ഇന്ന് ലോക ഓട്ടിസം ബോധവത്കരണ ദിനം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ന് ലോക ഓട്ടിസം ബോധവത്കരണ ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2017, 07:18 am IST
FacebookTwitterWhatsAppTelegram

ഇന്ന് ലോക ഓട്ടിസം ബോധവത്കരണ ദിനം. രോഗബാധിതരായ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പൂർണ്ണബോധവത്കരണം നൽകുകയാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം. ഒപ്പം അവരെ മറ്റ് കുട്ടികൾക്കൊപ്പം എല്ലാ കാര്യങ്ങളിലും മുൻപന്തിയിലെത്തിക്കുകയും ഈ ദിനത്തിന്‍റെ ലക്ഷ്യമാണ്.

ഓട്ടിസം പോലുള്ള പഠനവൈകല്യത്തെക്കുറിച്ചുള്ള അജ്ഞതയാണ് പലപ്പോഴും രോഗം സങ്കീർണ്ണമാക്കാൻ കാരണം. കുട്ടിയുടെ പ്രശ്നം എന്തെന്ന് മനസിലാക്കി മാനസികമായും ശാരീരികമായും അവനെ പ്രാപ്തനാക്കി മാറ്റുകയാണ് യഥാര്‍ത്ഥ ചികിത്സ. ഈ ലക്ഷ്യത്തോടെയാണ ഐക്യരാഷ്‌ട്ര സഭ എല്ലാ വർഷവും ഏപ്രിൽ രണ്ട് ഓട്ടിസം ബോധവത്കരണ ദിനമായി ആചരിക്കുന്നത്.

2008 മുതലാണ് ഓട്ടിസം ദിനം ആചരിക്കുന്നത്. ഓട്ടിസം മൂലം വലയുന്ന കുട്ടികള്‍ വലിയതോതിൽ മാനസികസംഘർഷങ്ങളും അനുഭവിക്കാറുണ്ട്. അവന്‍റെ വൈകല്യം തിരച്ചറിയാതെ പലപ്പോഴും മാതാപിതാക്കൾ വഴക്കുപറയുന്നു. ഇത് രോഗത്തിന്‍റെ സങ്കീർണ്ണാവസ്ഥയിലേക്ക് നീങ്ങാനെ പ്രേരിപ്പിക്കുകുയുള്ളു. എന്നാൽ രോഗസ്വഭാവം മനസിലാക്കി പരിചരിക്കുകയാണെങ്കിൽ തീർത്തും മാറ്റിനിർത്തപ്പെടാവുന്നതാണ് ഓട്ടിസം.

നിരവധി വിദ്യാഭ്യാസസ്ഥാനപങ്ങൽ ഈ മേഖലയില്‍ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. ശീരീരികമായും മാനസികമായും അവരെ ആരോഗ്യപൂര്‍ണ്ണാരാക്കുക മാത്രമല്ല അവരുടെ കഴിവ് കണ്ടെത്തി വികസിപ്പിക്കുന്നതിനും ഈ പ്രത്യേക വിദ്യാഭ്യാസ രീതിയിലൂട  സാധിക്കുന്നു.

സ്നേഹവും പരിലാളനയും ആഗ്രഹിക്കുന്ന കുട്ടികളിലൂടെ പുതിയൊരു തലമുറയെ നമുക്ക് വാർത്തെടുക്കാം എന്ന ആത്യന്തിക ലക്ഷ്യം തന്നെയാണ് ഈ ദിവനസത്തിലൂടെ നേടേണ്ടത്. അതിനായി കൈകോർത്ത് പ്രവർത്തിക്കാം.

ShareTweetSendShare

More News from this section

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

Latest News

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies