ഇംഗ്ലണ്ടിനെ തകർത്ത് ക്രൊയേഷ്യ ഫൈനലിൽ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇംഗ്ലണ്ടിനെ തകർത്ത് ക്രൊയേഷ്യ ഫൈനലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2018, 02:18 am IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: അധികസമയത്തേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ ഇംഗ്ളണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് കീഴടക്കി ക്രൊയേഷ്യ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് ഫുട്ബോളിന്‍റെ ഫൈനലിൽ പ്രവേശിച്ചു. പിന്നിട്ട് നിന്നശേഷമായിരുന്നു ക്രൊയേഷ്യയുടെ ഉജ്ജ്വലമായ തിരിച്ചുവരവ്. ഇവാൻ പെരിസിച്ചും മാരിയോ മാൻസൂക്കിച്ചുമാണ് ക്രൊയേഷ്യക്ക് വേണ്ടി  ലക്ഷ്യം കണ്ടത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ക്രൊയേഷ്യ, ഫ്രാൻസിനെ നേരിടും.

1998ലെ സെമിഫൈനൽ പ്രവേശനമായിരുന്നു ഇതിന് മുൻപ് ക്രൊയേഷ്യയുടെ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം.  ഇംഗ്ളണ്ടിന്‍റെ യുവടീമിനെതിരേ തുടക്കത്തിൽ തന്നെ പിന്നിലായെങ്കിലും പതറാതെ കളിച്ച് അവർ ചരിത്രം കുറിക്കുകയായിരുന്നു. എതിരാളികൾ നിലയുറപ്പിക്കുംമുൻപ് തന്നെ മുന്നിലെത്താനായത് വലിയ മുൻതൂക്കമാണ് ഇംഗ്ളണ്ടിന് നൽകിയത്. അതും ഒരു സെറ്‍റ് പീസിലൂടെ. ജെസ്സെ ലിങ്കാർഡിനെ ലൂക്കാ മോഡ്രിച്ച് ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീക്കിക്കിൽ നിന്ന് അഞ്ചാം മിനിറ്‍റിലാണ് ഗോൾ പിറന്നത്. ബോക്സിന് തൊട്ട്പുറത്തു നിന്നെടുത്ത ഫ്രീകിക്കിൽ നിന്നും കീറൻ ട്രിപ്പിയറാണ് ക്‍രൊയേഷ്യയുടെ വല ചലിപ്പിച്ചത്.

എന്നാൽ തുടർന്നും തീവ്രമായ ആക്രമണങ്ങളിലൂടെ എതിരാളികളെ സമ്മർദ്ദത്തിലാക്കാതെ പ്രതിരോധത്തിലേക്ക് വലിയുകയായിരുന്നു ഇംഗ്ളണ്ട്. ഒന്നാം പകുതിയിൽ തന്നെ ഗോൾമടക്കാൻ ലഭിച്ച അവസരങ്ങൾ ക്രൊയേഷ്യ പാഴാക്കി. രണ്ടാം പകുതിയിലും ആക്രമണത്തിന്‍റെ തീവ്രത കുറയ്‌ക്കാതിരുന്നത് ക്രൊയേഷ്യക്ക് ഗുണം ചെയ്തു. 68-ാം മിനിറ്‍റിൽ സിമെ വ്രസാൽകോയുടെ ക്രോസിൽ നിന്നും അത്യുഗ്രനൊരു ഗോളിലൂടെ ഇവാൻ പെരിസിച്ച് അവർക്ക് തുല്യത സമ്മാനിച്ചു. വീണ്ടും ക്‍രൊയേഷ്യയ്‌ക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം അകന്ന് നിന്നതോടെ മത്സരം അധിക സമയത്തേക്ക്. എക്സ്ട്‍രാ ടൈമിന്‍റെ ഒന്നാം പകുതിയിൽ ഇംഗ്ളണ്ടിനായിരുന്നു ആധിപത്യമെങ്കിൽ പിന്നീട് കളിമാറി. 

ശക്തമായി ആഞ്ഞടിച്ച  109ആം മിനിറ്‍റിൽ മാരിയോ മാൻസൂക്കിച്ചിന്‍റെ ചരിത്രം കുറിച്ച ഗോളിലൂടെ ജയം ഉറപ്പിക്കുകയായിരുന്നു. അങ്ങനെ അരനൂറ്‍റാണ്ടിനുശേഷംകിരീടം തിരിച്ചുപിടിക്കാനെത്തിയ ഇംഗ്ളണ്ടിന്‍റെ സ്വപ്നങ്ങളുടെ ആയുസ് സെമിയിൽ അവസാനിച്ചു. ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ ഇടം പിടിച്ച ക്രൊയേഷ്യ, ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ ഫ്രാൻസിനെ നേരിടും.

Share1300
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies