അർജന്റീന പുറത്ത്; 4-3 ന്റെ ജയത്തോടെ ഫ്രാൻസ് ക്വാർട്ടറിൽ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

അർജന്റീന പുറത്ത്; 4-3 ന്റെ ജയത്തോടെ ഫ്രാൻസ് ക്വാർട്ടറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2018, 09:31 pm IST
FacebookTwitterWhatsAppTelegram

മോസ്കോ: ആക്രമണപ്രത്യാക്രമണങ്ങൾ നിറ‍ഞ്ഞുനിന്ന മത്സരത്തിൽ അർജന്റീനിയൻ വെല്ലുവിളിയെ വേഗതയിൽ അതിജീവിച്ച് ഫ്രാൻസ്. മുന്നേറ്റങ്ങൾ കളം നിറഞ്ഞ ഒന്നാം പ്രീക്വാർട്ടറിൽ ഫ്രാൻസിന് 4-3ന്റെ ത്രസിപ്പിക്കുന്ന ജയം. ഫ്രഞ്ച് മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച കൈലിയൻ എംബാപെ രണ്ട് തവണ വല ചലിപ്പിച്ചു.

അന്‍റോയിൻ ഗ്രിസ്മാൻ, കിലീയൻ എംബാപെ എന്നിവരുടെ നേതൃത്വത്തിൽ ഇരച്ചുകയറുന്ന ഫ്രഞ്ച് നിരയെ തടഞ്ഞു നിർത്താൻ പാട് പെടുന്ന അർജന്റീനയെ ആണ് ആദ്യ പ്രീക്വാർട്ടറിൽ കണ്ടത്. 11-ാം മിനിറ്റിൽ മാർക്കോസ് റോജോ എംബാപെയെ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെ അന്‍റോയിൻ ഗ്രിസ്മാൻ ഫ്രാൻസിനുവേണ്ടി ആദ്യ ഗോൾ നേടി. തുടർന്ന് ശക്തമായ ആക്രമണങ്ങൾ നടത്തിയെങ്കിലും ഫിനിഷിങിലെ പിഴവുകൾ അർജന്‍റീനയ്‌ക്ക് തിരിച്ചടിയായി.

എന്നാൽ, 41-ാം മിനിറ്റിൽ ഉജ്ജ്വലമൊരു ലോംഗ് റേഞ്ചിലൂടെ ഡി മാരിയ അർജന്‍റീനയെ ഒപ്പമെത്തിച്ചു. 48-ാം മിനിറ്റിൽ മെക്കാർഡോയിലൂടെ അർജന്‍റീന മുന്നിൽ. പോസ്റ്റ് ലക്ഷ്യമാക്കിയുള്ള മെസ്സിയുടെ ഷോട്ടിൽ കാല് വച്ച മെക്കാർഡോ, ഗോളിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.

എന്നാൽ, 57-ാം മിനിറ്റിൽ ബഞ്ചമിൻ പാവർഡിലൂടെ ഫ്രാൻസ് തുല്യത നേടി. 64-ാം മിനിറ്റിൽ കിലീയൻ എംബാപെയുടെ ഗോളിലൂടെ ഫ്രാൻസിന് ലീഡ്. 68-ാം മിനിറ്റിൽ എംബാപെ വീണ്ടും അർജന്‍റീനിയൻ വല ചലിപ്പിച്ചു. 93-ാം മിനിറ്റിൽ മെസി നൽകിയ ഉഗ്രൻ പാസ് അഗ്യൂറോ വലയിലെത്തിച്ചെങ്കിലും തോൽവി ഒഴിവാക്കാനായില്ല.

Share1384TweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

Latest News

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies