രണ്ടാം ജയം നേടാന്‍ ചെന്നൈയും കൊല്‍ക്കത്തും ഇന്നിറങ്ങും
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രണ്ടാം ജയം നേടാന്‍ ചെന്നൈയും കൊല്‍ക്കത്തും ഇന്നിറങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2018, 07:50 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഐപിഎല്ലില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സും, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഇന്ന് നേര്‍ക്കുനേര്‍. ആദ്യ മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇരു ടീമുകളും കളത്തില്‍ ഇറങ്ങുന്നത്. കാവേരി വിഷയത്തില്‍ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് ചെന്നൈ ചെപ്പോക്കിലെ സ്‌റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. ഇന്നു രാത്രി എട്ടു മണിക്കാണ് മത്സരം.

സീസണിലെ ആദ്യ ഹോം മത്സരത്തിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തില്‍ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ധോനിയും സംഘവും. ഡെയ്ന്‍ ബ്രാവോയുടെ വീറുറ്റ പോരാട്ടം ടീമിനാകെ ഊര്‍ജം പകര്‍ന്നിട്ടുണ്ട്. എന്നാല്‍ ബാറ്റിംഗില്‍ നായകന്‍ എം എസ് ധോനിയുള്‍പ്പെട്ട മധ്യനിര കരുതലോടെ മുന്നേറേണ്ടതുണ്ട്. ചാഹലും ഷെയ്ന്‍ വാട്‌സനും ഡെയ്ന്‍ ബ്രാവോയും മികച്ച രീതിയില്‍ പന്തെറിയുന്നു. എന്നാല്‍ സ്പിന്നര്‍മാര്‍ക്ക് താളം കണ്ടെത്താനായിട്ടില്ല.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ സ്വന്തം തട്ടകത്തില്‍ കീഴടക്കിയാണ് കൊല്‍ക്കത്ത ചെന്നൈയിലെത്തുന്നത്. ബാംഗ്ലൂരിനെതിരെ പതിനേഴ് പന്തില്‍ 50 റണ്‍സ് അടിച്ച സുനില്‍ നരൈനും ദിനേശ് കാര്‍ത്തിക്കും നിധീഷ് റാണയും മികച്ച ഫോമിലാണ്. ക്രിസ് ലീനും റോബിന്‍ ഉത്തപ്പയും, ആന്‍ഡ്രൂ റസലും തകര്‍ത്തടിച്ചാല്‍ കൊല്‍ക്കത്തയ്‌ക്ക് മുന്നേറാം. സുനില്‍ നരൈനും പിയുഷ് ചൗളയും കുല്‍ദീപ് യാദവും ഉള്‍പ്പെട്ട സ്പിന്‍ വിഭാഗത്തിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ. പ്രതിഷേധച്ചൂടിനിടയിലും ചെപ്പോക്കിലെ എം എ ചിദംബരം സറ്റേഡിയം ഇന്ന് നിറഞ്ഞു കവിയുമെന്ന് ഉറപ്പ്.

ShareTweetSendShare

More News from this section

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

അഫ്ഗാന്‍ ക്രിക്കറ്റിന് തീരാനഷ്ടം; മുന്‍ പേസര്‍ ഷപൂര്‍ സദ്രാന്‍ അന്തരിച്ചു

Latest News

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies