കോട്ടയം: സിബി മാത്യൂസിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തൽ വെറും തമാശമാത്രമെന്ന് തിരുവഞ്ചൂർ രാധകൃഷ്ണൻ.
രണ്ട് ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കത്തിന്റെ ഭാഗമാണ് ഈ പരാമർശം. സർവ്വീസ് സ്റ്റോറിയിൽ കത്തിയും കഠാരയും മുള്ളും മുനയും സ്വഭാവികം മാത്രമാണ്.
ഈ കാര്യത്തിൽ ഒഴികെ സിബി മാത്യൂസ് സത്യസന്ധനായ ഉദ്യോഗസ്ഥനെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് പറഞ്ഞു.