മെക്സിക്കോയെ തകർത്ത് ബ്രസീൽ ക്വാർട്ടറിൽ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മെക്സിക്കോയെ തകർത്ത് ബ്രസീൽ ക്വാർട്ടറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2018, 10:05 pm IST
Facebook
Twitter
WhatsAppTelegram

മോസ്കോ: മെക്സിക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്രസീൽ ലോകകപ്പ് ഫുട്ബോളിന്‍റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നെയ്മറും റൊബർട്ടോ ഫിർമീന്യോയുമാണ് ബ്രസീലിന്‍റെ ഗോളുകൾ നേടിയത്.

ആദ്യ 25 മിനിറ്‍റിൽ കളം നിറഞ്ഞ് കളിച്ച മെക്സിക്കോയുടെ മുന്നേറ്റങ്ങൾ കണ്ട ഏവരും ഒരു നിമിഷം സംശയിച്ചു കാണും ജർമ്മനിക്കും അർജന്‍റീനയ്‌ക്കും സ്പെയ്നിനും പിന്നാലെ കാനറികളും ഈ ലോകകപ്പിൽ നിന്നും കളമൊഴിയുമോ എന്ന്.

എന്നാൽ പതിയെ, താളം കണ്ടെത്തിയ ബ്രസീൽ ആക്രമണത്തിന്‍റെ തിരമാലകൾക്കൊപ്പം പ്രതിരോധത്തിന്‍റെ വൻകോട്ടയും തീർത്തു. പതിവിൽ നിന്നും വ്യത്യസ്തമായി വേഗവും വൈവിധ്യതയും പുലർത്തിയ നെയ്മർ മെക്സിക്കൻ ഗോൾമുഖത്ത് ഭീതി പരത്തി. 51-ാം മിനിറ്റിൽ വില്യന്‍റെ ക്രോസിൽ നിന്നും നെയ്മർ മഞ്ഞപ്പടയെ മുന്നിലെത്തിച്ചു. മറുവശത്ത് മെക്സിക്കൻ മുന്നേറ്റങ്ങൾ ഇടയ്‌ക്ക് കണ്ടെങ്കിലും അവയൊക്കെ ബ്രസീലിയൻ പ്രതിരോധത്തിൽ തട്ടിയുടഞ്ഞു.

കുടീഞ്ഞോയ്‌ക്ക് പകരം കളത്തിലറങ്ങിയ റൊബർട്ടോ ഫിർമീന്യൊ 88-ാം മിനിറ്റിൽ ജയമുറപ്പിച്ച ഗോളിനുടമയായി. നെയ്മറിന്‍റെ ക്രോസിൽ നിന്നായിരുന്നു ഗോളിന്‍റെ പിറവി. ശക്തമായ മുന്നേറ്റം നടത്തിയ ബ്രസീൽ ഇന്ന് 21 ഷോട്ടുകളാണ് മെക്സിക്കൻ ഗോൾ ലക്ഷ്യമാക്കി തൊടുത്തത്. അതിൽ നല്ലൊരു ശതമാനം ഷോട്ടുകളും ഗോളി ഗ്വില്ലർമോ ഒക്കാവോ രക്ഷപ്പെടുത്തുകയായിരുന്നു.

Share673
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies