ക്യാപ്ടൻ തകർത്തു ; അഡലെയ്ഡിൽ ഇന്ത്യൻ ജയം
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ക്യാപ്ടൻ തകർത്തു ; അഡലെയ്ഡിൽ ഇന്ത്യൻ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2019, 05:04 pm IST
FacebookTwitterWhatsAppTelegram

അഡലെയ്ഡ് : ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ഉജ്ജ്വല വിജയം. ക്യാപ്ടൻ വിരാട് കോലിയുടെ സെഞ്ച്വറിയുടെ പിൻബലത്തിൽ ആതിഥേയരെ ആറു വിക്കറ്റിനാണ്‌ ഇന്ത്യ തോൽപ്പിച്ചത്. 55 റൺസോടെ എം.എസ് ധോണിയും 25 റൺസോടെ ദിനേശ് കാർത്തിക്കും പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 50 ഓവറിൽ 9 വിക്കറ്റിന് 298 റൺസാണെടുത്തത്. ഷോൺ മാർഷിന്റെ തകർപ്പൻ സെഞ്ച്വറിയായിരുന്നു ഇന്നിംഗ്സിന്റെ ഹൈലൈറ്റ്. 26 റൺസിന് രണ്ടു വിക്കറ്റുകൾ നഷ്ടമായ ഓസ്ട്രേലിയയെ മാർഷ് ഏതാണ്ട് ഒറ്റയ്‌ക്കാണ് കരകയറ്റിയത്. അവസാന ഓവറുകളിൽ ഗ്ലെൻ മാക്സ്വെല്ലിന്റെ തകർപ്പൻ ഷോട്ടുകളാണ് ഓസ്ട്രേലിയയെ മുന്നൂറിനടുത്തെത്തിച്ചത്. മാക്സ്വെൽ 48 റൺസെടുത്തു.
ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ നാലു വിക്കറ്റും മൊഹമ്മദ് ഷമി മൂന്നു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണർമാർ നല്ല തുടക്കമാണ് കാഴ്‌ച്ച വച്ചത്. ശിഖർ ധവാനും രോഹിത് ശർമ്മയും ചേർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 47 റൺസ് നേടി. ധവാന്റെ പുറത്താകലോടെ ക്രീസിലെത്തിയ വിരാട് കോഹ്‌ലി സ്വതസിദ്ധമായ കളി പുറത്തെടുത്തതോടെ കളിയിൽ ഓസ്ട്രേലിയയുടെ പിടി അയഞ്ഞു. 43 റൺസെടുത്ത രോഹിത് ശർമ്മയും ക്യാപ്ടന് പിന്തുണ നൽകി.. അവസാന ഓവറിൽ പടുകൂറ്റൻ സിക്സറടിച്ചാണ് ധോണി വിജയം ഉറപ്പിച്ചത്.

112 പന്തിൽ അഞ്ചു ബൗണ്ടറികളും രണ്ട് സിക്സറുകളും അടക്കം കോഹ്‌ലി 104 റൺസ് നേടി. കോഹ്‌ലിയുടെ 39-)0 സെഞ്ച്വറിയാണിത്

Share3782TweetSendShare

More News from this section

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

Latest News

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു

ഓണയാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക ; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ഇന്ന് മുതൽ

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies