പ്ലേ ഓഫ് ഉറപ്പിക്കാന്‍ മുംബൈയും രാജസ്ഥാനും
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പ്ലേ ഓഫ് ഉറപ്പിക്കാന്‍ മുംബൈയും രാജസ്ഥാനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2018, 10:47 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: പ്ലേ ഓഫ് ഉറപ്പിക്കാനുള്ള പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും ഇന്ന് നേര്‍ക്കുനേര്‍. ഇരു ടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമായ മത്സരം മുംബൈയില്‍ രാത്രി എട്ടിന് തുടങ്ങും.

ഇരു ടീമുകളും ഇതുവരെ കളിച്ച 11 മത്സരങ്ങളില്‍ അഞ്ചെണ്ണം ജയിച്ച് 10 പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയില്‍ മികവിലേക്ക് ഉയര്‍ന്ന മുംബൈ് ഒടുവില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ചാണ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയത്. മക്‌ളിനാഗന്‍, ജസ്പ്രീത് ബുമ്ര, ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്‍ഡ്യ എന്നിവരുടെ മികച്ച ബൗളിംഗിനൊപ്പം
ബാറ്റിംഗില്‍ എവില്‍ ലെവിസും സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും രോഹിത് ശര്‍മ്മയും തിളങ്ങിയതാണ് ടീമിന്റെ തലവര മാറ്റിയത്.

മികച്ച തുടക്കം നേടിയശേഷമാണ് രാജസ്ഥാന്‍ റോയല്‍സിനെ തുടരെയുള്ള പരാജയങ്ങള്‍ അലട്ടിയത്. തുടരെയുള്ള മൂന്ന് തോല്‍വികള്‍ക്കുശേഷമാണ് ഒടുവില്‍ കളിച്ച രണ്ട് മത്സരങ്ങള്‍ ജയിച്ച് അവര്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയത്. ബാറ്റിംഗില്‍ ജോസ് ബട്‌ലറുടെ ഒറ്റയാന്‍ പോരാട്ടവും ബൗളര്‍മാരുടെ ഭേദപ്പെട്ട പ്രകടനവുമാണ് ടീമിന് മടങ്ങിവരവ് സാധ്യമാക്കിയത്. ജെഫ്രി ആര്‍ച്ചറുടെ വരവ് ബൗളിംഗ് ഡിപ്പാര്‍ട്‌മെന്റിന് കരുത്ത് പകര്‍ന്നു. കൃഷ്ണപ്പ ഗൗതം, ഇസ് സോധി, ഉനദ്ഘട്ട്, ബെന്‍ സ്‌റ്റോക്‌സ് എന്നിവരുടെ പ്രകടനം ശ്രദ്ധേയം. ജോസ് ബട്‌ലറാകട്ടെ, തുടര്‍ച്ചയായി നാല് അര്‍ദ്ധസെഞ്ച്വറികള്‍ നേടി മികച്ച ഫോമിലാണ്. ബട്‌ലര്‍ക്ക് മികച്ച പിന്തുണ നല്‍കാന്‍ സഞ്ജു വി സാംസണോ മറ്റും സാധിച്ചാല്‍ ടീമിന് തുണയാകും.

Share
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

രാഹുലിനെതിരായ വിമർശനം ; ആര്‍ ശ്രീലേഖയെ വേട്ടയാടാൻ കേരള സർക്കാരിന്റെ നീക്കം; സ്വന്തം മന്ത്രിമാരെ പോലും തള്ളിമാറ്റി താണ്ഡവമാടിയെന്നു പറഞ്ഞതിന് കേസെടുക്കാന്‍ നിര്‍ദേശം

കൂടത്തിൽ കേസ്: ജയമാധവൻ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാൻ; രവീന്ദ്രൻ നായർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണകൂടത്തെ അട്ടിമറിക്കലുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies