് ഏറ്റവും അധികം അംഗങ്ങളുളള രാഷ്‌ട്രീയ പാർട്ടിയായി അറിയപ്പെടുന്ന ബിജെപി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സമാനതകളില്ലാത്ത വിജയങ്ങളാണ് എത്തിപ്പിടിച്ചിരിക്കുന്നത്. രാജ്യ ഭരണത്തിനൊപ്പം, 15 സംസ്ഥാനങ്ങളുടെ അധികാരവും കൈയ്യാളുന്നത് ബിജെപിയുടെ നേതൃത്വത്തുളള ദേശീയ ജനാധിപത്യ സഖ്യമാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ, നേട്ടങ്ങളുടെ കൊടുമുടിയിലാണ് ഭാരതീയ ജനതാ പാർട്ടി. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും കൂടി താമര വിരിഞ്ഞതോടെ, ഇന്ത്യയിൽ ബിജെപി ഒറ്റയ്‍ക്ക് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം പത്താകും. മഹാരാഷ്‌ട്രയിൽ ശിവസേനയുമായി ചേർന്ന് ഭരണം നടത്തുന്ന ബിജെപിയാണ് സഖ്യത്തിലെ വലിയ കക്ഷി.

ഇതുകൂടാതെ, ജമ്മുകശ്മീർ ഉൾപ്പടെ 4 സംസ്ഥാനങ്ങളിൽ പാർട്ടി അധികാരം പങ്കിടുന്നുണ്ട്. ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത മണിപ്പൂരിലും ഗോവയിലും സർക്കാർ രൂപീകരിക്കാൻ ഇപ്പോഴും സാധ്യത നിലനിൽക്കുന്നു. കർണാടകയും ബീഹാറും, ബംഗാളും ഒഴികെയുളള വലിയ സംസ്ഥാനങ്ങളുടെയെല്ലാം ഭരണചക്രം ബിജെപിയുടെ നിയന്ത്രണത്തിലാണ്.

നിലവിൽ ഭാരതത്തിലെ 130 കോടി ജനങ്ങളിൽ, 75 കോടിയലധികം പേർ അധിവസിക്കുന്നത്
എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് എന്നത് പാർട്ടിയുടെയും മുന്നണിയുടേയും കരുത്ത് വിളിച്ചോതുന്നു. ഇത് രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് വരും.

നരേന്ദ്ര മോദിയുടെ ഭരണത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യക്തമായ സ്വാധീനം ഉറപ്പിച്ച ബിജെപി അസമിലും, അരുണാചലിലും ഒറ്റയ്‍ക്കും, സിക്കിം, നാഗാലന്‍ഡ് എന്നീ സംസ്ഥാനങ്ങളിൽ സഖ്യകകക്ഷികൾപ്പൊപ്പവും അധികാരത്തിലുണ്ട്.

ഉത്തർപ്രദേശിലെ നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെയുളള വിജയം രാജ്യസഭയിലും മേൽക്കൈ ഉറപ്പിക്കാൻ ബിജെപിക്ക് സഹായകരമാകും.

ShareTweetSendShare

More News from this section

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

Latest News

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies