ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യക്ക് വെങ്കലം. രവികുമാറിനാണ് വെങ്കലം ലഭിച്ചത്. ഇതോടെ ആറു സ്വര്‍ണ്ണവും രണ്ട് വെള്ളിയും രണ്ടു വെങ്കലവുമടക്കം 10 മെഡലുകളാണ് ഇന്ത്യയുടെ നേട്ടം.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies