കിംഗ്സ് ഇലവൻ പഞ്ചാബും, ഡൽഹി ഡയർ ഡെവിൾസും ഇന്ന് നേർക്കുനേർ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കിംഗ്സ് ഇലവൻ പഞ്ചാബും, ഡൽഹി ഡയർ ഡെവിൾസും ഇന്ന് നേർക്കുനേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2018, 01:29 pm IST
FacebookTwitterWhatsAppTelegram

മൊഹാലി: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. നാല് മണിയ്‌ക്ക് മൊഹാലിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് – ഡെൽഹി ഡെയർ ഡെവിൾസിനെ നേരിടും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള രണ്ടാം മത്സരം കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ രാത്രി എട്ടിന് ആരംഭിക്കും.

കിംഗ്സ് ഇലവൻ പഞ്ചാബും, ഡൽഹി ഡയർ ഡെവിൾസും ഇന്ന് നേർക്കുനേർ. പുതിയ നായകർക്ക് കീഴിൽ പഞ്ചാബും ഡൽഹിയും ഇറങ്ങുന്നു. പുതിയ താരനിരയുമായി. പഞ്ചാബിന്‍റെ നായകനായി ആർ അശ്വിൻ എത്തുന്നു. ഡൽഹിയുടെ തലവര മാറ്റാനെത്തുന്നതാവട്ടെ, ഗൗതം ഗംഭീറും. രണ്ട് തവണ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടം ചൂടിച്ചാണ് ഡൽഹിയിലേക്കുള്ള ഗംഭീറിന്‍റെ മടങ്ങിവരവ്.

മികച്ച തുടക്കം നൽകാൻ ശ്രേയസ് അയ്യരും ഋഷഭ് പന്തും പ്രിഥ്വി ഷായും മധ്യനിരയിൽ ഗ്ലെൻ മാക്സ്‍വെൽ, ഒപ്പം ബൗളിംഗ് ഓൾറൗണ്ടർമാരായി ക്രിസ് മോറിസും, ഡാൻ ക്രിസ്റ്‍റ്യനും വിജയ് ശങ്കറും. ട്രന്‍റ് ബോൾട്ടും അമിത് മിശ്രയും നയിക്കുന്ന ബൗളിംഗ് നിരയും മികച്ചത്.

പഞ്ചാബ് നിരയിൽ യുവരാജ് മടങ്ങിയെത്തുന്നു. ഒപ്പം ക്രിസ് ഗെയ്‍ലും അരോൺ ഫിഞ്ചുമുണ്ട്. ഡേവിഡ് മില്ലറും കരുൺ നായരും ചേരുമ്പോൾ ബാറ്റിംഗ് ശക്തം. ഓൾറൗണ്ട് മികവാണ് ടീമിനെ ശ്രദ്ധേയമാക്കുന്നത്.

പഞ്ചാബ് ബാറ്റിംഗ് വെടിക്കെട്ടിന് ഊർജം പകരാൻ പരിശീലനക്കുപ്പായത്തിൽ വീരേന്ദർ സേവാഗും, ഡൽഹിയുടെ പരിശീലനക്കുപ്പായത്തിൽ മുൻ ഓസിസ് നായകൻ റിക്കിപോണ്ടിംഗും ഉണ്ട്.

അരയും തലയും മുറുക്കി ഇരു ടീമുകളും പുതുമോടിയിലെത്തുമ്പോൾ മൊഹാലിയിൽ തീപാറും എന്നുറപ്പ്.

ShareTweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

Latest News

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies