ഒരു കളിയും ജയിക്കാതെ അഫ്ഗാന്‍ പുറത്ത്; വിന്‍ഡീസിന് ആശ്വാസ ജയം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒരു കളിയും ജയിക്കാതെ അഫ്ഗാന്‍ പുറത്ത്; വിന്‍ഡീസിന് ആശ്വാസ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2019, 11:00 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: വീരോചിതമായി പൊരുതിയെങ്കിലും ഒടുവില്‍ 23 റണ്‍സിന് അഫ്ഗാന്‍ വിന്‍ഡീസിനോട് കീഴടങ്ങി.ഇക്രം അലിഖിലിന്റെ വേറിട്ട ഇന്നിംഗ്‌സ് പ്രതീക്ഷ ഉണര്‍ത്തിയെങ്കിലും പരിചയ സമ്പന്നതയാണ് വിന്‍ഡീസിന് ആശ്വാസജയം സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് മധ്യനിരയുടെ മികവിലാണ് 311 എന്ന മികച്ച സ്‌ക്കോര്‍ കണ്ടെത്തിയത്.കളിയിലെ താരമായ ഹോപ്പിന്റെ 92 പന്തില്‍ 77റണ്‍സടക്കം മധ്യനിര മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ലൂയിസ്(58),ഹെറ്റ്‌മേയര്‍(39),പൂരന്‍(58),ഹോല്‍ഡര്‍(45) എന്നിവരാണ് വിന്‍ഡീസിന് കരുത്തായത്.

പതിവുപോലെ നിറം കെടുത്തിയ ബാറ്റിംഗുമായി ക്രിസ് ഗെയില്‍ 7 റണ്‍സില്‍ ഒതുങ്ങിയെങ്കിലും ബൗളിങ്ങില്‍ 1 വിക്കറ്റും നിര്‍ണായകമായ ഒരു ക്യാച്ചും എടുത്ത് ഗ്യാലറിക്കാവേശമായി.

അഫ്ഗാന്‍ നിരയുടെ കൂളായ സ്വഭാവം ,പക്ഷെ വിന്‍ഡീസിന് മുന്നില്‍ മധ്യനിരയുടെ ബാറ്റിംഗ് മികവിലൂടെ മറ്റൊരു വീറുറ്റ പ്രകടനമായി മാറി.

.മധ്യനിരയില്‍ റഹ്മത് ഷാ(62),ഇക്രം(86),സര്‍ദാന്‍(31),അഫ്ഗാന്‍(40),എന്നിവര്‍ ചേര്‍ന്ന് സ്‌കോര്‍ എത്തിപ്പിടിക്കുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിപ്പിച്ചിരുന്നു.എന്നാല്‍ നബി വെറും 2 റണ്‍സിന് പുറത്തായതോടെ സമ്മര്‍ദ്ദത്തിലായ അഫ്ഗാന്‍ നിര തകര്‍ന്നു.

വാലറ്റത്തി ഷിര്‍സാദ് 2 സിക്‌സറുകളോടെ 25 റണ്‌സ് അടിച്ചുകൂട്ടിയെങ്കിലും ഓവറുകള്‍ അവശേഷിച്ചിരുന്നില്ല,വിന്‍ഡീസ് നിരയില്‍ ബ്രാത്ത് വെയിറ്റ് 4 വിക്കറ്റ് നേടി അഫ്ഗാന്റേ നടുവൊടിച്ചപ്പോള്‍, റൂച്ച് നബിയേയും,ഷിന്‍വാരിയേയും അടക്കം 3 വിക്കറ്റ് വീഴ്‌ത്തി കളി വിന്‍ഡീസിന് അനുകൂലമാക്കി.

സ്‌കോര്‍- വിന്‍ഡീസ് 6ന് 311,അഫ്ഗാന്‍ 288ന് പുറത്ത്.

ShareTweetSendShare

More News from this section

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies