സെമി ലക്ഷ്യമിട്ട് ഇംഗ്ലണ്ടും ക്രൊയേഷ്യയും സ്വീഡനും പിന്നെ റഷ്യയും
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സെമി ലക്ഷ്യമിട്ട് ഇംഗ്ലണ്ടും ക്രൊയേഷ്യയും സ്വീഡനും പിന്നെ റഷ്യയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2018, 06:22 pm IST
FacebookTwitterWhatsAppTelegram

മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് ഇംഗ്ലണ്ടും ക്രൊയേഷ്യയും ഇറങ്ങുന്നു. സമാറ അരീനയിൽ രാത്രി ഏഴരയ്‌ക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് – സ്വീഡനെ നേരിടും. സോച്ചിയിൽ നടക്കുന്ന രണ്ടാം ക്വാർട്ടറിൽ ക്‍രൊയേഷ്യയുടെ എതിരാളി ആതിഥേയരായ റഷ്യയാണ്.

ലോകകിരീടം തിരികെപ്പിടിക്കാൻ ലക്ഷ്യമിട്ടെത്തുന്ന ഇംഗ്ലണ്ട്. കന്നികീരീടത്തിനായി വീറോടെ പൊരുതാൻ സ്വീഡനും ക്രൊയേഷ്യയും പിന്നെ റഷ്യയും. ലോകകപ്പ് ഫുട്ബോളിൽ ഇന്ന് തീപാറും ക്വാർട്ടർ പോരാട്ടം. കൊളംബിയയെ ഷൂട്ടൗട്ടിൽ തകർത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് നിര. ഷൂട്ടൗട്ടിലെ ദൗർഭാഗ്യം മറികടന്നെത്തുന്ന ഹാരി കെയ്നും സംഘത്തിനും സ്വീഡിഷ് പ്രതിരോധം തകർക്കാനായാൽ സെമിയിലേക്ക് മുന്നേറാം.

ആറു ഗോളുമായി ഗോൾ വേട്ടയിൽ മുന്നേറുന്ന നായകൻ ഹാരി കെയ്ൻ സമാറ അരീനയിൽ മികവ് ആവർത്തിച്ചാൽ 1990ലെ ഇറ്‍റലി ലോകകപ്പിന് ശേഷം അവസാന നാലിൽ ഇടം പിടിക്കും. പ്രതിരോധക്കരുത്തിൽ വിശ്വാസം അർപ്പിച്ചാണ് സ്വീഡിഷ് നിര ഇറങ്ങുന്നത്. എന്നാൽ മൈക്കിൽ ലാങിന്‍റെ അഭാവം ടീമിന് തിരിച്ചടിയാണ്.

പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ക്വാർട്ടർ ബർത്ത് ഉറപ്പിച്ച റഷ്യയ്‌ക്കും ക്രൊയേഷ്യയും നേർക്കുനേർ പോരാട്ടത്തിന് സോച്ചിയിലെ ഫിഷ്ട് സ്റ്റേഡിയത്തിൽ ഇറങ്ങുന്നു. സ്പെയിനെ ഷൂട്ടൗട്ടിൽ അട്ടിമറിച്ചെത്തുന്ന ആതിഥേയർക്ക് ക്രൊയേഷ്യയുടെ പ്രതിരോധവും മധ്യനിരയും കടുത്തവെല്ലുവിളി ഉയർത്തും. ഡെൻമാർക്കിനെ ഷൂട്ടൗട്ടിൽ കെട്ടുകെട്ടിച്ചാണ് ക്രൊയേഷ്യ ക്വാർട്ടറിന് ഇറങ്ങുന്നത്.

ഇവാൻ റാക്കിറ്റിച്ചും ലുക്ക മോഡ്രിച്ചും ഉൾപ്പെട്ട മധ്യനിരയിലാണ് ക്രൊയേഷ്യയുടെ പ്രതീക്ഷ അത്രയും. മുന്നേറ്റത്തിന് കരുത്തേകാൻ മരിയോ മാൻസികിച്ചുമുണ്ട്. മത്സരം അധിക സമയം പിന്നിട്ട് ഷൂട്ടൗട്ടിലേക്ക് മത്സരം മുന്നേറിയാൽ പോരാട്ടം റഷ്യയുടെ ഇഗോർ അക്കിൻ ഫീവും ക്രൊയേഷ്യയുടെ ഡാനിയേൽ സുബാസിച്ചും തമ്മിലാകും.

ShareTweetSendShare

More News from this section

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

Latest News

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies