ഐസിസി ലോക ഇലവനെ പ്രഖ്യാപിച്ചു; വില്യംസൺ നായകൻ; രോഹിതും ബൂമ്രയും ടീമിൽ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഐസിസി ലോക ഇലവനെ പ്രഖ്യാപിച്ചു; വില്യംസൺ നായകൻ; രോഹിതും ബൂമ്രയും ടീമിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2019, 06:02 pm IST
Facebook
Twitter
WhatsAppTelegram

ലോർഡ്സ്: ലോകകപ്പ് അവസാനിച്ചതോടെ ഐസിസി ലോക ഇലവനെ പ്രഖ്യാപിച്ചു. ടീമിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു. തകർപ്പൻ ഫോമിലുള്ള ഓപ്പണർ രോഹിത് ശർമ്മയും പേസ് ബൗളർ ജസ്പ്രീത് ബൂമ്രയുമാണ് ടീമിലെത്തിയ ഇന്ത്യൻ താരങ്ങൾ. ഇവർക്ക് പുറമെ നാല് ഇംഗ്ലണ്ട് താരങ്ങളും രണ്ട് വീതം ഓസിസ്, ന്യൂസിലൻഡ് താരങ്ങളും ഒരു ബംഗ്ലാദേശ് താരവും ടീമിലുണ്ട്. കിവീസ് നായകൻ കെയ്ൻ വില്യംസണാണ് ലോക ഇലവനെ നയിക്കുന്നത്

രോഹിത് ശർമ്മയും ഇംഗ്ലണ്ട് താരം ജേസൺ റോയിയുമാണ് ടീമിലെ ഓപ്പണർമാർ. അഞ്ച് സെഞ്ച്വറിയുമായി റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ താരമാണ് രോഹിത്. ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് ജേസൺ റോയ്. 8 മത്സരങ്ങളിൽ നിന്ന് നാല് അർദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമടക്കം 443 റൺസാണ് റോയ് അടിച്ചുകൂട്ടിയത്.

മൂന്നാം നമ്പർ ബാറ്റ്സ്മാനായി കിവീസ് നായകൻ കെയ്ൻ വില്യംസൺ ടീമിലിടം പിടിച്ചു. ന്യൂസിലൻഡിനെ ഫൈനലിലെത്തിച്ചതിൽ നിർണായക പങ്കുവഹിച്ച താരമാണ് വില്യംസൺ. ഈ ലോകകപ്പ് ടൂർണമെന്റിലെ താരം കൂടിയാണ് വില്യംസൺ.

നാലാം നമ്പറിൽ ഇംഗ്ലണ്ടിന് ലോകചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ജോ റൂട്ടാണ് ടീമിൽ ഇടം പിടിച്ചിരിക്കുന്നത്. അഞ്ചാം നമ്പറിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയിപ്പിച്ച ബംഗ്ലാദേശ് ഓൾറൗണ്ടർ ഷക്കീബ് അൽ ഹസനാണ് ടീമിലിടെ നേടിയത്. ബാറ്റിംഗിനും ബൗളിംഗിനും ഒപ്പം ഫീൽഡിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ് ആണ് ടീമിലെ ആറാമൻ.

ഓസ്ട്രേലിയൻ ടീമിലെ വിക്കറ്റ് കീപ്പറായ അലക്സ് ക്യാരിയാണ് ലോക ഇലവന്റെ വിക്കറ്റ് കീപ്പർ. വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കും ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചറും ഇന്ത്യൻ താരം ജസ്പ്രീത് ബൂമ്രയുമാണ് ടീമിലെ ബൗളർമാർ. ന്യൂസിലൻഡ് താരം ട്രെന്റ് ബോൾട്ടിനെ ടീമിലെ പന്ത്രണ്ടാമനായി ഉൾപ്പെടുത്തിയിട്ടുണ്ട്.

Share319
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

നവരാത്രി ആഘോഷത്തിന് വിജയ് കേരളത്തിൽ; നാളെ തൃശ്ശൂരിലെത്തും, കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിൽ പ്രത്യേക ചടങ്ങ്

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies