കോലിയെ പ്രശംസിച്ച് ദാദ : ലോകകപ്പ് ജയിച്ചാൽ ഷർട്ടൂരുമെന്ന് ഉറപ്പാണ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കോലിയെ പ്രശംസിച്ച് ദാദ : ലോകകപ്പ് ജയിച്ചാൽ ഷർട്ടൂരുമെന്ന് ഉറപ്പാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2018, 03:57 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ഇന്ത്യൻ ക്യാപ്ടൻ വിരാട് കോലിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്ടൻ സൗരവ് ഗാംഗുലി . 2019 ലെ ലോകകപ്പ് ഫൈനലിൽ ഇന്ത്യ വിജയിച്ചാൽ കോലി ഷർട്ടൂരി വീശുമെന്ന് തനിക്ക് ഉറപ്പാണെന്നും ഗാംഗുലി പറഞ്ഞു.ക്രിക്കറ്റ് ചരിത്രകാരൻ ബോറിയ മജുംദാറിന്റെ ഇലവൻ ഗോഡ്സ് ആൻഡ് എ ബില്യൺ ഇന്ത്യൻസ് എന്ന പുസ്തകത്തിന്റെ പ്രകാശനം കോലിയോടൊപ്പം നിർവഹിക്കുകയായിരുന്നു ഗാംഗുലി.

ഈ വർഷം നടക്കുന്ന ഇംഗ്ളണ്ട് – ഓസ്ട്രേലിയ പര്യടനങ്ങളിൽ ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്‌ച്ച വയ്‌ക്കും. കോലിയെപ്പോലെ ഇത്ര നന്നായി ഓസ്ട്രേലിയയിൽ കളിച്ച മറ്റൊരു കളിക്കാരനുണ്ടോ എന്ന് സംശയമാണെന്നും ഗാംഗുലി പറഞ്ഞു. ക്യാപ്ടൻസി കോലിയെ ബാധിക്കുന്നില്ലെന്നത് എടുത്തു പറയേണ്ട കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോലിക്ക് ലഭിച്ചിരിക്കുന്നത് ഒരു പറ്റം മികച്ച കളിക്കാരെയാണ് .ഇന്നിംഗ്സിൽ എറ്റവും കുറഞ്ഞത് 350 റൺസ് എടുക്കാൻ കഴിവുള്ള ബാറ്റ്സ്മാന്മാരും 20 വിക്കറ്റും വീഴ്‌ത്താൻ കഴിയുന്ന ബൗളർമാരുമാണ് ടീമിലുള്ളത്. കോലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീമിന്റെ സ്വഭാവം തന്നെ മാറിയെന്നും ഗാംഗുലി വ്യക്തമാക്കി.

2019 ൽ ലോകകപ്പ് ജയിക്കുകയാണെങ്കിൽ കോലി ഷർട്ടൂരി വീശുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ചെറു ചിരിയോടെ ഗാംഗുലി പറഞ്ഞു. ഓക്സ്ഫഡ് സ്ട്രീറ്റിൽ ട്രോഫിയുമായി കോലി എത്തുമെങ്കിൽ അയാൾ ഷർട്ടൂരുക തന്നെ ചെയ്യുമെന്നും ഗാംഗുലി പറഞ്ഞു. 2002 ലെ നാറ്റ്‌വെസ്റ്റ് കിരീടം നേടിയപ്പോൾ അന്ന് ക്യാപ്ടനായിരുന്ന ഗാംഗൂലി ഷർട്ട് ഊരി വീശിയത് ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു

Share1024
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്ത അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies