ഫിഫാലോകകപ്പ് യോഗ്യത: ഇന്ത്യ ദുര്‍ബല ഗ്രൂപ്പില്‍
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഫിഫാലോകകപ്പ് യോഗ്യത: ഇന്ത്യ ദുര്‍ബല ഗ്രൂപ്പില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2019, 10:06 am IST
Facebook
Twitter
WhatsAppTelegram

 

ക്വാലാലംപൂര്‍: ലോകകപ്പ് ഫുഡ്‌ബോളിന്റെ രണ്ടാം റൗണ്ട് ഏഷ്യന്‍ യോഗ്യത മത്സരങ്ങളില്‍ ഇന്ത്യ എളുപ്പമുള്ള ഗ്രൂപ്പില്‍. ഖത്തര്‍, ഒമാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരാണ് ഇന്ത്യയ്‌ക്കൊപ്പം ഗ്രൂപ്പ് ‘ഈ’ യില്‍ ഉള്ളത്.

40 ഏഷ്യന്‍ രാജ്യങ്ങളാണ് 8 ഗ്രൂപ്പുകളായി ലോകകപ്പ് യോഗ്യതയ്‌ക്കായി മത്സരിക്കുന്നത്.സെപ്തംബറില്‍ നടക്കാനിരിക്കുന്ന മത്സരങ്ങളില്‍ എല്ലാ ടീമുകളും സ്വന്തം മൈതാനത്തും പുറത്തുമായി റൗണ്ട് റോബിന്‍ മത്സരങ്ങളിലൂടെയാണ് യോഗ്യത തെളിയിക്കേണ്ടത്. 8 ഗ്രൂപ്പ് ജേതാക്കളും രണ്ടാം സ്ഥാനക്കാരും അവസാനഘട്ടത്തിലെ 2022ലെ ലോകകപ്പ് യോഗ്യതാമത്സരങ്ങളില്‍ കളിക്കും തുടര്‍ന്ന് 2023ലെ എഎഫ്‌സി-ഏഷ്യന്‍ കപ്പ് ഫൈനല്‍ മത്സരത്തില്‍ ചൈനയില്‍ കളിക്കണം.

നറുക്കെടുപ്പില്‍ ഇന്ത്യ പ്രബലരായ ഇറാന്‍, ജപ്പാന്‍, കൊറിയ, ഓസ്‌ട്രേലിയ, സൗദി അറേബ്യ എന്നിവരേയും ഇറാഖ്, ഉസ്ബക്കിസ്ഥാന്‍ എന്നീ കരുത്തരേയും സമര്‍ത്ഥമായി ഒഴിവാക്കി.നറുക്കെടുപ്പിന്റെ സമയത്ത് പോട്ട് തിരഞ്ഞെടുക്കാമെന്ന ആനുകൂല്യം പയോഗിച്ചാണ് താരതമ്യേന ദുര്‍ബലരായ ഗ്രൂപ്പുകളെ രണ്ടാം റൗണ്ടില്‍ എതിരാളികളായി ലഭിച്ചത്.ഗ്രൂപ്പില്‍ ഇന്ത്യയ്‌ക്ക് അഫ്ഗാനേയും ബംഗ്ലാദേശിനേയും എളുപ്പത്തില്‍ തോല്‍പ്പിക്കാനും യോഗ്യതനേടി എത്തിയാല്‍ അവസാനറൗണ്ടില്‍ ഒമാനുമായും ലോകകപ്പ് ആതിഥേയരായ ഖത്തറുമായും മികച്ച കളി പുറത്തെടുക്കാനുമാകും.2018ലെ ലോകകപ്പില്‍ ഇന്ത്യ ഒമാനെ സമനിലയില്‍ പിടിച്ചിരുന്നു.

Share194
Tweet
SendShare

More News from this section

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

നവരാത്രി ആഘോഷത്തിന് വിജയ് കേരളത്തിൽ; നാളെ തൃശ്ശൂരിലെത്തും, കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിൽ പ്രത്യേക ചടങ്ങ്

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

Latest News

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാവീഴ്ചയിൽ നടപടിക്ക് സാധ്യത

വാഗമൺ സിമി ക്യാമ്പ് കേസ്: കുറ്റം സമ്മതിച്ച് കൊടുംഭീകരൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി; ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവിന് 25 വർഷം തടവ്

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies