സെമി ലക്ഷ്യമിട്ട് ബ്രസീലും ബൽജിയവും
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സെമി ലക്ഷ്യമിട്ട് ബ്രസീലും ബൽജിയവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2018, 01:54 pm IST
Facebook
Twitter
WhatsAppTelegram

മോസ്കോ: ലോകകപ്പ് ഫുട്ബോളിന്‍റെ രണ്ടാം ക്വാർട്ടറിൽ ബ്രസീലും ബൽജിയവും ഏറ്റുമുട്ടും. രാത്രി 11.30നാണ് മത്സരം. ആക്രമണത്തിന് പ്രധാന്യം നൽകുന്ന ടീമുകളുടെ പോരാട്ടം പൊടിപാറുമെന്ന് ഉറപ്പ്.

ലോകകപ്പിലെ ഏറ്റവും മികച്ച റെക്കോഡുള്ള ബ്രസീൽ അവരുടെ 16-ാം ക്വാർട്ടറിനാണ് വെള്ളിയാഴ്ച ഇറങ്ങുന്നത്. പ്രീക്വാർട്ടറിൽ മെക്സിക്കോയെ 2-0ന് തോൽപ്പിച്ച ബ്രസീൽ ഈ ലോകകപ്പിൽ ഓരോ മത്സരം കഴിയുന്തോറും പ്രകടനം മെച്ചപ്പെടുത്തുന്നതാണ് കാണാൻ കഴിയുന്നത്. തിയാഗോ സിൽവയും മിറാണ്ടയും മാഴ്സലോയും ഫിലിപ് ലൂയിസും പ്രതിരോധത്തിൽ മികച്ച പ്രകടമാണ് കാഴ്ചവയ്‌ക്കുന്നത്.

ടിറ്റെ പരിശീലകനായെത്തിയ ശേഷം ടീമിന്‍റെ പ്രതിരോധത്തിലുണ്ടായ പുരോഗതി വലുതാണ് . ഒടുവിൽ കളിച്ച 12 മത്സരങ്ങളിൽ വഴങ്ങിയത് രണ്ട് ഗോൾ മാത്രം. ലുകാകുവിനേയും ഹസാഡിനേയും പോലുള്ളവരുടെ വെല്ലുവിളി അതിജീവിക്കാൻ അത് അനിവാര്യം. മധ്യനിരയിൽ വില്യനും ഫിലിപ് കുടീനോയും പൗളീനോയും ഫെർണാണ്ടീനോയും ഫ്രെഡും കഴിഞ്ഞ മത്സരത്തിലെ മികവ് ക്വാർട്ടറിലും ആവർത്തിച്ചാൽ ബൽജിയം കഷ്ടപ്പെടേണ്ടിവരും.

ഗബ്രിയേൽ ജീസസും നെയ്മറും ഫിർമിനോയും കരുത്ത് തെളിയിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ ബൽജിയത്തിന് അവരുടെ പ്രതിരോധം ഏറ്റവും കരുത്തുറ്റതാക്കേണ്ടത് ക്വാർട്ടറിലായിരിക്കും. നാസർ ചാഡ്ലിക്കും ഡെംബെലേയ്‌ക്കും കെവിൻ ഡിബ്രൂയിനും അത്യദ്ധ്വാനം തന്നെ നടത്തേണ്ടിവരും. ജപ്പാനെതിരേ രണ്ട് ഗോളിന് പിന്നിട്ട് നിന്നശേഷം നടത്തിയ തിരിച്ചുവരവ് അവർക്ക് ആത്മവിശ്വാസം നൽകുന്നതാണ്. എങ്കിലും ആ സൗജന്യം കസാനിൽ നിന്നും പ്രതീക്ഷിക്കേണ്ട. കാരണം എതിരാളികൾ കാനറികളാണ്.

Share169
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies