മഴ വിധി നിര്‍ണയിച്ച മത്സരത്തില്‍ ജയം റോയല്‍സിന്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മഴ വിധി നിര്‍ണയിച്ച മത്സരത്തില്‍ ജയം റോയല്‍സിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2018, 07:00 am IST
Facebook
Twitter
WhatsAppTelegram

 

ജയ്പൂര്‍: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയം. മഴയെ തുടര്‍ന്ന് ആറ് ഓവറായി ചുരുക്കിയ മത്സരത്തില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 10 റണ്‍സിനാണ് രാജസ്ഥാന്‍ ഡല്‍ഹിയെ കീഴടക്കിയത്. മലയാളി താരം സഞ്ജു വി സാംസണാണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 5 വിക്കറ്റിന് 153 റണ്‍സ് എടുത്തു നില്‍ക്കെ രസംകൊല്ലിയായി മഴയെത്തി. റോയല്‍സിന്റെ ഇന്നിംഗ്‌സില്‍ 13 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു മഴ കളി തടസ്സപ്പെടുത്തിയത്.

രണ്ട് മണിക്കൂറിലേറെ നീണ്ട കാത്തിരിപ്പിനു ശേഷം 11.55ന് കളി പുനരാരംഭിച്ചപ്പോള്‍ ഡല്‍ഹിയുടെ വിജയലക്ഷ്യം ആറ് ഓവറില്‍ 71 റണ്‍സ്.

ആദ്യ ഓവറിലെ ആദ്യ പന്തില്‍ കൊളിന്‍ മന്റോ റണ്ണൗട്ട്. തുടര്‍ന്ന് ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് മാക്‌സ് വെല്ലിന്റെ പോരാട്ടം. 12 പന്തില്‍ 17 റണ്‍സുമായി മാക്‌സ് വെല്‍ മടങ്ങിയതോടെ പന്തിന്റെയും മോറിസിന്റെയും കൂട്ടുകെട്ട്. അഞ്ചാം ഓവറിലെ അവസാന പന്തില്‍ 20 റണ്‍സുമായി ഋഷഭ് പന്തും പവലിയനിലേക്ക്. അവസാന ഓവറില്‍ 25 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ഡല്‍ഹിയ്‌ക്ക് നേടാനായത് 14 റണ്‍സ് മാത്രം

45 റണ്‍സ് എടുത്ത അജിങ്ക്യാ രഹാനെയും, 37 റണ്‍സ് എടുത്ത സഞ്ജു വി സാംസണുമാണ് പൊരുതാവുന്ന സ്‌കോര്‍ രാജസ്ഥാന് സമ്മാനിച്ചത്. ഐപിഎല്ലില്‍ ഡല്‍ഹിയ്‌ക്കെതിരെ രാജസ്ഥാന്റെ തുടര്‍ച്ചയായ ഏഴാം ജയമാണ് ജയ്പൂരിലേത്.

Share
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്ത അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies