ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിങ് മത്സരങ്ങളില്‍ ഇന്ത്യ വീണ്ടും മെഡല്‍ നേടി. വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ മെഹുലി ഘോഷ് വെള്ളിയും അപൂര്‍വ്വ ചന്ദേല വെങ്കലവും നേടി. സിംഗപ്പൂരിന്റെ മാര്‍ട്ടിന വെലോസോയ്ക്കാണ് സ്വര്‍ണം. മെഹുലി 247. 2 പോയിന്റും അപൂര്‍വി 225.3 പോയിന്റും നേടി.