Tech

വാട്‌സ്ആപ്പിലെ വീഡിയോകളെ ഇനി അനിമേറ്റഡ് ജിഫാക്കാം: പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

വാട്‌സ്ആപ്പിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. വാട്‌സ്ആപ്പ് വീഡിയോകളെ ജിഫ് ആയി അയക്കാനാകുമെന്നതാണ്  പുതിയ അവതരണം.  ജിഫിന് വീഡിയോകളെക്കാളും മെമ്മറി സ്‌റ്റോറേജ് കുറച്ചു മതിയെന്നതാണ് ഇതിനെ ജനകീയമാക്കുന്നത്.

വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ എടുക്കുന്ന ഡാറ്റയേക്കാളും വളരെകുറച്ചു മാത്രമേ ജിഫിന് ആവശ്യമായി വരുകയുള്ളൂവെന്നതാണ് പ്രത്യേകത. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരു സൈസ് കൂടിയ വീഡിയോയുടെ അന്തസത്ത മനസിലാക്കാനാകുമെന്നതും ഇതിനെ ശ്രദ്ധേയമാക്കുന്നു.

278 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close