ശ്രീനഗർ : അതിർത്തിൽ പാകിസ്ഥാന്റെ വെടിനിർത്തൽ ലംഘനം . ബി എസ് എഫ് ക്യാപ്ടന് വീരമൃത്യു . ക്യാപ്ടൻ ബ്രിജേന്ദ്ര ബഹാദൂർ സിംഗ് ആണ് വീരമൃത്യു വരിച്ചത് .ആർ.എസ് പുരയിലാണ് പാക് പ്രകോപനം
ഇന്നലെ അർദ്ധരാത്രി തുടങ്ങിയ വെടിനിർത്തൽ ലംഘനത്തിനു ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തി. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ് . ലഷ്കർ കമാൻഡർ അബു ഇസ്മായിലിനെ വധിച്ചതാണ് പാക് പ്രകോപനത്തിനു കാരണമെന്ന് സംശയിക്കുന്നു