മോഷ്ടിച്ച വിഗ്രഹങ്ങളുമായി രക്ഷപ്പെടാൻ ശ്രമം , ക്ഷേത്രമുറ്റത്ത് വാഹനം കേടായതോടെ നാട്ടുകാർ പിടികൂടി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോഷ്ടിച്ച വിഗ്രഹങ്ങളുമായി രക്ഷപ്പെടാൻ ശ്രമം , ക്ഷേത്രമുറ്റത്ത് വാഹനം കേടായതോടെ നാട്ടുകാർ പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2019, 10:33 am IST
Facebook
Twitter
WhatsAppTelegram

കൊടുങ്ങല്ലൂർ ; മോഷ്ടിച്ച വിഗ്രഹങ്ങളുമായി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ക്ഷേത്രമുറ്റത്ത് വച്ച് വാഹനം കേടാതായതോടെ നാട്ടുകാരുടെ പിടിയിലായി . വരാപ്പുഴ ചിറക്കകം ഓളിപ്പറമ്പില്‍ വിവേകി(24)നെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് മോഷണവസ്തുക്കളുമായി കസ്റ്റഡിയിലെടുത്തത്.

ചക്കാമാട്ടില്‍ ധര്‍മദൈവക്ഷേത്രത്തിലെ വിഷ്ണുമായയുടെ പഞ്ചലോഹവിഗ്രഹം, അന്നപൂര്‍ണേശ്വരി ശ്രീകോവിലിലെ പിച്ചളകൊണ്ടുള്ള ഗോളക, ഓഫീസില്‍ സൂക്ഷിച്ചിരുന്ന ക്തേശ്വരിയുടെ ഗോളക, പ്രഭാമണ്ഡലം, ഭണ്ഡാരത്തിലുണ്ടായിരുന്ന 25,000 രൂപയുടെ ചില്ലറ എന്നിവയും മോഷ്ടാവ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കൊടുങ്ങല്ലൂര്‍ പോലീസ് കണ്ടെടുത്തു.

ചില്ലറയും മറ്റു മോഷണവസ്തുക്കളും വലിയ ചാക്കിലാക്കി സ്‌കൂട്ടറിന്റെ പിന്നില്‍വെച്ച് ക്ഷേത്രമുറ്റത്തുനിന്ന് പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്‌കൂട്ടര്‍ മറിയുകയും , കേടാവുകയുമായിരുന്നു .

പുലര്‍ച്ചെ നാലരയോടെ സ്‌കൂട്ടറിന്റെ ശബ്ദം കേട്ട അയല്‍വാസി പുറത്തുവന്ന് നോക്കിയപ്പോഴാണ് ക്ഷേത്രപരിസരത്ത് ഇയാളെ കണ്ടത്.

തുടര്‍ന്ന് ചോദ്യംചെയ്യുന്നതിനിടയില്‍ സ്‌കൂട്ടറിലുണ്ടായിരുന്ന ചാക്ക് വീഴുകയും വിഗ്രഹവും ചില്ലറയും മറ്റും പുറത്തേക്ക് തെറിക്കുകയുമായിരുന്നു. ഇതോടെ അയല്‍വാസി ഇയാളെ പിടിച്ചുനിര്‍ത്തി ബഹളംവെച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു .

Share
Tweet
SendShare

More News from this section

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

Latest News

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies