കോട്ടയം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് ആൾക്കൂട്ടത്തിന്റെ മർദനമേറ്റു മരിച്ച സംഭവത്തോടെ തെളിയുന്നത് നമ്മുടെ കരുണയില്ലാത്ത മുഖമാണെന്ന് നടി മഞ്ജു വാര്യർ.
ആൾക്കൂട്ടത്തിന്റെ ഇത്തരം പ്രവർത്തനങ്ങളുടെ സ്ഥലമല്ല കേരളം എന്ന് വിചാരിച്ചിരുന്ന കാലം കഴിഞ്ഞെന്നും മഞ്ജു ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു.
ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ പോകുന്നു….