പൂമരക്കപ്പൽ ഇന്ന് കരയ്ക്കടുക്കും
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പൂമരക്കപ്പൽ ഇന്ന് കരയ്‌ക്കടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2018, 07:43 am IST
Facebook
Twitter
WhatsAppTelegram

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പൂമരക്കപ്പൽ ഇന്ന് കരയ്‌ക്കടുക്കും. അതേത് കപ്പലെന്ന് അതിശയിക്കണ്ട. കാളിദാസ് ജയറാം നായകനായെത്തുന്ന പൂമരം സിനിമ ഇന്ന് പ്രദർശനത്തിന് എത്തുകയാണ്. സംശയിക്കേണ്ട ഇത്തവണ റിലീസിംഗ് തീയതിയിൽ ഇതുവരെ മാറ്റമൊന്നും ഇല്ല.

കാത്തുകാത്തിരുന്ന് അവസാനം പൂമരം പൂക്കുകയാണ്. പാട്ട് പുറത്തിറങ്ങി ഒന്നര വർഷത്തിന് ശേഷമാണ് സിനിമ പ്രദർശനത്തിനെത്തുന്നത്. നേരത്തെ നിരവധി തവണ തീയതി പ്രഖ്യാപിച്ചെങ്കിലും അകാരണമായി നീളുകയായിരുന്നു. റിലീസിംഗ് വൈകുന്നതുമായി ബന്ധപ്പെട്ട് കാളിദാസിനെയും സംവിധായകനെയും പരിഹസിച്ച് നിരവധി ട്രോളുകളും ഇതിനകം ഇറങ്ങി. ചിലപ്പോൾ ട്രോളുകളിലൂടെ ഇത്രയും ജനശ്രദ്ധയാകർഷിച്ച മറ്റൊരു ചിത്രം വേറെ കാണില്ല. ചിത്രത്തിലെ പാട്ടുകൾ നേരത്തെ തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

എല്ലാ തവണയും പോലെ കാളിദാസ് തന്നെയായിരുന്നു ചിത്രത്തിന്‍റെ റിലീസിംഗ് തീയതി ഫേസ്‍ബുക്കിലൂടെ അറിയിച്ചത്. പിന്തുണക്കും സ്നേഹത്തിനും നന്ദിയെന്ന കുറിപ്പോടെ ചിത്രത്തിന് ലഭിച്ച യു സർട്ടിഫിക്കറ്റും പോസ്റ്റ് ചെയ്‍തിരുന്നു.

ആക്ഷൻ ഹീറോ ബിജുവിന്​ ശേഷം എബ്രിഡ്​ ഷൈൻ സംവിധാനം ചെയ്യുന്ന സിനിമയാണ്​ പൂമരം. 2016 സെപ്റ്റംബറിലാണ് പൂമരത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ജയറാമിന്‍റെ മകൻ നായകനാകുന്നതിനാൽ തന്നെ ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു.

ഏതായാലും ബാലതാരമായി മലയാളി മനസ്സ് കീഴടക്കിയ കാളിദാസിന്‍റെ നായകനായുള്ള പ്രകടനം കാണാനുള്ള കാത്തിരിപ്പ് അവസാനിച്ച സന്തോഷത്തിലാണ് ആരാധകർ. പൂമരത്തിലൂടെ പുതിയൊരു താരോദയത്തിന് വഴിയൊരുങ്ങുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്.

Share132
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 19 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies