സ്മൃതി മന്ഥാനയും റോഹന്‍ ബൊപ്പണ്ണയും അര്‍ജ്ജുന അവാര്‍ഡ് സ്വീകരിച്ചു
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്മൃതി മന്ഥാനയും റോഹന്‍ ബൊപ്പണ്ണയും അര്‍ജ്ജുന അവാര്‍ഡ് സ്വീകരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2019, 10:47 am IST
FacebookTwitterWhatsAppTelegram

 

ന്യൂഡല്‍ഹി: വനിതാ ക്രിക്കറ്റിലൂടെ ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തിയ ലോക ഒന്നാം നമ്പര്‍ താരം സ്മൃതി മന്ഥാനയും ടെന്നീസ് താരം റോഹണ്‍ ബൊപ്പണ്ണയും അര്‍ജ്ജുന അവാര്‍ഡ് സ്വീകരിച്ചു. ഭാരത കായിക മന്ത്രാലയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി കിരണ്‍ റിജിജു ബഹുമതികള്‍ നല്‍കി.5ലക്ഷം രൂപയും അര്‍ജ്ജുന ശില്പവുമാണ് പുരസ്‌ക്കാരം.

വനിതാ ക്രിക്കറ്റിലെ ഏറ്റവും പ്രായംകുറഞ്ഞ ടി-20 താരമായ സ്മൃതി നിലവിലെ ഏറ്റവും ആരാധകരുള്ള വനിതാ താരമാണ്. മന്ഥാന കഴിഞ്ഞ വര്‍ഷം മാത്രം ഏകദിനത്തില്‍ 669 റണ്‍സും ടി-20യില്‍ 622 റണ്‍സും നേടിയിട്ടുണ്ട്.
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണ നേട്ടം കൊയ്ത ടെന്നീസ് താരമാണ് റോഹണ്‍ ബൊപ്പണ്ണ.നിലവില്‍ ലോക എടിപി റാംങ്കിങ്ങില്‍ 38-ാം റാങ്കിങ്ങിലാണ് ഭാരത താരം. മിക്‌സഡ്് ഡബിള്‌സില്‍ ലോകനിലവാരത്തിലുള്ള ബൊപ്പണ്ണ കനേഡിയന്‍ താരമായ ഗബ്രീയേലാ ഡബ്രോവ്‌സ്‌കിയുമൊത്ത് 2017ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയപ്പോള്‍ 2018ല്‍ ഹംഗറിയുടെ ബാബൊസുമൊത്ത് ഓസ്ട്രലിയന്‍ ഓപ്പണിന്റെ ഫൈനലിലും എത്തിയിരുന്നു.

Share292TweetSendShare

More News from this section

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

Latest News

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies