ചെപ്പോക്കിലെ ബാറ്‍റിംഗ് വെടിക്കെട്ടിൽ ചെന്നൈ തന്നെ രാജാക്കന്മാർ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ചെപ്പോക്കിലെ ബാറ്‍റിംഗ് വെടിക്കെട്ടിൽ ചെന്നൈ തന്നെ രാജാക്കന്മാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2018, 12:20 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് തുടർച്ചയായ രണ്ടാം ജയം. ചെപ്പോക്കിലെ എം എ ചിദംബരം സ്റ്‍റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്തയെ അഞ്ച് വിക്കറ്‍റിനാണ് ചെന്നൈ കീഴടക്കിയത്. 203 റൺസ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ചെന്നൈ മറികടന്നു.203 റൺസ് വിജയലക്ഷ്യം പടുത്തുയർത്തിയിട്ടും കൊൽക്കത്തയുടെ ബൗളർമാർക്ക് പ്രതിരോധിക്കോട്ട തീർക്കാനായില്ല. ഷെയ്ൻ വാട്സനും, അന്പാട്ടി റായിഡുവും തുടക്കമിട്ട വെടിക്കെട്ട് സാം ബില്ലിംഗ്സും ഡെയ്ൻ ബ്രാവോയും ഏറ്‍റെടുത്തതോടെ ചെന്നൈ വിജയതീരമണഞ്ഞു. അവസാന പന്ത് ബാക്കിവച്ച്.

അവസാന ഓവറിലെ 17 റൺസ് വിജയലക്ഷ്യം വിനയ് കുമാറിന്‍റെ പന്തിൽ ബ്രാവോയും, ജെഡേജയും അനായാസം അടിച്ചൂകൂട്ടി. 11 പന്തിൽ 35 റൺസ് വിട്ടുകൊടുത്ത വിനയ് കുമാറും 4 ഓവറിൽ 49 റൺസ് വഴങ്ങിയ പിയുഷ് ചാവ്‍‍ലയുമാണ് ചെന്നൈ ബാറ്‍റ്സ്മാൻമാരുടെ പ്രഹരം ഏറ്‍റവും കൂടുതൽ വാങ്ങിയത്.ആദ്യം ബാറ്‍റ് ചെയ്ത കൊൽക്കത്ത ആറു വിക്കറ്‍ നഷ്ടത്തിലാണ് 202 റൺസ് എടുത്തത്. 89 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്‍റ് നഷ്ടമായ കൊൽക്കത്തയെ 36 പന്തിൽ 88 റൺസ് അടിച്ചുകൂട്ടിയ ആന്ദ്രെ റസലാണ് കൂറ്‍റൻ സ്കോറിലെത്തിച്ചത്.

11 സിക്സറുകളും ഒരു ഫോറും ഉൾപ്പെട്ടതായിരുന്നു റസലിന്‍റെ തകർപ്പൻ ഇന്നിംഗ്സ്. റസൽ 26 പന്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. റോബിൻ ഉത്തപ്പ 29 ഉം ദിനേശ് കാർത്തിക് 26 ഉം റൺസ് എടുത്തു.

Share
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്ത അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies