ചെന്നൈ ഇന്ന് ഹൈദരാബാദിനെതിരെ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചെന്നൈ ഇന്ന് ഹൈദരാബാദിനെതിരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2018, 10:41 am IST
FacebookTwitterWhatsAppTelegram

പൂനെ: ഐ.പി.എല്ലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം തീപാറുമെന്ന് ഉറപ്പ്. പൂനെയില്‍ വൈകിട്ട് നാല് മണിക്കാണ് മത്സരം.

ഐ.പി.എല്‍ ലേലത്തിന് ശേഷം, മത്സരങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് ഏവര്‍ക്കും തോന്നിയ സംശയം ചെന്നൈയുടെ വയസ്സന്‍പടയ്‌ക്ക് എന്ത് ചെയ്യാനാകും എന്നായിരുന്നു. എന്നാല്‍ ധോണിയുടെ ഉജ്ജ്വല നേതൃത്വത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ചെന്നൈ, രണ്ട് വര്‍ഷത്തിന് ശേഷമുള്ള മടങ്ങിവരവ് ഗംഭീരമാക്കി. അതില്‍ ധോണിയും വാട്‌സണും റെയ്‌നയും ബ്രാവോയും വഹിച്ച പങ്ക് വളരെ വലുതാണ്. ഓരോ താരത്തേയും കൃത്യമായ സ്ഥാനങ്ങളില്‍ വിനിയോഗിച്ച് അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ ധോണിക്കുള്ള കഴിവ് അപാരമാണ്. റായിഡുവിന്റെ മികച്ച ഫോമും ടീമിന് തുണയായി. ബൗളര്‍മാരെ ഫലപ്രദമായി വിനിയോഗിക്കാനും ക്യാപ്റ്റന് സാധിക്കുന്നു.

പ്രമുഖരുടെ സാന്നിധ്യം കുറവുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദും പ്രതീക്ഷിച്ചതിലും ഏറെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ബാറ്റ് കൊണ്ട് തിളങ്ങുന്ന കെയിന്‍ വില്യംസന്റെ ക്യാപ്റ്റന്‍സിയാണ് അവരുടെ നട്ടെല്ല്. ബാറ്റിംഗിലെ നെടുംതൂണും വില്യംസണ്‍ തന്നെ. ശിഖര്‍ ധവാന്‍ കൂടി ഫോമിലേക്ക് മടങ്ങിയെത്തിയത് ടീമിനെ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അലക്‌സ് ഹെയില്‍സ്, മനീഷ് പാണ്ഡെ, യൂസഫ് പഠാന്‍, ഷക്കീബ് അല്‍ ഹസ്സന്‍ എന്നിവരുടെ സാന്നിധ്യം ഗുണം ചെയ്യും. ഈ സീസണിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് ഹൈദരാബാദിന്റേത്. ഇരു ക്യാപ്റ്റന്‍മാരുടേയും ബാറ്റിംഗും നേതൃപാടവവും നിര്‍ണായക ഘടകമായിരിക്കും.

Share83TweetSendShare

More News from this section

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

അഫ്ഗാന്‍ ക്രിക്കറ്റിന് തീരാനഷ്ടം; മുന്‍ പേസര്‍ ഷപൂര്‍ സദ്രാന്‍ അന്തരിച്ചു

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies