തിരുവനന്തപുരം; ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ല കളക്ടര്‍ ഡോ.വാസുകിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനകളില്‍ നടത്തി കളക്ടര്‍ ആരോഗ്യവതിയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മദ് അറിയിച്ചു. കളക്ടറെ നിരീക്ഷിക്കാനായി പ്രത്യേക റൂമിലേക്ക് മാറ്റിയിരിക്കുകയാണ്.