തിരുവനന്തപുരം: ആർസിസിയിൽ നിന്നും രക്തം സ്വീകരിച്ച കുട്ടിക്ക് എയ്ഡ്സ് ബാധ. 9 വയസുള്ള കുട്ടിക്കാണ് രോഗബാധയേറ്റത്.
സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. കേസ് ഒതുക്കി തീർക്കാൻ ആരോഗ്യമന്ത്രി ശ്രമിക്കുന്നതായി കുട്ടിയുടെ പിതാവ് ജനം ടിവിയോട് പറഞ്ഞു.
അതേസമയം ആർസിസി ഡയറക്ടറോട് ആരോഗ്യമന്ത്രി വിശദീകരണം തേടി.