ലോകകപ്പിൽ ഇന്ന് മുതൽ മരണക്കളി
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പിൽ ഇന്ന് മുതൽ മരണക്കളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2018, 04:06 pm IST
FacebookTwitterWhatsAppTelegram

മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ ഇന്ന് മുതൽ മരണക്കളി. ഇന്ന് നടക്കുന്ന ആദ്യ പ്രീക്വാർട്ടർ മത്സരത്തിൽ അർജന്‍റീനയും ഫ്രാൻസും നേർക്കുനേർ. ഇന്നത്തെ രണ്ടാം മത്സരത്തിൽ പോർച്ചുഗലും യുറുഗ്വായും മാറ്റുരയ്‌ക്കും.

അർജന്‍റീനയും ഫ്രാൻസും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരം വൈകിട്ട് 7.30ന് തുടങ്ങും. ഓരോ മത്സരം കഴിയുന്തോറും അർജന്‍റീന സ്വാഭാവിക താളത്തിലേക്ക് മെല്ലെ അടുക്കുന്നു എന്നതിൽ മെസ്സിക്കും കൂട്ടർക്കും ആശ്വസിക്കാം. ക്രൊയേഷ്യയ്‌ക്കെതിരേ ആശയമില്ലാതെ അലഞ്ഞ അർജന്‍റീന, നൈജീരിയയ്‌ക്കെതിരായ മത്സരത്തിൽ പന്തടക്കത്തിലും ഒത്തിണക്കത്തിലും ഏറെ മെച്ചപ്പെട്ടു. എന്നാൽ പാളുന്ന പ്രതിരോധത്തിലെ വിള്ളലടച്ചില്ലെങ്കിൽ മൂർച്ചയേറിയ ഫ്രഞ്ച് നിരയ്‌ക്കുമുന്നിൽ മുട്ടിടിക്കും.

സന്തുലിതമായ പ്രതിരോധവും മധ്യനിരയും മുന്നേറ്റനിരയും ഫ്രാൻസിന് അവകാശപ്പെടാം. എണ്ണയിട്ട യന്ത്രം പോലെ മുന്നേറിയില്ലെങ്കിൽ പോഗ്ബയും എംബാപെയും ഗ്രിസ്മാനുമുൾപ്പെടെയുള്ള ജർമ്മൻ നിരയ്‌ക്കു മുന്നിൽ അർജന്‍റീനയ്‌ക്ക് കാലിടറും.

പോർച്ചുഗലും ഉറുഗ്വായും ഏറ്റുമുട്ടുന്ന രണ്ടാം പ്രീക്വാർട്ടർ മത്സരം രാത്രി 11.30ന് തുടങ്ങും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരുത്തിൽ മുന്നേറിയ പോർച്ചുഗൽ ഇതുവരെ കണ്ട കളിയല്ല ഇന്ന് നേരിടാൻ പോകുന്നത്. ലുയി സുവാരസും എഡിസൻ കവാനിയും ഉൾപ്പെടുന്ന ഉറുഗ്വായ് മുന്നേറ്റത്തെ തടഞ്ഞു നിർത്താൻ പെപ്പെയ്‌ക്കും കൂട്ടർക്കും ഏറ്റവും മികച്ച പ്രകടനം തന്നെ കളത്തിലെടുക്കണം.

പുറത്താകുന്നത് ഏത് ടീമായാലും അത് ഈ ലോകകപ്പിന്‍റെ നഷ്ടം തന്നെയായിരിക്കും.

ShareTweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

Latest News

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies