കിരീടനേട്ടത്തിൽ കുറഞ്ഞൊരു ലക്ഷ്യമില്ലെന്ന് പോഗ്ബ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കിരീടനേട്ടത്തിൽ കുറഞ്ഞൊരു ലക്ഷ്യമില്ലെന്ന് പോഗ്ബ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2018, 11:25 am IST
FacebookTwitterWhatsAppTelegram

മോസ്കോ: കിരീടനേട്ടത്തിൽ കുറഞ്ഞൊരു ലക്ഷ്യമില്ലെന്ന് ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബ. എന്നാൽ, ക്രൊയേഷ്യയെ വിലകുറച്ച് കാണുന്നില്ലെന്നും പോഗ്ബ പറഞ്ഞു. അതേസമയം, ഫ്രാൻസിനെ നേരിടാനുള്ള കൃത്യമായ തന്ത്രം തങ്ങളുടെ പക്കലുണ്ടെന്ന് ക്രൊയേഷ്യൻ പരിശീലകൾ സ്ലാറ്റ്കോ ഡാലിച്ച് പറഞ്ഞു.

ഇംഗ്ലണ്ടിനെ തോൽപ്പിച്ചെത്തിയ ക്രൊയേഷ്യയും ബൽജിയത്തെ മറികടന്നെത്തിയ ഫ്രാൻസും ഞായറാഴ്ചയാണ് കലാശപ്പോരിന് ഇറങ്ങുന്നത്. 2006ന് ശേഷം ഫൈനലിലെത്തുന്ന ഫ്രാൻസ് ഇക്കുറി കിരീടം നേടുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് അവരുടെ സ്റ്റാർ മിഡ്ഫീൽഡർ പോൾ പോഗ്ബ പറഞ്ഞു.

കരുത്തുറ്റ താരങ്ങളടങ്ങിയ തന്‍റെ ടീം അതിന് സജ്ജമാണ്. എന്നാൽ ക്രൊയേഷ്യയെ വിലകുറച്ച് കണ്ട് കുഴപ്പത്തിൽ ചാടാനില്ലെന്നും പോഗ്ബ പറഞ്ഞു. 2016 യൂറോ കപ്പ് ഫൈനലിൽ പോർച്ചുഗലിനോട് തോറ്റത് എതിരാളികളെ വിലകുറച്ച് കണ്ടത് കൊണ്ടാണെന്നും പോഗ്ബ ചൂണ്ടിക്കാട്ടി.

അതേസമയം, ഫ്രാൻസ് കരുത്തരാണെങ്കിലും അവരുടെ ഓരോ താരങ്ങളേയും പഠിച്ച് കൃത്യമായ തന്ത്രങ്ങൾ തയ്യാറാക്കിയാവും തങ്ങൾ ഫൈനലിൽ മത്സരിക്കുകയെന്ന് ക്രൊയേഷ്യൻ കോച്ച് സ്ളാറ്റ്കോ ഡാലിച്ച് പറഞ്ഞു. ഫൈനലിനായി തന്‍റെ ടീം തയ്യാറാണെന്നും പോരാട്ടവീര്യം നിറഞ്ഞ പോരാളികളാണ് ഓരോരുത്തരുമെന്നും അദ്ദേഹം പറഞ്ഞു.

1998ലെ സെമി പ്രവേശനമായിരുന്നു ഇതിന് മുൻപ് വരെ ക്രൊയേഷ്യയുടെ ഏറ്റവും വലിയ ലോകകപ്പ് നേട്ടം. അതേസമയം, 1998ൽ കപ്പ് നേടിയ ഫ്രാൻസ് 2006ൽ രണ്ടാമതെത്തിയിരുന്നു.

ShareTweetSendShare

More News from this section

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

Latest News

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies