വണ്‍പ്ലസ് 6T ഇനി പുതിയ നിറത്തില്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

വണ്‍പ്ലസ് 6T ഇനി പുതിയ നിറത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2018, 12:55 pm IST
FacebookTwitterWhatsAppTelegram

വണ്‍പ്ലസ് 6T ഇനി പുതിയ നിറത്തില്‍ ലഭിക്കും .തണ്ടര്‍ പര്‍പ്പിള്‍ കളറിലാണ് കമ്പനി, ഫോണിന്റെ പുതിയ പതിപ്പ് ഇറക്കുന്നത്.

മിറര്‍ ബ്ലാക്ക്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ രണ്ടു നിറങ്ങളിലാണ് 6T കമ്പനി പുറത്തിറക്കിയത്. നവംബര്‍ 2ന് ഈ ഫോണിന്റെ വില്‍പന ആരംഭിച്ചിരുന്നു. വണ്‍ പ്ലസ് 6 നു ലഭിച്ചതിനേക്കാള്‍ സ്വീകാര്യതയാണ് 6T ക്കു ലഭിച്ചത്.

ചെറിയ ഡിസ്‌പ്ലേ നോച്ചും മികച്ച ക്യാമറ പ്രവര്‍ത്തനമികവും മികച്ച ബാറ്ററിയുമാണ് വണ്‍പ്ലസ് 6ടി ഫോണിന്റെ ഏറ്റവും പ്രധാന സവിശേഷതകള്‍.

ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യപ്രകാരമാണ് പുതിയ നിറത്തില്‍ ഫോണ്‍ അവതരിപ്പിക്കുന്നത്. നവംബര്‍ 30ന് തണ്ടര്‍ പര്‍പ്പിള്‍ നിറത്തിലെ ഫോണുകള്‍ പ്രീ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

മൂന്നു സ്‌റ്റോറേജ് വേരിയന്റിലാണ് വണ്‍പ്ലസ് 6ടി ഇന്ത്യയില്‍ എത്തിയത്. 6ജിബി റാം/ 128ജിബി സ്‌റ്റോറേജിന് 37,990 രൂപ, 8ജിബി റം/ 128ജിബി സ്‌റ്റോറേജിന് 41,999 രൂപ, 8ജിബി റാം/ 256ജിബി സ്‌റ്റോറേജിന് 45,999 രൂപ എന്നിങ്ങനെയാണ് വിലവിവരം.

വണ്‍പ്ലസ് 6ടിയ്‌ക്ക് 6.41 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ്. 2340*1080 പിക്‌സല്‍ റസല്യൂഷനാനുളളത്.ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറാണ് ഫോണില്‍.

16എംപി/20എംപി ഡ്യുവല്‍ ക്യാമറയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.3700എംഎഎച്ച് ബാറ്ററിയാണ് ഫോണിനുളളത്.

ഫേസ് അണ്‍ലോക്കും ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുളള ഓക്‌സിജന്‍ ഒഎസ് ആണ് ഫോണില്‍.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies