കളക്ടര്‍ ബ്രോ വെള്ളിത്തിരയിലേക്ക്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കളക്ടര്‍ ബ്രോ വെള്ളിത്തിരയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2018, 12:45 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയില്‍ എല്ലായിടത്തും കളക്ടര്‍മാരെ സാര്‍ എന്ന് വിളിച്ചപ്പോള്‍ നമ്മള്‍ മലയാളികള്‍ ഒരാളെ ബ്രോ എന്ന് വിളിച്ചു. സ്വന്തം ജില്ലയുടെ കളക്ടറിന്റെ പേര് അറിഞ്ഞില്ലെങ്കിലും കോഴിക്കോട് കലക്ടറിന്റെ പേരും മുഖവും മലയാളിക്ക് ഏത് ഉറക്കത്തിലും സുപരിചിതമായിരുന്നു. നിയമത്തിന്റെ ചട്ടക്കൂടുകള്‍ക്ക് അകത്തു നില്‍ക്കാതെ, ചുവപ്പുനാടകള്‍ പൊട്ടിച്ചെറിഞ്ഞ, ജനപ്രതിനിധികളെക്കാള്‍ ജനങ്ങള്‍ നെഞ്ചേറ്റിയ കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ ഐഎഎസ്.

കളക്ടര്‍ ബ്രോ വെള്ളിത്തിരയിലേക്ക് എത്തുകയാണ്. അജയ് ദേവലോക സംവിധാനം ചെയ്യുന്ന, കോറിഡോര്‍ 6ന്റെ “ഹൂ”വിലൂടെ ഡോ. സാമുവല്‍ എന്ന കഥാപാത്രമായാണ് ബ്രോയുടെ അഭിനയ ജീവിതം തുടങ്ങുന്നത്. മൂടല്‍ മഞ്ഞിനൊപ്പം രഹസ്യങ്ങളും ചൂഴ്ന്നു നില്‍ക്കുന്ന നിഗൂഢതകളുടെ താഴ്‌വര-മെര്‍ക്കാട. അവിടെയാണ് ഡോ.സാമുവേല്‍ ഉള്ളത്. സ്വപ്നങ്ങളും, യാഥാര്‍ഥ്യവും ഇഴകോര്‍ത്തു നില്‍ക്കുന്ന മെര്‍ക്കാടായിലെ രഹസ്യാന്വേഷകനായ സാമുവേല്‍.

സിനിമയിലെ പ്രധാന കഥാപാത്രമാണ് കളക്ടര്‍ ബ്രോ യുടെ ഡോ.സാമുവേല്‍. ഇന്‍സെപ്ക്ഷന്‍, മുല്‍ഹോളണ്ട് ഡ്രൈവ്, പോലെയുള്ള ചിത്രങ്ങളുടെ ഗണത്തില്‍ പെടുത്താവുന്ന ഡബ്ല്യുഎച്ച്ഒ, ഡോള്‍ബി അറ്റ്‌മോസ് ശബ്ദസംവിധാനത്തിലാണ് വരുന്നത്. 4കെ ക്വളിറ്റിയില്‍ ഒക്ടോബറില്‍ തീയറ്ററുകളില്‍ എത്തുന്ന ഈ ചിത്രം മലയാളസിനിമയുടെ അടുത്ത തലത്തിലേക്കുള്ള യാത്രയുടെ തുടക്കമായി വിലയിരുത്തുന്നു. ശ്രുതി മേനോന്‍, പേര്‍ളി മാണി, ഷൈന്‍ ടോം ചാക്കോ, രാജീവ് പിള്ള, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Share286
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 19 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies